Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവൾ അയന 2

അശ്വിൻ ……. ഇല്ല സാർ നമ്മുടെ ASP ജോസെപ്പ് സാറിന്റെ മോന് ഒരു ആക്സിഡന്റ് ആയി കുറച്ചുദിവസം ഹോസ്പിറ്റലിൽ കൂട്ടിരിപ്പായിരുന്നു ………… അത് കഴിഞ്ഞു വന്നപ്പോൾ പിന്നെ ഞാൻ ചെയ്തുകൊണ്ടിരുന്ന പണികൾ വേറെ ആൾക്കാർ കൊണ്ടുപോയി ………… ഇപ്പൊ ദേ ഇങ്ങനെ …….. കൂപ്പിൽ പോകാമെന്ന് വച്ചാൽ ഷോൾഡർ വയ്യ ……

രാജാ …….. ഡാ ആ ചെക്കനിപ്പോൾ യെങ്ങനെയുണ്ട് …………

അശ്വിൻ ……… കുഴപ്പമില്ല സാറേ …………….സാറൊക്കെ വലിയ വിഷമത്തിലാ ……..   വൈകുന്നേരം അവിടെ ഡ്രൈവർ റൂമിൽ കിടക്കണമെന്ന് ജോസഫ് സാർ വിളിച്ചു പറഞ്ഞു ……… രാത്രി അങ്ങോട്ടിനി പോകണം ……….

രാജാ …… ഡാ അതിനടുത്ത് ഒരു പെണ്ണുണ്ടല്ലോ ….. ആ വർക്ഷോപ്പ് കാരൻ എടുത്തു വളർത്തിയ പെണ്ണ് …….

അശ്വിൻ ……… ആ അറിയാം സാറെ അയന …….. നല്ല കൂട്ട അതുമായിട്ട് ……. നല്ല കുട്ടിയാ

രാജാ ……. എന്നാ നീ അവളെയങ് പ്രേമിക്കേടാ ……..

അശ്വിൻ ………. അയ്യോ …….. ജോസഫ് സാർ ഇടി തരും ……… അയാൾ മോളെ പോലെ നോക്കുന്ന കുട്ടിയ …… ഒന്നാമത്തെ സാറിന് പെണ്മക്കളായി ആരുമില്ല ……..അങ്ങ് ചെന്നമതി ……. പ്രേമമെന്നൊക്കെ പറഞ്ഞു ……

രാജാ …….. നീ നോക്കെടാ …… യെന്തെങ്കിലുംപ്രേശ്നമുണ്ടായാൽ ഞാൻ നോക്കിക്കൊള്ളാം ……… അവൾക്ക് നല്ല ആരെയും ഈ നാട്ടിൽ നിന്ന്  കിട്ടാൻ ഞാൻ ജീവനോടിരിക്കുന്ന കാലം സമ്മതിക്കില്ല …….. നീ ഒന്ന് ട്രൈ ചെയ്ത നോക്ക് ഞാനല്ലേ പറയുന്നത് ……… നിന്റെ വീടിൻറെ ബാക്കി പണിയെല്ലാം  ഞാൻ തീർത്തുതരും ……….

അശ്വിൻ …….. എന്നെ അത് മൈൻഡ് പോലും ചെയ്യില്ല …… സാർ പോ വെറുതെ മോഹിപ്പിക്കാതെ ……. പത്തംക്ലസ് തോറ്റയെനിക്ക് ആർക്കിടെക്ട ഭാര്യ ………. ഒന്ന് പോ സാറെ ……….

രാജ …….. ഡാ നീയൊന്ന് ട്രൈ ചെയ്യ് ………. കിട്ടിയാൽ കിട്ടി ……. ഇല്ലെങ്കിൽ പോ മയിരെന്ന് പറയണം ……….

അശ്വിൻ ……….. സാറിന്റെ മോൻ ഇല്ലേ ……സിദ്ദുസാർ ………..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025