Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബംഗ്ലാവിലെ പെണ്ണുങ്ങള്‍

“ചേ..ചേച്ചി..” ഞാന്‍ വിളിച്ചു. അവള്‍ വെട്ടിത്തിരിഞ്ഞു.

“എന്താ”

“ഇത്..ഇത് എന്തിന്റെ കറയാ..കറ കളയാന്‍ സാധാരണ സോപ്പ് പൊടി പോരാ”

നിഷ എന്റെ കണ്ണിലേക്ക് ആഴ്ന്നു നോക്കി.

“പെണ്ണുങ്ങളുടെ അടിവസ്ത്രത്തില്‍ ഉണ്ടാകുന്ന ഒരു കറയാ..നീ ഈ സോപ്പ് പൊടി കൊണ്ട് തന്നെ അത് കളയണം”

ഞാന്‍ മൂളി.

“എന്നാല്‍ കുറച്ചു നേരം ഇത് സോപ്പ് പോടീല്‍ കുതിര്‍ത്ത് വച്ചോട്ടെ..ഉടനെ കഴുകിയാല്‍ പോകില്ല” ഞാന്‍ പറഞ്ഞു.

നിഷ ആലോചനയോടെ എന്നെ നോക്കി.

“ശരി..അര മണിക്കൂര്‍ കഴിഞ്ഞു കഴുകിയാല്‍ മതി..” ഒടുവില്‍ അവളത് സമ്മതിച്ചു.

അവള്‍ മുറിയുടെ ഉള്ളിലേക്ക് കയറി. ഞാന്‍ അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ അവിടെ നിന്നു. എന്തൊരു പെണ്ണാണ്‌ ഇവള്‍! ചാടിക്കടിക്കാന്‍ വരുന്ന സ്വഭാവം. കണ്ടാല്‍ ഭ്രാന്ത് പിടിപ്പിക്കുന്ന സൗന്ദര്യവും.

“എടാ മണി” അവള്‍ വിളിക്കുന്നത് ഞാന്‍ കേട്ടു. ഞാന്‍ വേഗം പുറത്തിറങ്ങി.

“നീ എന്തെടുക്കുവാ അവിടെ”

“തുണി കുതിരാന്‍ കാക്കുവാ”

“തുണി തന്നെ കുതിര്‍ന്നോളും.. നീ ഇങ്ങു വന്നെ”

അവള്‍ കട്ടിലില്‍ ഇരുന്നു കാലുകള്‍ നിലത്തു വച്ച് ഇരിക്കുകയായിരുന്നു. തുടകള്‍ രണ്ടും ഏതാണ്ട് മൊത്തം നഗ്നമായിരുന്നു. ഇരുന്നപ്പോള്‍ അവയുടെ വണ്ണം കൂടിയതുപോലെ എനിക്ക് തോന്നി.

“ദാ..ഈ നെയില്‍ കട്ടര്‍ വച്ച് എന്റെ കാലിന്റെ നഖം ഒന്ന് ഷേയ്പ് ചെയ്ത് താ”

എന്റെ നേരെ സ്വര്‍ണ്ണ നിറമുള്ള ഒരു നഖംവെട്ടി നീട്ടിക്കൊണ്ട് നിഷ പറഞ്ഞു. ഞാനത് വാങ്ങി.

“എ..എങ്ങനാ ചെയ്യുന്നത്” വരണ്ടുണങ്ങിയ തൊണ്ട നനച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.

“നീ ഇങ്ങോട്ടിരിക്ക്..പറഞ്ഞു തരാം”

നിലത്തേക്ക് വിരല്‍ ചൂണ്ടി നിഷ പറഞ്ഞു. അവളുടെ മുന്‍പില്‍ നിലത്ത് ഞാനിരുന്നു. എന്റെ കണ്ണുകള്‍ അറിയാതെ ആ കൊഴുത്ത തുടകളുടെ ഇടയിലേക്ക് കയറി. കടുംനീല  നിറമുള്ള അവളുടെ വീര്‍ത്ത് മുഴുത്തു നില്‍ക്കുന്ന പാന്റീസ് വ്യക്തമായി ഞാന്‍ കണ്ടു. ഞാനത് കാണും എന്നറിഞ്ഞിട്ടും അവള്‍ ആ തടിച്ച തുടകള്‍ അടുപ്പിച്ചില്ല. അതിന്റെ മുഴുപ്പ് എന്നെ ഭ്രമിപ്പിച്ചു! എസി ഉണ്ടായിട്ടും എന്റെ ശരീരം വിയര്‍ത്തു.

“ദാ..ഈ അരം പോലെയുള്ള ഭാഗം കണ്ടോ..ഇതുവച്ച് നഖത്തില്‍ മെല്ലെ ഉരയ്ക്കണം..റൌണ്ട് ഷേയ്പ്പ് ആക്കണം എല്ലാം”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025