Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭീവി മനസിൽ 16

കോളേജിൽ എത്തിയതും ഇരിക്കുന്ന സ്ഥലങ്ങൾ എല്ലാം മാറി. മാത്രവുമല്ല. ഗ്രൂപ്പ്‌ വെയിസ് ആണ് ഇരിക്കുന്നത്.

രണ്ട് ബെഞ്ച് ഡസ്ക് വെച്ചാണ് ഇരികുന്നത്.ലാസ്റ്റ് ബെഞ്ചിൽ മാത്രം ഇത്തിരി സ്‌പേസ് ഇണ്ട് അതിൽ അഞ്ചു രമ്യാ, റോഷൻ ആണ് ഇരിക്കുന്നത്. ഇങ്ങോട്ട് തിരിഞ്ഞ് ഇരിക്കുന്ന ബെഞ്ചിൽ ഉണ്ണി, നീതു, ജോയൽ, ആൻ

എന്നെ കണ്ടതും തെണ്ടികൾ കളിയാക്കാൻ തുടങ്ങി.

“””ആ,,, മാവേലി വന്നേ “”””””””

എനിക്ക് ദേഷ്യം വന്നു . രണ്ടണ്ണം പിടിച്ചു കൊടുക്കാൻ തോന്നി. പിന്നേ വിചാരിച്ചു വേണ്ട ഞാൻ ബെഞ്ചിന്റെ അടുത്തു വന്നതും അഞ്ജു നീങ്ങി ഇരുന്നപ്പോൾ.

രമ്യാ :ഹലോ ചേച്ചി അറ്റത്തു ഇരുന്നാൽ മതി ഞങ്ങടെ ചെക്കനെ ഇങ്ങു വിട് അല്ലെ റോഷാ..
അഞ്ജു ചെറിയ ദേഷ്യത്തോടെ അവളെ നോക്കി ബഞ്ചിൽ നിന്നും മാറി തന്നു. ഞാൻ അവളെ കവറുചെയ്തു പോയപ്പോൾ അവളുടെ ശരീരത്തിന്റെ വിയർപ്പിന്റെയും അവളുടെ മുടിയിൽ നിന്നും വമിക്കുന്ന കാച്ചെണ്ണയുടെയും മണം എന്റെ മൂക്കിൽ അടിച്ചു. ഞാൻ പെട്ടന്ന് അതു അസ്വദിച്ചപ്പോൾ രമ്മ്യ വീണ്ടും കളിയാക്കി.

“”എടാ കൊന്ത അവളുടെ മണം വലിച്ചു കേറ്റാതെ കേറിവാടോ….

അതു കേട്ടു എല്ലവരും ചിരിച്ചു. അഞ്ചുന്റെ മുഖം പെട്ടന്ന് നാണംകൊണ്ട് ചുവന്നു.

ഞാനും രമ്മ്യയും റോഷനും ഒട്ടിയാണ് ഇരിക്കുന്നത് എങ്കിൽ അഞ്ജു എന്നെ ജസ്റ്റ്‌ ഒന്നു വിട്ടാണ് ഇരിക്കുന്നത്. അവർ കല്യാണ വിശേഷം എല്ലാം ചോയിച്ചുകൊണ്ടിരുന്നു. പെട്ടന്ന് അഞ്ജു എന്റെ അടുത്തേക്ക് നീങ്ങി നീങ്ങി നീങ്ങില എന്നപോലെ അവളുടെ പാട്ട് പോലത്തെ ഇടത്തെ തുട എന്റെ വലത്തേ തുടയിൽ അമർന്നു.
ഷോക്ക് അടിച്ചപോലെ ഞാൻ വിറച്ചു. അപ്പോൾ തന്നെ അവൾ കാലു മാറ്റി. ഞാൻ തിരിഞ്ഞു അവളെ നോക്കുമ്പോൾ. അടിലേക്കു നോക്കി എന്തോ പേടിച്ചു ഇരിക്കുന്ന പോലെ തോന്നി. അവളുടെ നെറ്റിയിൽ നിന്നും വിയർപ് ഇറ്റി അവൾ അത് അവളുടെ കർചീഫ് കൊണ്ട് ഒപ്പി. അവളുടെ വെളുത്ത മുഖം ചുവന്നു തുടുത്തു. അവളുടെ മുക്കിനു റോസാപ്പൂ പോലെ തോന്നി. എനിക്ക് ചിരി വന്നു. അവൾക് എന്തോ എന്നോട് പറയണം എന്നുണ്ട്. പക്ഷെ ഇവർ ഇരിക്കുന്നത് കൊണ്ട് അവൾ മിണ്ടുന്നില്ല. ഞങ്ങൾ പഴയ പോലെ ടീച്ചർ പോകുമ്പോൾ സംസാരം തുടർന്ന്.
പെട്ടന്നു ഒരു കിളി കൊഞ്ചലിന്റെ നാദം എന്റെ ചെവിയിൽ പതിച്ചു എന്തോ പറയുന്ന പോലെ. ഞാൻ അവളുടെ അടുത്തേക് നീങ്ങി ഇരുന്നു. ഇപ്പോൾ എന്റെയും അവളുടെയും തുടകൾ തമ്മിൽ തൊട്ടുരുമ്മിയാണ് ഇരിക്കുന്നത്. അവളുടെ കുപ്പി വളയിട്ട വെളുത്ത കൈ കിടന്നു വിറച്ചു കൊണ്ടിരുന്നു. ഞാൻ എന്റെ വലത്തേ കൈ കൊണ്ട് അവളുടെ കയ്യിൽ അമർത്തി പിടിച്ചു.
എനിക്ക് പെട്ടന്നു ഐസ് മലയിൽ തൊട്ട ഒരു ഫീൽ ആയിരുന്നു . അത്രക് തണുപ്പ് അവളുടെ കയ്യിലെ വിരലുകൾക്കു. പെട്ടന്ന് അവളെന്നേ നോക്കി അവളുടെ കരിമഷിയിട്ട കരിനീല കണ്ണിലെ തിളക്കം കണ്ടപ്പോൾ ഞാൻ എന്റെ കണ്ണ് കൊണ്ട് എന്താണ് എന്നു ആഗ്യം കാണിച്ചു. അവൾ ഒന്നുല്ല എന്നു കണ്ണ് ചിമ്മി കാണിച്ചു. നോക്കണ്ട എന്നു വിചാരിച്ചിട്ടും. അവളുടെ തിളങ്ങുന്ന പട്ടുപാവാടയിൽ ദൃശ്യമായ അവളുടെ കഴുത്തും ലേശം ഇറങ്ങികിടക്കുന്ന നെഞ്ചിന്റെ വെളുപ്പും കുടി കണ്ടു എന്റെ തൊണ്ടയിലെ വെള്ളം വറ്റ്ന്നപോലെയായി. അമ്മാതിരി പാലിന്റെ നിറം പെട്ടന്നു എന്റെ നോട്ടം മാറ്റിയപ്പോൾ അവൾ എന്നെ നോക്കി ചിരിച്ചു. ഞാൻ ആകെ ചൂളിപോയി. എല്ലാഡീസന്റ്സിയും പോയല്ലോ റബ്ബേ. ഇന്റർവെൽ ബ്രേക്ക് ആയത് തന്നെ അറിഞ്ഞില്ല.

ഞങ്ങൾ പുറത്തേക് ഇറങ്ങിയപ്പോ അവൾ എന്നോട് പറഞ്ഞു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025