Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബെന്നിയുടെ പടയോട്ടം-38 (S2-PART-3)

“എപ്പഴാ പോണ്ടത്..ഞാന്‍ പോയി ഒരു ഓട്ടോ വിളിച്ചിട്ട് വരാം” അവന്‍ പറഞ്ഞു.

“എടാ കോത്താഴത്തുകാരാ..പോയൊന്നു കുളിക്കാടാ..ഈ വേഷത്തില്‍ അങ്ങ് പാനാണോ നിന്റെ ഉദ്ദേശം..” തള്ള കോപത്തോടെ പറഞ്ഞു.

“ഓ..എന്നാ കുളിച്ചിട്ട് പാം..”

അവന്‍ തോര്‍ത്തെടുക്കാന്‍ ഉള്ളിലേക്ക് കയറുന്നതിനിടെ പറഞ്ഞു. അളിയന്റെ വീട്ടില്‍ ചെന്നാല്‍ കുടി നടക്കും എന്നറിയാമായിരുന്ന നാരയണന്‍ ഉത്സാഹത്തോടെ കുളിക്കാന്‍ കയറി. അമ്മയെ കൊണ്ട് ചെല്ലുന്നത് കൊണ്ട് ഓട്ടോക്കാശും അളിയന്‍ കൊടുത്തോളും. അവിടെ പോയി അടിച്ചു മിനുങ്ങി സന്ധ്യയോടെ വരാം എന്ന് നാരായണന്‍ കണക്കുകൂട്ടി.

ആയിടെയാണ് ലേഖയുടെ വടക്ക് വശത്തെ ആളൊഴിഞ്ഞ വീട്ടില്‍ താമസക്കാര്‍ എത്തിയത്. ഒരു ബാങ്ക് മാനേജരും കുടുംബവുമായിരുന്നു വാടകയ്ക്ക് ആ വീട് എടുത്തത്. അമ്പത് വയസുള്ള ചെറിയാന്‍ എന്ന കുടവയറുള്ള പഴുത്തു തൂങ്ങിയ ഒരു മധ്യവയക്സന്‍ ആണ് മാനേജര്‍. അയാളുടെ ഭാര്യ ത്രേസ്യ എന്ന ജഗജില്ലിയായ സ്ത്രീയും. ഭര്‍ത്താവ് ഒരു പാവം ആയതിനാല്‍ തള്ളയുടെ ഭരണമാണ് വീട്ടില്‍ നടന്നിരുന്നത്. അവര്‍ ഒരു സ്കൂളിലെ അധ്യാപിക കൂടിയാണ്. രണ്ടു മക്കള്‍ ഉള്ളതില്‍ മൂത്തത് പെണ്ണാണ്‌; അവള്‍ വിവാഹിതയായി ലണ്ടനില്‍ ഭര്‍ത്താവിന്റെ കൂടെയാണ്. ഇളയത് ഒരു മകനാണ്; പേര് ജിമ്മി. പേരുപോലെ തന്നെയാണ് അവന്റെ സ്വഭാവവും; തനി തറ. ഇപ്പോള്‍ ഇരുപതു വയസാണ് പ്രായം. ഡിഗ്രിക്ക് പഠിക്കുന്ന അവന്റെ പ്രധാന ഹോബി പെണ്ണ് പിടുത്തമാണ്. ചരക്ക് പെണ്‍കുട്ടികളെ വളയ്ക്കാന്‍ അവന്‍ പല നമ്പരുകളും ഇറക്കും. ഇവിടെ പുതിയതായതിനാല്‍ അധികം ആരെയും അവനു പരിചയമില്ല. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്നത് ഏതോ ദരിദ്രവാസികള്‍ ആണ് എന്ന് ഒരിക്കല്‍ നാരായണനെയും തള്ളയെയും കണ്ടപ്പോള്‍ അവനു മനസിലായി; ലേഖയെ അവന്‍ കണ്ടിരുന്നില്ല. എന്നാല്‍ അവരുടെ വീടിന്റെ അപ്പുറത്ത് താമസിക്കുന്ന ബെന്നിയുടെ വീട്ടുകാരെ അവര്‍ കുടുംബമായി ചെന്നു പരിചയപ്പെട്ടിരുന്നു. ബെന്നിയുടെ മകള്‍ അനിതയെ ജിമ്മി നോട്ടമിടുകയും ചെയ്തിരുന്നു.

അന്ന് രാവിലെ തന്തപ്പടിയും തള്ളയും പോയിക്കഴിഞ്ഞപ്പോള്‍ ജിമ്മി വീടിനു പുറത്തിറങ്ങി. താമസം മാറിയതിനു ശേഷം ചരക്കുങ്ങളെ ഒന്നും ഒത്തു കിട്ടിയില്ലല്ലോ എന്ന് ശങ്കിച്ച് സദാ മൂത്ത് നില്‍ക്കുന്ന മുഴുത്ത ലിംഗവും തടവി അവന്‍ വീടിനു തെക്കുള്ള ഉപയോഗശൂന്യമായ തൊഴുത്തില്‍ കയറി ചുമ്മാ നോക്കി. പണ്ട് ആരോ പശുക്കളെ വളര്‍ത്തിയിരുന്ന ആ തൊഴുത്ത് മൊത്തം മാറാല പിടിച്ച് കിടക്കുകയായിരുന്നു. ഒന്ന് വൃത്തിയാക്കി എടുത്താല്‍ ചൂടുകാലത്ത്  ഉച്ചയ്ക്ക് വന്നു കിടക്കാന്‍ പറ്റിയതാണ് അതിന്റെ വരാന്ത എന്നവനു തോന്നി. നിറയെ പൊടിയും കരിയിലകളുമാണ്‌. ഇന്ന് പണി തൊഴുത്ത് വൃത്തിയാക്കല്‍ ആയിക്കോട്ടെ എന്നവന്‍ മനസ്സില്‍ കരുതി. നല്ല തണല്‍ മരങ്ങള്‍ ചുറ്റുമുള്ള ആ ഇടം അവനു നന്നേ പിടിച്ചു. മുറ്റമടിക്കാന്‍ അമ്മ ഉപയോഗിക്കുന്ന ചൂലും എടുത്ത് അവന്‍ തൊഴുത്തിന്റെ ഉള്ളില്‍ കയറി മെല്ലെ അവിടം വൃത്തിയാക്കാന്‍ തുടങ്ങി. ആദ്യം മുകളിലെ മാറാല അവന്‍ അടിച്ചു. അത് അടിച്ചു തിരിഞ്ഞപ്പോള്‍ ഒരു ഓട് ഇളകിയിരിക്കുന്നത് കണ്ട് അവന്‍ അത് ശരിയാക്കാനായി താഴെ നിന്നുകൊണ്ട് അത് ഇളക്കി മാറ്റി. അതിന്റെ അഗ്രം പൊട്ടിയിരിക്കുന്നത് അപ്പോഴാണ് അവന്റെ ശ്രദ്ധയില്‍ പെട്ടത്. വേറൊരു ഓട് മാറി ഇടണം എന്ന് കരുതി ആ ഭാഗത്തെ മാറാല അടിച്ചുകൊണ്ട് ഓടിളക്കിയ ഭാഗത്ത് കൂടി പുറത്തേക്ക് നോക്കിയ ജിമ്മി ഒന്ന് ഞെട്ടി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025