Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭീവി മനസിൽ 16

“” അതെ ഫ്രീയാണോ….

ഞാൻ അവളെ നോക്കി എന്താ എന്നു ചോതിച്ചു.

അവൾ അവരുടെ മുകതെക് നോക്കി.

അപ്പോൾ റോഷൻ

“”” എന്റെ പൊന്നു രമ്മ്യ നമുക്ക് സ്വർഗത്തിലെ കട്ടുറുമ്പ് ആകേണ്ട അവർ സൊള്ളട്ടെ…..

ഞാൻ :എന്തെക്കെ ടാ മായിരാ പറയുന്നേ…

അവനും രമ്യായും ചിരിച്ചു കൊണ്ട് അങ്ങോട്ടെക്കു പോയി.

ഞാൻ :എന്താ അഞ്ജു

അഞ്ജു : നിയാസ് സോറി നിച്ചു എന്തിനാ എന്നെ അവോയ്ഡ് ചെയ്യുന്നേ.

ഞാൻ ഞെട്ടിയിട്ട്..

“”ഞാനോ .. എപ്പോ. ഞാൻ മിണ്ടുന്നുണ്ടല്ലോ.

അഞ്ജു :അതെല്ല ഇയാൾ അവരടെ കൂടെ അല്ലെ ഇരിക്കുന്നെ എന്നോട് ഒന്നും മിണ്ടുന്നില്ല. അവരോട് സംസാരിച്ചു ഇരികുന്നു എനിക്ക് അത് സഹിക്കുന്നില്ല.

ഞാൻ ചിരിച്ചിട്ട്..

“” എന്റെ പൊന്നു അഞ്ചുസെ തനിക്കും എന്നോട് മിണ്ടിക്കൂടെ താനും എന്റെ ഫ്രണ്ട് അല്ലെ. താൻ ഒന്നും പറയുന്നില്ല അതല്ലേ അവര് പറയുന്ന വളിച്ച കോമെടിക്കു ഇരുന്നു ചിരിക്കുന്നത്.

അവൾ എന്നെ നോക്കി പെട്ടന്നു മുഖം മാറുന്ന പോലെ.

“” ഞാൻ ഇയാൾക്ക് ഫ്രണ്ട് മാത്രം ആണോ. അതിലും അപ്പുറം ഒന്നുല്ലേ.

(ഞാൻ അപ്പൊ അവളുടെ മുഖം കണ്ടപ്പോ സങ്കടം തോന്നി. പാവം പെണ്ണാണ്. പക്ഷെ എന്റെ ഉള്ളിൽ ഇനി എനിക്കു ഒരേ ഒരു മൊഞ്ചത്തിയെഉള്ളു. അതെന്റെ ഉമ്മിയാണ്. ).

അവൾ പെട്ടന്നു.

“എന്താ ആലോചിക്കുന്നേ ഞാൻ പറഞ്ഞത് കേട്ടില്ലേ…

ഞാൻ: എടൊ ഞാൻ പറഞ്ഞത് അല്ലെ നേരത്തെ. താൻ ഇതു പിന്നേം ചോയ്ക്കണതു എന്താ.

അവൾ എന്നെ നോക്കി
“” അപ്പൊ തനിക് എന്നെ ഇപ്പോഴും ഇഷ്ട്ടം അല്ലെ.???,,,,

അപ്പൊ ബെല്ലടിച്ചു. ക്ലാസ്സ്‌റൂമിലേക്കു കയറി ടീച്ചർ വന്നു ക്ലാസ്സ്‌ എടുത്തു എന്തോ assainment തന്നു. പോയി.

കുറച്ചു കയിഞ്ഞു അവൾ എന്റെ അടുത്തേക് ചേർന്നിരുന്നു. വീണ്ടും അവളുടെ കാച്ചെണ്ണയുടെ യും വിയർപ്പിന്റെ യും മണം എന്റെ മൂക്കിൽ തുളച്ചു കയറി. ബെഞ്ചിൽ വെച്ചിരിക്കുന്നഎന്റെ കൈകളിൽ അമർത്തി പറഞ്ഞു.

“”എന്നോട് എന്തെങ്കിലും വെറുപ്പ് ഇണ്ടോ അല്ലെങ്കിൽ ഞാൻ നിങ്ങടെ കാസ്ട്ട് അല്ലാത്തത് ആണോ…..

അവളുടെ ദയനീയമായ നോട്ടം കണ്ടു എനിക്ക് സങ്കടം ആയി.

“”ഞാൻ പറഞ്ഞത് അല്ലെ അഞ്ജു താൻ പിന്നെയും അത് തന്നെ ചോതിച്ചു കൊണ്ടിരിക്കെണല്ലോ.,,,

അവൾ എന്റെ കയ്യിൽ നിന്നും അവളുടെ മൃദുലമായ കയ്യെടുത്തു എന്നോട് പറഞ്ഞു.

“” എന്നെ ഇഷ്ട്ടം അല്ലെങ്കി പിന്നേ എന്തിനാ എന്നെ അന്ന് കിസ്സ് ചെയ്തത് . നേരത്തെ എന്റെ കയ്യിൽ പിടിച്ചത്….

പടച്ചോനെ ആകെ കുരുങ്ങിയല്ലോ.. എന്റെ ഈ കോഴി സ്വഭാവം ആണ് എല്ലാത്തിനും കാരണം എന്ത് പറയും ഇവളോട്.

അവൾ :പറ.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025