Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭർത്താവിന്റെ കൂട്ടുകാരൻ വിരിച്ച വല

“സുഖല്ലേ? എന്താ ലേറ്റ് ആയത്?

ഞാൻ ചോദിച്ചു.

“ഞങ്ങൾ രാവിലെ സ്പായിൽ ഒന്ന് പോയിരുന്നു. ആഷി അവിടെ കണക്കൊക്കെ നോക്കി ഇരുന്നു ലേറ്റ് ആയതാ”
സിനി പറഞ്ഞു.

അവർക്ക് സ്വന്തമായി ഒരു സ്പാ ഉണ്ട്. ഒരു മാസം ആയി തുടങ്ങിയിട്ട്.

ഞാനും വന്നു ഇക്കാടെ അടുത്ത് ഇരുന്നു.

ഉമ്മ കുടിക്കാൻ വെള്ളം കൊണ്ട് വന്നു എല്ലാർക്കും കൊടുത്തു.

“എന്തൊക്ക ഉണ്ട് ആന്റീ?

ആഷിക്ക് ഉമ്മയോട് ചോദിച്ചു.

“സുഖം ആഷിക്കേ”

ഉമ്മ അത്ര തൃപ്തിയല്ലാത്ത ഒരു ശൈലിയിൽ മറുപടി കൊടുത്തു.

ആഷിക്ക് പിന്നെ ഉമ്മയോട് ഒന്നും പറഞ്ഞില്ല.

“സ്പായൊക്കെ എങ്ങനെ പോകുന്നളിയാ?

ഇക്ക വിഷയം മാറ്റി.

“ഒന്നുടെ ഒന്ന് ഓക്കേ ആയി വരാനുണ്ടടാ. വലിയ കുഴപ്പമില്ല.”
ആഷിക് പറഞ്ഞു.

“സാലറിയൊക്കെ കൊടുത്തു വന്നപ്പോ മിച്ചം ഒന്നും ഇല്ലാന്നാ ആഷി പറയണേ.”
സിനി ഇക്കയോട് പറഞ്ഞു.

“മസ്സാജ് ചെയ്യാൻ ഒരു കുട്ടി ഉണ്ടെടാ. അവളെ രണ്ടു മാസം കഴിഞ്ഞു അപ്പോയ്ന്റ്മെന്റ് ചെയ്താ മതിയാരുന്നു. ഒരു മസ്സാജ് പോലും ഈ മാസം വന്നില്ല.”

ആഷിക് പറഞ്ഞു.

“ഞാനപ്പഴേ പറഞ്ഞതാ”
സിനി ആഷിക്കിനെ നുള്ളി.

“എല്ലാം ഓക്കേ ആവോട. നീ സമാധാനപ്പെട്”

ഇക്ക ആഷിക്കിനെ ആശ്വസിപ്പിക്കുന്ന പോലെ പറഞ്ഞു.

“ഷംന എന്ത്‌ ചെയ്യുന്നു? ”

സിനി എന്നോട് ചോദിച്ചു.

“ഇപ്പൊ ഒന്നും ചെയ്യുന്നില്ല. എന്തേലും ഒരു കോഴ്സ് ചെയ്യണമെന്നുണ്ട്. മോളെ ഏല്പിച്ചിട്ട് പോകാറായെങ്കിൽ നോക്കാമായിരുന്നു.”
ഞാൻ പറഞ്ഞു.

“മോളെവിടെ?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025