വീട്ടുകാർക്കും നാട്ടുകാർക്കും കൂട്ടുകാർക്കും ഇക്കായെ നല്ല കാര്യമാണ്.
ഞാൻ പറയാൻ ഉദ്ദേശിക്കുന്ന സംഭവം കുറേ നാളുകൾക്ക് ശേഷം നടന്നതായതിനാൽ ഇക്കയുമായുള്ള എന്റെ ആദ്യ അനുഭവങ്ങളെ ഞാൻ വിവരിക്കുന്നില്ല.
ഇക്ക സെക്സിന്റെ കാര്യത്തിൽ സൂപ്പർ ആണ്. വിരൽ പ്രയോഗം മാത്രം പരിചയമുള്ള എനിക്ക് സെക്സിന്റെ കാണാ കയങ്ങൾ കാട്ടിത്തന്നത് ഇക്കയാണ്.
വിവാഹം കഴിഞ്ഞു 3മാസം കഴിഞ്ഞപ്പോ ഇക്ക തിരിച്ചു പോയി.
പിന്നെ 8മാസം കഴിഞ്ഞപ്പോൾ എന്റെ ഡെലിവറിക്ക് ആണ് വരുന്നത്. ഒരു മാസം കഴിഞ്ഞപ്പോൾ പിന്നെയും പോയി.
അപ്പോഴാണ് ഞാൻ ശെരിക്കും സെക്സിന്റെ വിരഹം അറിയുന്നത്. വിരൽ പ്രയോഗം ഒന്നും എനിക്ക് ഏൽക്കുന്നെ ഉണ്ടായില്ല.
പിന്നെ ഇക്ക വരുന്നത് മോളുടെ ഫസ്റ്റ് ബെർത്ഡേക്ക് ആണ്. ആ വരവിലാണ് എനിക്കൊരിക്കലും മറക്കാനാവാത്ത സംഭവങ്ങൾ നടക്കുന്നത്. അതാണ് ഇവിടെ വിവരിക്കുന്നത്.
******************************
“അവൻ മുൻപ് ഒപ്പിച്ചതൊക്കെ ഓർമ്മ വേണം കേട്ടോ സമീറെ”
ഉമ്മ ഇക്കയോട് തട്ടിക്കയറുകയാണ്.
ഞാൻ അടുക്കയിലേക്ക് ചെന്നു.
‘അതൊക്ക എത്ര നാൾ മുൻപുള്ള കാര്യമാ ഉമ്മാ. ഇനീം അതും പറഞ്ഞോണ്ടിരിക്കാൻ പറ്റോ?
ഇക്ക ഉമ്മയെ സമാധാനപ്പെടുത്തിക്കൊണ്ട് അടുക്കളയിലെ സ്ളാബിൽ ഇരിക്കുകയാണ്.
“എന്താണ് ഒരു തർക്കം?
ഞാൻ ചോദിച്ചു.
“നിന്റ മാപ്ലേയോട് ചോയ്ക്ക് ”
ഉമ്മ കലിപ്പിലാണ്.
ഞാൻ ഇക്കയോട് കണ്ണ് കൊണ്ട് എന്താ എന്ന് ആംഗ്യം കാട്ടി.
” ആ പറയാം” എന്ന് പറഞ്ഞു കൊണ്ട് ഇക്ക സ്ലാബിൽ നിന്ന് ഇടങ്ങി റൂമിലെ ബാത്‌റൂമിലേക്ക് നടന്നു.
ഞാനും കൂടെ ചെന്നു.
“എന്താ ഇക്കാ പ്രശ്നം? ആരാ ഈ അവൻ? ആരുടെ കാര്യാ ഉമ്മ പറഞ്ഞേ?
ഞാൻ ചോദിച്ചു.
