Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭർത്താവിന്റെ കൂട്ടുകാരൻ വിരിച്ച വല

സിനി ചോദിച്ചു.”ഉറങ്ങുവാ.നീ വാ റൂമിലേക്ക് പോകാം.

ഞാൻ അവളെയും കൂട്ടി റൂമിലേക്ക് പോയി.

ഏകദേശം അര മണിക്കൂർ കൊണ്ട് ഞാനും സിനിയും നല്ല കമ്പനിയായി.

ഉമ്മ ആഹാരം വിളമ്പി എല്ലാരേയും വിളിച്ചു.
എല്ലാവരും ഒരുമിച്ചു ആഹാരം കഴിച്ചു.

അരമണിക്കൂറോളം നമ്മൾ നാലുപേരും കൂടെ കാര്യം പറഞ്ഞിരുന്നു.

ആഷിക് നല്ല രസിക്കാനാണ്.
ചിരിപ്പിക്കുന്ന കാര്യത്തിൽ ആൾക്ക് വല്ലാത്ത മിടുക്കാണ്.

ഞാൻ പെട്ടെന്ന് അവരുമായി മിങ്ഗിൾ ആയി.

“ടാ ഇടക്ക് നീ ഷംനയേം കൂട്ടി സ്പായിൽ ഒന്ന് വാ”

ആഷിക് ഇക്കയോട് പറഞ്ഞു.

“ആ വരാടാ. ഇവൾ ഇടക്ക് ത്രെഡ് ചെയ്യുന്നതിനല്ലാതെ ഇതുവരെ സ്പായിൽ പോയിട്ടില്ല.”
ഇക്ക ചിരിച്ചു കൊണ്ട് പറഞ്ഞു.

സംഗതി സത്യമാണ് ഞാനിതു വരെ ഐബ്രോ ത്രെഡ് അല്ലാതെ ഒന്നും മുഖത്ത് ചെയ്തിട്ടില്ല.

കല്യാണത്തിന് ബ്യുട്ടീഷൻ മുഖത്ത് എന്തൊക്കെയോ ചായം തേച്ചതല്ലാതെ ഒരു ഫേഷ്യൽ പോലും ഞാൻ ചെയ്തിട്ടില്ല.

“എന്നാ ഒരു ദിവസം വാടീ. ഞാനും വരാം എനിക്ക് ഒന്ന് ഫേഷ്യൽ ചെയ്യണം ”

സിനി ആവേശത്തോടെ എന്നോട് പറഞ്ഞു.

“നീയല്ലേ ഉ ൽഘാടനം എന്നും പറഞ്ഞു ആദ്യത്തെ ഫേഷ്യൽ ചെയ്ത്. എന്നിട്ടിപ്പോ ഒരു മാസം ആയില്ലല്ലോ?

ആഷിക്ക് സിനിയോട് ചോദിച്ചു.

“ആ അതൊക്കെ അങ്ങിനാ. അല്ലേടി ഷംനാ.”
സിനി ചിരിച്ച കൊണ്ട് എന്നെ നോക്കി.

ഞാൻ ചിരിച്ചു കൊണ്ട് തലയാട്ടി.

“സ്വന്തമായി സ്പാ ഉണ്ടെന്നും വെച്ച് ഇങ്ങിനെ ഫേഷ്യൽ ചെയ്താൽ നീ ഒരുപാട് അങ്ങ് വെളുത്തു പോകും കേട്ടോ സിനീ”

ഇക്ക സിനിയെ കളിയാക്കി.

“ഓഹ് പിന്നേ ഒന്ന് പോ സമീറിക്കാ. നമുക്ക് നാളെ തന്നെ പോയാലോ ഷംനാ?

സിനി എന്നെ നോക്കി ചോദിച്ചു.

ഞാൻ ഇക്കയെ നോക്കി.

“എന്താ പോണോ?
ഇക്ക ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025