Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യവീട് 2

വാതിലടക്കാത്തതിന് ഷൈമക്കാണ് ഒരെണ്ണം കൊടുക്കേണ്ടത്. ഒരു നിമിഷം തോന്നിയ ബുദ്ധിയിൽ ആ കാഴ്ച മറക്കാൻ അവൾ തിരിഞ്ഞു. എവിടെ നോക്കേണ്ടെന്നു വിചാരിച്ചുവോ അവിടേക്കു തന്നെ കണ്ണ് പാളുന്നു. എങ്കിലും നോട്ടം വെട്ടിച്ചു പതറുന്ന ചുവടുകൾ വച്ച് അടുത്തേക്ക് നീങ്ങി ബെഡിലേക്ക് അൽപം കുനിഞ് അവന്റെ തുടകളിൽ താഴ്ന്നു നിൽക്കുന്ന പുതപ്പ് മുകളിലേക്ക് വലിച്ചപ്പോൾ അവളുടെ കണ്ണിനെ മനസ്സിന് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.

കൃത്യമായി പതിഞ്ഞത് അവന്റെ ലക്ഷണമൊത്ത ഒന്നാന്തരം കുണ്ണയിലേക്ക് ആയിരുന്നു. നല്ല ഉരുണ്ടു തടിച്ച അത്യാവശ്യം നീളമുള്ള ഉഗ്രൻ സാധനം. ഞരമ്പുകൾ മിഴിഞ്ഞു നിൽക്കുന്നു. താഴേക്ക് തൂങ്ങി നിൽക്കുന്ന വൃഷണസഞ്ചി റബ്ബർ പന്ത് പോലെ. ചുറ്റും ചെറുരോമങ്ങളാൽ സമൃധം.

പതറിയ മന ക്കരുത്ത് അവളുടെ കൈകൾക്ക് ഒച്ചിഴയുന്ന വേഗമേ നൽകിയുള്ളു. അതിനിടയിൽ വിവേകം പുകഞ്ഞപ്പോൾ മുന്നിലെ കാഴ്ച വേഗം മറഞ്ഞു. ശ്യാമള നിവർന്നു നിന്നു ശ്വാസമെടുത്ത് വിട്ടു. നെഞ്ചിലെ വലിയ മാംസക്കുന്നുകൾ ഉയർന്നു താണു.

ശോ… പിള്ളേരെങ്ങാനം കണ്ടാൽ പിന്നെ തീർന്നു. മേശയിലെ ചായഗ്ലാസ്സെടുത്തു അവൾ വേഗം പുറത്തിറങ്ങി വാതിൽ ചാരി. പുറത്ത് നല്ല വെളിച്ചം വന്നു തുടങ്ങിയിരുന്നു. ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ പഴയത് പോലെയാവാൻ പണിപ്പെട്ടു കൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു.
“എന്തെ ചായ വാങ്ങിയില്ലേ??”
പോയപോലെ തിരിച്ചു വന്ന അമ്മയോട് നീതു ചോദിച്ചു.
“അ.. അവൻ എണീച്ചില്ല..”
ശ്യാമള പറഞ്ഞൊപ്പിച്ചു. നീതുവിനെ ശ്രദ്ധിക്കാതെ അവൾ പണി തുടർന്നു. ഒരു വേള ഇവളാണ് പോയേതെങ്കിൽ എന്നോർത്ത് അവൾക്ക് പരവശം വന്നു. നിഷ്കളങ്ക മുഖത്തോടെ ഇരുന്ന് എണ്ണ തേക്കുന്ന തന്റെ ഇളയ മകൾ നീതുവിനെ നോക്കി അവളൊന്നു ആശ്വസിച്ചു.
‘ഉറപ്പായും ബോധം കേട്ട് വീണേനെ.’
“എന്താ??” നീതുവിന്റെ ചോദ്യം
എന്ത് എന്നുള്ള അർത്ഥത്തിൽ ശ്യാമള നീതുവിനെ നോക്കി.
“അമ്മയെന്താ ഇപ്പോൾ പറഞ്ഞേ??”
“ഒന്നുല്ല..”
പിറുപിറുക്കലിന്റെ ശബ്ദം കൂടി പോയി.
ഷൈമ കുളിച്ചിറങ്ങുമ്പോഴേക്കും വരുമ്പോളേക്കും ഡ്രസ്സ്‌ എടുത്തിട്ട് വരാം എന്ന് കരുതി എണ്ണക്കുപ്പി മൂടിയിട്ട് വച്ച് അവൾ താഴെ ഇറങ്ങി. അഴിച്ചിട്ട മുടികളുമായി റൂമിലേക്ക് നടന്നു. ഹരിയുടെ റൂമിന്റെ അടഞ്ഞ വാതിലിലേക്ക് ഒന്ന് നോട്ടം പതിപ്പിച്ച് റൂമിലേക്ക് കയറി. സമയം ഏഴര കഴിഞ്ഞിരുന്നു.

അത്യാവശ്യം ടൈറ്റ് ഉള്ള ഒരു പിങ്ക് കളർ ടോപ് ഉം കറുപ്പ് പാട്യാല പാന്റും എടുത്തു. വെള്ള കളർ ബ്രായും പച്ച പാന്റിയും എടുത്ത് മടക്കി പിടിച്ച് റൂമിനു പുറത്തിറങ്ങിയപ്പോൾ ഹരിയേട്ടൻ മുന്നിൽ. ആരുടെ മുന്നിൽ പെടരുതെന്ന് വിചാരിച്ചോ അയാൾ തന്നെ മുന്നിൽ. നിന്നു പേരെങ്ങുന്ന നീതുവിനെ കണ്ട് ഹരിക്ക് ചിരി വന്നു. ഇനി രക്ഷയില്ലെന്ന് കരുതി ചമ്മലോടെ അവൾ ചിരിച്ചു കാണിച്ചു.

The Author

ഏകലവ്യൻ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025