Kambikuttan Malayalam

Sex stories Kambikuttan kambikathakal

അവൾ അയന 2

സിദ്ധു …….. നമ്മളിവിടെ വന്ന കാര്യമൊന്നും വീട്ടിൽ പറയണ്ട ……….. പുറത്ത് വെറുതെ ബോറടിമാറ്റാൻ പോയന്ന് പറഞ്ഞാൽ മതി ……….  നാളെയെന്താ പരിപാടി ……..

അശ്വിൻ ……… നാളെ അയന കൊച്ചിനെയും സിയാ അമ്മയെയും കൊണ്ട് അവിടെത്തെ IAS കോച്ചിങ് സെൻറെർ വരെ പോകണം

സിദ്ധു …….. കാറിലോ ????

അശ്വിൻ …….. അതെ റിച്ചാർഡ് സാറിന്റെ കാറിൽ ………

സിദ്ധു ……… അവളെന്താ കളക്ടർ അവൻ പോകുകയാണോ ???? ഇനി അതിന്റെ കുറവ് ഉള്ളു ……… മയിര് ……

അശ്വിൻ …….. ആവും സാറെ …… അതിന് ഒടുക്കത്തെ ബുദ്ധിയാ …….

സിദ്ധു …….. അവള് പറിയാകും ……… അവൾക്കിട്ടൊരു പണി കൂടി കൊടുക്കണം

അശ്വിൻ ……. വേണ്ട സാറെ ……… പാവം ജീവിച്ചുപോകട്ടെ ……….

സിദ്ധു ………. പാവമാണെങ്കിൽ നീ അങ്ങ് കെട്ടിക്കോട ……….

അശ്വിൻ ………. ആഗ്രഹം മാത്രം പോരല്ലോ സാറെ ………..  അതിന് തലവര കൂടി വേണ്ടേ ????

സിദ്ധു ……. അപ്പോ ഇഷ്ടമായൊക്കെയാണ് അല്ലെ ………..

സിദ്ധു ……..  പിന്നില്ലാതെ ……… അവളെ ഇഷ്ടപ്പെടാത്ത ആരെങ്കിലും ഉണ്ടോ ???  അനാഥയായതുകൊണ്ടു ഒരു പ്രേത്യേക ഇഷ്ടം ഉണ്ടായിരുന്നു …….. ഇത്രെയൊക്കെ കേറി പഠിക്കുമെന്നു വിചാരിച്ചില്ല

സിദ്ധു …….. നിന്റെ ഇഷ്ടം പുഷ്പ്പിക്കുമെന്ന് തോന്നുന്നില്ലെടാ ………. അതങ്ങ് നുള്ളിക്കളഞ്ഞേക്ക് ………..

അശ്വിൻ ……… അതെപ്പോയെ നുള്ളിക്കളഞ്ഞു സാറെ ………..

സിദ്ധു ……. ഒന്നുകിൽ അവൾ IAS അല്ലെങ്കിൽ IPS  ………. അവൾ പഠിക്കാൻ പോയാൽ ഇത് രണ്ടിലും ഏതെങ്കിലും ഒന്നാകും ……. ഉറപ്പാ ……..

അശ്വിൻ ………. അതുറപ്പല്ലേ …….. IPS ആണെങ്കിൽ ഭാവി DGP …………  സിദ്ധു സാറെ ജോസഫ് സാർ IPS ആക്കാൻ നോക്കത്തുള്ളൂ …… അത് ഉറപ്പാ ……. റിച്ചാർഡ് സാർ ഇപ്പൊ ഡമ്മിയാ …… തീരുമാനിക്കുന്നതെല്ലാം അയാളുടെ പഴയ ഭാര്യ അമീലി ചേച്ചിയാ ……… റിച്ചാർഡ് സാർ പിന്നെ എതിർക്കാനൊന്നും  നിൽക്കത്തില്ല ……… ഇപ്പോഴത്തെ ഭാര്യയും ഡമ്മിയാ ………..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025