Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബംഗ്ലാവിലെ പെണ്ണുങ്ങള്‍

ഒന്ന് രണ്ടു റൌണ്ട് കഴുകല്‍ കഴിഞ്ഞ് തുണികള്‍ വിരിച്ചു തിരിയുമ്പോള്‍ ഒരു മൊഞ്ചത്തി പടികള്‍ കയറി വരുന്നത് ഞാന്‍ കണ്ടു. അഞ്ചടിക്ക് മേല്‍ ഉയരം കാണും. വെളുത്ത് തുടുത്ത മുഖം. ഹാഫ് പാന്റും ടീ ഷര്‍ട്ടും ആയിരുന്നു വേഷം. മുലകള്‍ക്ക് വലിയ മുഴുപ്പില്ല. പക്ഷെ നല്ല കൊഴുത്ത തുടകളാണ്. കീഴ്ചുണ്ട് സാധാരണയില്‍ അധികം മലര്‍ന്നതായിരുന്നു. ചോര നിറമുള്ള അതില്‍ നിന്നും തേന്‍ ഊറുന്നത് പോലെ എനിക്ക് തോന്നി. എന്നെ കണ്ടപ്പോള്‍ അവളുടെ മുഖത്ത് നാണം വിടര്‍ന്നു. കൈയില്‍ കുറെ തുണികള്‍ ഉണ്ടായിരുന്നത് അവള്‍ ഒരു കാലി ബക്കറ്റില്‍ ഇട്ടു.

“കാര്‍ത്തൂന്റെ മോനല്ലേ?’ രോമാഞ്ചം കൊള്ളിക്കുന്ന മൃദുവായ ചോദ്യം.

ഞാന്‍ തലയാട്ടി.

“ഞാന്‍ നബീസ..ഇവിടുത്തെ ഇളയ ആളിന്റെ..”

അവള്‍ നാണിച്ചു പൂത്തുലഞ്ഞു മൊഴിഞ്ഞു. ഇവള്‍ എന്തിനാണ് ഇത്ര നാണിക്കുന്നത് എന്ന് ഞാന്‍ ആലോചിച്ചു. ഒരുത്തി ചാടിക്കടിക്കുന്ന പ്രകൃതം ഇത് ദേ മുടിഞ്ഞ നാണക്കാരി.

“ഇതൂടി ഒന്ന് കഴുകി ഇടുമോ”

അവള്‍ വിരല്‍ കടിച്ചുകൊണ്ട് ചോദിച്ചു. ഞാന്‍ മൂളി. എന്റെ കണ്ണിലേക്ക് നോക്കി പുഞ്ചിരിച്ചിട്ട് അവള്‍ പോയി. ആ സൌന്ദര്യത്തില്‍ മയങ്ങി ഞാന്‍ കുറെ നേരം നിന്നുപോയി. മനോഹരന്‍ പറഞ്ഞത് ശരിയാണ്. ഇവിടുത്തെ പെണ്ണുങ്ങള്‍ ഓരോന്നും ഒന്നിനൊന്നു മെച്ചമാണ്. നാടന്‍ പടക്കം മുതല്‍ അണുബോംബ് വരെ ഇവിടെയുണ്ട്. വെറുതെയല്ല പാക്കരന്‍ ചേട്ടന് എന്നോടിത്ര കടി. ഞാന്‍ അവള്‍ കൊണ്ടുവച്ച തുണികള്‍ എടുത്ത് നോക്കി. കുറെ ടീ ഷര്‍ട്ടും ഹാഫ് പാന്റുകളും പിന്നെ ഒന്ന് രണ്ടു ചുരിദാറുകളും. എല്ലാം എടുത്ത് ഞാന്‍ വെള്ളത്തില്‍ മുക്കി.

തുണി കഴുകല്‍ കഴിഞ്ഞപ്പോള്‍ ഒരുമണിയായി. ഞാന്‍ നേരെ അടുക്കളയില്‍ ചെന്നു. നല്ല വിശപ്പുണ്ടായിരുന്നു.

“ചോറ് ഉണ്ണാറയോടാ” മറിയാമ്മച്ചേടത്തി ചോദിച്ചു.

“ചേടത്തി ഉണ്ടോ”

“ഞാന്‍ എല്ലാരും ഉണ്ട ശേഷമേ ഉണ്ണൂ..ഇവിടുത്തെ കൊച്ചമ്മമാര്‍ എഴുന്നെള്ളിയില്ല”

“അതിന് രണ്ടുപെരല്ലേ ഉള്ളു ഇപ്പോള്‍”

“ഉള്ളു..രണ്ടിനും പക്ഷെ രണ്ടു സമയമാ..ഒരുത്തിക്ക് ഒന്നര..മറ്റെവള്‍ക്ക് രണ്ടുമണി..”

ഞാന്‍ ചിരിച്ചു.

“ഒന്നരക്കാരി ആരാ”

“നബീസ..നിഷയ്ക്ക് രണ്ടുമണി ആണ് സമയം”

“ചേടത്തി അവരെ നോക്കി ഇരിക്കുന്നത് എന്തിനാ..വിശക്കുമ്പോള്‍ കഴിക്കണം”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025