Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെന്നിച്ചന്റെ പടയോട്ടം 13

അവളുടെ രാവിലെ ധരിച്ചിരുന്ന നൈറ്റി കട്ടിലിൽ കിടക്കുന്നു………അപ്പോഴാണ് മേശമേൽ ഇരുന്ന വെള്ള കടലാസും അതിനുമുകളിലുള്ള പേനയും ശ്രദ്ധയിൽ പെട്ടത്……അയാൾ വെള്ളക്കടലാസെടുത്തു വായിച്ചു……”തന്നോടൊപ്പം ഒരു മകളായി ജീവിക്കാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല…..താൻ മകളെയും ഉമ്മയെയും തിരിച്ചറിയാത്തവനാണ്….ഞാൻ എന്റെ ഉമ്മച്ചിയേയും കൂട്ടി പോകുന്നു…ഞങ്ങളെ അന്വേഷിക്കേണ്ട…….റഷീദ് ഞെട്ടി തരിച്ചു പോയി…….അയാൾ ഉടൻ തന്നെ അമ്പലവയൽ സ്റ്റേഷനിലേക്ക് തിരിച്ചു…..റഷീദ് അവിടെയെത്തിയപ്പോൾ നൈറ്റ് ഡ്യൂട്ടിയിലുള്ള രണ്ടു പോലീസുകാർ മാത്രമേ ഉള്ളൂ …….എസ്.ഐ. സത്യശീലനെ അന്വേഷിച്ചപ്പോൾ അറിയില്ല ഇന്ന് സ്റ്റേഷനിൽ വന്നിട്ടില്ല എന്ന് മാത്രമാണ് അറിഞ്ഞത്…ഉടൻ തന്നെ എസ്.ഐ. സത്യശീലനെ കണക്ട് ചെയ്തു തരാൻ ആവശ്യപ്പെട്ടപ്പോൾ പോലീസുകാരൻ ലാൻഡ്‌ഫോണിൽ നിന്നും എസ്.ഐ. സത്യശീലനെ വിളിച്ചു…….

“ഹാലോ….

“ഹാലോ………

“സത്യശീലൻ സാറല്ലേ…..സാറേ ഞാൻ ഗണേശൻ…..പി.സി യാണ്….നമ്മുടെ പഴയ എസ്.ഐ റഷീദ് സാറ് വന്നു നിൽക്കുന്നുണ്ട്….സാറിനെ അത്യാവശ്യമായും കിട്ടണം എന്ന് പറഞ്ഞു…..

“അതെയോ……കൊടുക്ക്….

റഷീദ് ഫോൺ വാങ്ങി……”ഹാലോ…..

“ആ പറ……..റഷീദ് സാറേ

“ഞാൻ മിസ്റ്റർ സത്യശീലൻ അത്യാവശ്യമായി ഒന്ന് കാണുവാൻ എത്തിയതാണ്……

“ഞാൻ നാലഞ്ച് ദിവസം ലീവിലാണല്ലോ…..

“അതെ മിസ്റ്റർ സത്യശീലൻ ഞാനൊരു അർജെന്റ് മാറ്റർ സംസാരിക്കാനാണ് വന്നത്…എന്നിട്ടു റഷീദ് പോലീസുകാരന് നേരെ നോക്കി…..പോലീസുകാരൻ എസ്.ഐയുടെ ക്യാബിനിൽ നിന്നുമിറങ്ങി പുറത്തേക്ക് പോയി….റഷീദ് കസേരയിൽ ഇരുന്നുകൊണ്ട് തുടർന്ന്…..എന്റെ ഭാര്യയും മകളും മിസ്സിംഗ് ആണ്……അവരെ വൈകുന്നേരം മുതൽ കാണാനില്ല……

“സാർ ഒരു പരാതി എഴുതികൊടുക്ക്….

“മിസ്റ്റർ സത്യശീലൻ ഞാനൊരു പഴയ എസ്.ഐ ആണ് ആ പരിഗണയിലെങ്കിലും ഈ സംഭവം ഒന്ന് വളരെ പെട്ടെന്ന് അന്വേഷിക്കാനുള്ള സംവിധാനം വേണം…..രണ്ടു മൂന്നു പൊലീസുകാരെ ഏർപ്പാടാക്കിയാൽ ഞാനും അവരോടപ്പം തിരയാനുള്ള വഴികൾ നോക്കാം……

The Author

മീശപ്രകാശൻ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025