Kambikuttan Malayalam

Sex stories Kambikuttan kambikathakal

അയൽക്കാരി ചേച്ചിക്ക് താലി 4

അത് കേട്ടപ്പോഴാണ് ഇന്നലെ രാത്രി ഞാൻ താലി പൊട്ടിച്ച് എറിഞ്ഞത് ഓർമ വന്നത്.
ചേച്ചി പെട്ടെന്ന് പറഞ്ഞു.

“അത് എങ്ങനെ പറയും എന്ന് ആയിരുന്നു ഞാൻ ആലോചിച്ചിരുന്നത്. ഇന്നലെ നൈറ്റി മാറുമ്പോൾ അതിൽ കുടുങ്ങി താലി പൊട്ടിപ്പോയി. “

ഞാൻ നെടുവീർപ്പിട്ടു. അത് കേട്ടതും അളിയൻ വഴക്ക് പറയാൻ തുടങ്ങി. ഞാൻ അപ്പഴേക്കും നിലത്തു കിടന്ന താലി എടുത്ത് ടേബിൾ മുകളിൽ വച്ച് പുറത്തേക്ക് പോയി.

“നിനക്ക് ശ്രദ്ധയില്ല എന്നെ ബഹുമാനം ഇല്ല” എന്നൊക്കെ പറഞ്ഞു അളിയൻ വഴക്ക് പറഞ്ഞുകൊണ്ടിരുന്നു.

താലി കാണിക്കുവാൻ പറഞ്ഞപ്പോൾ ചേച്ചി കിടക്കയിൽ നിന്നും എഴുന്നേറ്റ് ടേബിളിന്റെ അടുത്തു പോകുമ്പോൾ ബ്രായും പാന്റിയും ഒക്കെ നിലത്തും മേശയിലും ഒക്കെ ആയി കിടക്കുന്നത് കണ്ടു. എന്തൊക്കെയോ സംശയം അളിയന് ഉണ്ടായിരിക്കണം. ചേച്ചിയെ നല്ലവണ്ണം ചീത്ത പറയാൻ തുടങ്ങി. തെറി വിളി ആയപ്പോൾ എനിക്ക് സഹിക്കാൻ പറ്റാതെ ആയി. ഞാൻ നല്ല ഡ്രസ്സ്‌ എടുത്ത് ഇട്ട് പുറത്ത് പോയി കാളിങ് ബെൽ അടിച്ചു. പുറത്ത് ഞാൻ നിൽക്കുന്നത് കണ്ട ചേച്ചി അവസരത്തിന് അനുസരിച് പ്രവർത്തിച്ചു.

“ഹ ഇതാര് .. എന്താ ഈ വഴിക്കൊക്കെ? “

ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞ് അകത്തേക്ക് കയറി. ഫോണിൽ അളിയൻ ആണെന്ന് പറഞ്ഞ ചേച്ചി ഫോൺ എനിക്ക് തന്നു.

എന്നോട് സുഖവിവരം ഒക്കെ ചോദിച്ച അളിയൻ എന്താ രാവിലെ തന്നെ എന്ന് ചോദിച്ചു. ഇവിടെ അടുത്ത് ഒരു ഫയൽ എത്തിക്കാൻ ഉണ്ടായിരുന്നു അപ്പോൾ വീട്ടിൽ കയറിയതാണെന്ന് പറഞ്ഞു. എന്റെ നമ്പർ വാങ്ങിയ ശേഷം ശരി എന്ന് പറഞ്ഞ് അളിയൻ ഫോൺ കട്ട്‌ ചെയ്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025