Kambikuttan Malayalam

Sex stories Kambikuttan kambikathakal

8

” എന്റെ ലാഭം നീ അറിയുന്നത് എന്തിനാ…. നിനക്ക്  ഞാൻ പറയുന്ന  ക്യാഷ് തരും “

ഞാൻ  മായയും മായി ഡീൽ ഉറപ്പിച്ച ശേഷം. ജൂസ് പാർലരിലേക്ക് പോയി. അവിടെ  മിസ്റ്റർ മീ ഉണ്ടായിരുന്നു. ഞാൻ സാധരണ പോലെ  അവനോട്  പെരുമാറി കൊണ്ട് അവിടെ കസ്റ്റമേഴ്‌സിനെ അറ്റന്റ് ചെയ്തു കൊണ്ട് നിന്നു. ആപ്പോൾ ഞാൻ പറഞ്ഞത് അനുസരിച്ച്. മായ അങ്ങോട്ട് വന്നു. ഞാൻ അവളെ  സാധരണ ഒരു കസ്റ്റമാറേ പോലെ സ്വികരിച്ചു ഇരുത്തി. എന്നിട്ട്  മറ്റ് കസ്റ്റമേഴ്‌സിനോട് സംസാരിക്കുന്നത് പോലെ നിന്നുകൊണ്ട് മിസ്റ്റർ മീ യോട് പറഞ്ഞു.

” സ്റ്റാലിൻ  ആ  ടേബിളിലേക്ക് ഒന്ന്  ചെല്ലു “

എന്റെ ഒന്ന് നോക്കിയ ശേഷം അവൻ ഞാൻ പറഞ്ഞ ഭാഗത്തേക്ക്‌  നോക്കി. ഒരു നിമിഷം അവൻ നിശബ്ദനായി  നിന്നു. പിന്നെ പതുക്കെ  മായയുടെ  അടുത്തേക്ക്  ചെന്നു.

” മായ “

” സ്റ്റാലിൻ “

” നിന്നെ  ഞാൻ  എത്ര തിരക്കിയെന്നോ എവിടെ ആയിരുന്നു  ഇത്രയും  കാലം  “

” ഡാ അത് “

അവർ തമ്മിൽ  സംസാരം  തുടന്നു. ഞാൻ  അത്  നോക്കി  നിന്നു.   മായ  പോയതിന് ശേഷം   മിസ്റ്റർ മീയുടെ മുഖത്ത് ചെറിയ  ചിരിയൊക്കെ  വരുന്നുണ്ടായിരുന്നു. എനിക്കും  അത് തന്നെയായിരുന്നു  വേണ്ടത്.   അന്ന്  മിസ്റ്റർ  മീ ഷോപ്പിൽ നിന്നും  നേരത്തെ ഇറങ്ങി. ഞാൻ  അപ്പോൾ  ഇനി എന്ത്  എന്ന്  ആലോചിച്ചു. കാരണം ഒരുപാട് നാൾ  മയക്ക് അവന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ  ആവില്ല. ഞാൻ  വിനുവിന്റെ വീട്ടിൽ  കയറാൻ ഉള്ള  മാർഗങ്ങൾ  ആലോചിച്ചു.

ഈ  ദിവസങ്ങളിൽ എല്ലാം ഞാൻ എന്നെ തന്നെ  ആസ്വദിക്കുക ആയിരുന്നു.  രണ്ട് മൂന്ന് ദിവസമായി . മിസ്റ്റർ മീ  കടയിൽ ലീവ്  എടുക്കുകയും വന്നാൽ തന്നെ  നേരത്തെ  പോകുകയും  ചെയ്‌തു.

ഒരു ദിവസം വൈകിട്ട് ഞാൻ  ഷോപ്പ്  ക്ലോസ്  ചെയ്യുന്ന  സമയത്ത് . മിസ്റ്റർ മീ  അങ്ങോട്ട്  വന്നു.മുഖത്ത് നല്ല ദേഷ്യം ഉണ്ടായിരുന്നു.

”  എന്താ സ്റ്റാലിൻ… ഇന്നത്തെ  റൊമാൻസ് ഇത്ര  പെട്ടെന്ന്  കഴിഞ്ഞോ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025