Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബാംഗ്ലൂർ ഡേയ്‌സ് 2

 

“ന്താടാ സാഡ് ആയി ഇരിക്കുന്നെ..”എന്റെ അടുത്തുള്ള സീറ്റിൽ ഇരുന്നുകൊണ്ട് സച്ചു ചോദിച്ചു.

 

“ഊമ്പി അളിയാ..

 

“ഊമ്പിയെന്ന…? ന്ത്‌ പറ്റി മാഡം വല്ലതും പറഞ്ഞ..

 

“മ്മ്. ഇന്നലെ ട്രെയിനിൽ ഒരു പെണ്ണിനെ കണ്ട കാര്യം പറഞ്ഞത് ഓർമ്മ ഉണ്ട..

 

“ഓ.. വെള്ള ജട്ടി ഇട്ട ചന്തിക്കാരി .അതിന്..?

 

“കിണിക്കാതെ മൈരേ.. അത് നമ്മുടെ M. D. ആയിരുന്നു.

 

“ങേ.. പോ മൈരേ കളിക്കാതെ..

 

“എന്റെ ഇരുപ്പ് കണ്ടിട്ട് തമാശ പറയുന്ന പോലെ തോന്നിയ.

 

“യ്യോ.. അവർക്ക് നിന്നെ മനസിലായ..?

 

“പിന്നെ മനസിലാക്കാതെ. ഊക്കി വിട്ട് എന്നെ.

 

“എന്ത് പറഞ്ഞു..?

 

“ജോലിയും ഇല്ല ഒരു അണ്ടിയുമില്ല പൊക്കോളാൻ പറഞ്ഞു..

 

“യ്യോ.. ഇനി എന്ത് ചെയ്യും.

 

“അറിയില്ല. ഞാൻ കുറേ കെഞ്ചി നോക്കി.വെയിറ്റ് ചെയ്യാൻ പറഞ്ഞു.

 

“അങ്ങനെ വെറുതെ പറഞ്ഞു വിടാനൊന്നും പറ്റില്ല. ജോയിനിങ് ലെറ്റർ ഉള്ളതല്ലേ.

 

“അതിലും പണി ആണളിയാ…HR ന്റെയും

D യുടെയും സൈൻ വേണം. M. D. ഇനി വേണമായിരുന്നു സൈൻ ചെയ്യാൻ. എങ്കിലേ ലെറ്റർ വാലിഡ് ആവുകയുള്ളു.അവര് സൈൻ ചെയ്യുന്നതിന് മുൻപ് അല്ലെ ഊമ്പൽ ആയത്.മയിർ അവസ്ഥ

 

“മൈര്…. അവന് വേറെ ഒരു പെണ്ണിനേയും കിട്ടിയില്ല നോക്കാൻ.

 

“അളിയാ അയിന് ഞാനറിഞ്ഞ അത് M. D. ആണെന്ന്. അല്ലെങ്കിൽ തന്നെ അവർക്ക് വല്ല ഫ്ലൈറ്റും എടുത്തൂടെ ക്യാഷ് കാണുമല്ലോ.

 

“ഒരു കാര്യം ചെയ്യ് നീ അവരോട് ചെന്ന് അത് ചോദിക്ക്. അല്ല പിന്നെ.

 

“എന്റെ പൊന്നളിയാ ആകെ തൊലിഞ്ഞു ഇരിക്കുവാണ്. അതിനിടയിൽ കോമഡി ഉണ്ടാക്കല്ലേ..

 

“ശിവപ്രസാദ്.. മാഡം വിളിക്കുന്നു ” വിനു ചേട്ടൻ വന്നു പറഞ്ഞു.

 

“അളിയാ.. ഇതൊന്നും ആരോടും പറയല്ലേ…”സച്ചുവിന് താക്കീത് നൽകിയശേഷം ഞാൻ വീണ്ടും അവരുടെ കാബിനിലേക്ക് ചെന്നു.

 

മാഡം:- യൂ മെ സിറ്റ്..

 

ഞാൻ :-താങ്ക്യൂ

The Author

Harry Potter

𝚂𝚝𝚘𝚛𝚒𝚎𝚜 𝚋𝚢 🇭 🇦 🇷 🇷 🇾  🇵 🇴 🇹 🇹 🇪 🇷 
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025