“എടീ ഞാൻ ഷാൾ പോലും ഇട്ടിട്ടില്ല…. പ്ലീസ് ടീ ”
“അയ്യേ അതിനിപ്പോ എന്താ..?? ആഷി കൂൾആടീ….. നിന്റെ ഇക്കയെപോലെ ഓർത്തഡോക്സ് ഒന്നുമല്ല.ഒരു കുഴപ്പവും ഇല്ല. ”
“ശ്ശേ എന്നാലും ”
ഞാൻ നെടുവീർപ്പിട്ടു.
“എന്ത് എന്നാലും… നോ വറീസ്. നമ്മൾ ദേ എത്തി.. ”
അവൾ സ്‌കൂട്ടി ഒരു ബിൽഡിങ്ങിന്റെ മുന്നിലേക്ക് പാർക്ക് ചെയ്തുകൊണ്ട് പറഞ്ഞു.
സ്‌കൂട്ടി പാർക് ചെയ്തതിന്റെ ഓപ്പോസിറ് ഉള്ള ബിൽഡിങ്ങിൽ ആണ് പാർലർ.
ഞങ്ങൾ റോഡ് ക്രോസ്സ് ചെയ്ത് ആ ബിൽഡിങ്ങിലേക്ക് കയറി.
നമ്മൾ ചെന്നു കയറുന്നത് തന്നെ ആഷിയുടെ ഓഫീസിന്റെ മുന്നിലേക്കാണ്.
“ദാ അതാണ് ഓഫീസ്”
സിനി ചൂണ്ടി കാണിച്ചു.
ചില്ലുഡോർ ആയത് കൊണ്ട്
പുറത്തു നിക്കുമ്പോഴേ നമുക്ക് ആഷിയെ കാണാമായിരുന്നു.
ആഷി കമ്പ്യൂട്ടറിൽ എന്തോ ചെയ്തുകൊണ്ടിരിക്കുവാണ്.
ഞാൻ മഫ്ത ചുറ്റിയതിന്റെ ബാക്കി താഴേക്ക് കഴുത്തിനു തൊട്ട് താഴെ വരെ നിൽക്കുന്ന മഫ്തഷാൾ കൊണ്ട് എന്റെ മുല കവർ ചെയ്യാൻ ഒരു വിഫലശ്രമം നടത്തി നോക്കി.
പരാജയം. അമ്പേ പരാജയം. 36 സൈസ് മുല മഫ്ത ഷാളിന്റെ അറ്റം കൊണ്ട് എങ്ങിനെ മറക്കാനാണ്.
ടൈറ്റ് ചുരിദാറിനുള്ളിൽ തെറിച്ചു നിൽക്കുന്ന എന്റെ മുല ആഷിക് ഇപ്പൊ കാണുമല്ലോ എന്ന് ഓർത്തപ്പോൾ തന്നെ എന്റെ വയറിൽ ഒരു വെള്ളിടി വെട്ടി. കക്ഷം വിയർത്തു തണുക്കുന്നത് ഞാൻ അറിഞ്ഞു.
സിനി വാതിൽ തുറന്നു അകത്തേക്ക് കയറി. ഞാൻ അകത്തേക്ക് കയറാൻ മടിക്കുന്ന പോലെ ഒന്ന് പരുങ്ങി.
“ഓഹ് ഇനി നിന്നെ എടുത്തു കയറ്റണോ? ”
സിനി തുറന്ന വാതിൽ അടഞ്ഞു പോകാതെ പിടിച്ചു വെച്ചുകൊണ്ട് എന്നോട് ചോദിച്ചു.
ഞാൻ ഒന്ന് ചമ്മി നിന്നു.
“കയറി വാ ഷംനാ !!
ആഷി എഴുന്നേറ്റു കൊണ്ട് വിളിച്ചു.
ഞാൻ അകത്തേക്കു കയറി.
ഞാൻ പേടിച്ചത് തന്നെ സംഭവിച്ചു. ഞാൻ കയറിയതും ആഷി നോക്കിയത് എന്റെ നെഞ്ചിലേക്ക്.
ആഷിയുടെ നോട്ടം കണ്ടതും എനിക്ക് മുല പെരുക്കുന്ന പോലെ തോന്നി. അടിവയറ്റിൽ എന്തോ സംഭവിക്കുന്ന പോലെ.
ഞാൻ അഷിയെ നോക്കി ഒന്ന് ചിരിച്ചു.
