Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവൾ അയന 2

ജോബി …….. നീ പോടീ ……. ഞാൻ പറഞ്ഞില്ലേ എന്തോ വിചാരിച്ച് വെട്ടിതിരിച്ചതാ …… ബാലൻസ് പോയി …..

അയന ……… എനിക്കറിയാം ചേട്ടൻ സത്യം പറയില്ല …… ഞാൻ ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നു …… ചേട്ടനെ ഈ ഗതിയിൽ ആക്കിയത് സിദ്ധുച്ചേട്ടൻ തന്നെ ആയിരിക്കുമെന്ന് ……….  ഇല്ലെങ്കിൽ എനിക്ക് ചേട്ടനെ അറിയില്ലേ ചേട്ടൻ കുറ കഥ പറഞ്ഞേനെ ……… ജോസഫ് സാറിനും സംശയമുണ്ട് ……. സാറും വിശ്വസിക്കുന്നത് ചേട്ടനുകിട്ടിയ പണി സിദ്ധു തന്നതാണെന്ന ……… സിദ്ധുവിനെ പണിഞ്ഞവനെ സാറിനറിയാം ……… സാർ അത് ആരോടും പറയാത്തതാ ………. പിറ്റേന്ന് രാത്രി തന്നെ സാർ ആളെ കണ്ടുപിടിച്ചു

ജോബി …….. അത് നിനക്കെങ്ങനെ അറിയാം …………

അയന …….. അതൊക്കെ അറിയാം …….

ജോബി ……. ജോഷിയേട്ടൻ വല്ലതുമാണോ സിദ്ധുവിനെ പണിതത് …….

അശ്വിൻ …….. ആയിരിക്കുമോ ??????

അയന …… അന്ന് ജോഷിയേട്ടൻ ഒരിടത്തും പോയില്ല ഇവിടെത്തന്നെ ഉണ്ടായിരുന്നു

അശ്വിൻ …….. ആരായാലും കുഴപ്പമില്ല …….. അവന് അത് കിട്ടേണ്ടതുതന്നെ ……….. നാളെ എനിക്ക് എവിടെയാ പണി ……..ഞാൻ സിദ്ധുസാറിനോട് തന്നെ ചോദിച്ച് നോക്കാം ………

പിറ്റേന്ന് അശ്വിൻ രാജേന്ദ്രൻ മുതലാളിയുടെ വീട്ടിൽ പണിക്കായി ചെന്നു ……..

മുറ്റത്ത് ആരെയും കണ്ടില്ല ………. അവൻ പുറകിൽ അടുക്കള ഭാഗത്തേക്ക് നടന്നു ……….

ജോലിക്കാരി അവിടെ ഉണ്ടായിരുന്നു …….. അശ്വിനെ കണ്ടതും ……… ഡാ നീ ചായ കുടിച്ചോ…….

അശ്വിൻ …….. ഇല്ല ചേച്ചി …….. ഡാ നിന്നെ വണ്ടിയോടിക്കാനാണ് രാജാ സാർ വരൻ പറഞ്ഞത് ……… സിദ്ധുവിനെയും കൊണ്ട് എവിടെയോ പോകാനാ ……….

അശ്വിൻ ………. അയ്യോ …… ഇനി വല്ല പ്രേശ്നവും ആകുമോ ………. മറ്റവന് കലി തീർന്നില്ലെങ്കിൽ ഇനിയും വരും ….. അപ്പൊ ഉറപ്പായി എനിക്ക് കൂടി കിട്ടും …….

വേലക്കാരി ………. ഇങ്ങനെയും ഒരു പേടിത്തൊണ്ടൻ ………..

അശ്വിൻ ………. വല്ലതും കിട്ടായാൽ  ….. കിട്ടിയിട്ട് പറഞ്ഞിട്ട് കാര്യമില്ല ചേച്ചി …….. ഒന്നാമത്തെ എനിക്ക് ആരുമില്ല …… ഒരു പെണ്ണുകെട്ടണമെന്നുണ്ട് ,,…….. ചാകുന്നതിന് മുൻപേ ………

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025