Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭീവി മനസിൽ 16

റോഷൻ : ഓഓഓ എന്താടാ അവൾക് ഒരു കുറവ്. ഈ കോളേജിൽ അവളുടെ അത്രം ഭംഗിയുള്ള ഒരു പെണ്ണിനെ നീ വേറെ കാട്ടിതരോ.

ഞാൻ :എടാ ഞാൻ അതോണ്ട് ഒന്നുമല്ല എനിക്ക് തോന്നണ്ടേ അളിയാ…

ഉണ്ണി :എടാ നിനക്ക് തോന്നാൻ ഇരിക്കാൻ എന്താണ് കാരണം. ഇനി വല്ല മൊഞ്ചത്തി നിന്റെ ഉള്ളിൽ കയറി ഇരിപ്പുണ്ടോ..

അവന്റെ ഡയലോഗിന് എനിക്ക് വിളിച്ചു പറയാൻ ആണ് തോന്നിയതു. എന്റെ ഉള്ളിൽ എന്റെ ഷാഹിന മൊഞ്ചത്തിയുണ്ടെന്നു. പക്ഷെ അതു പറഞ്ഞാൽ പിന്നേ ഇവൻമാരുടെ മുൻപിൽ എന്നല്ല ആരുടെ മുൻപിലും എനിക്ക് ഒരു വില കിട്ടില്ല.

ഞാൻ :എടാ അതല്ല.

റോഷൻ :നിന്റെ ഉള്ളിൽ ആരോ ഇണ്ട് മോനെ അതാണ്. അല്ലെങ്കി പിന്നേ നീ അവളെ ഇഷ്ട്ടമാണെന്ന് പറഞാനെ

ഉണ്ണി :വെറുതെയല്ല അവന്റെ ഉള്ളിൽ ആരെങ്കിലും ഇണ്ടേങ്കിൽ പിന്നേ ഐഷര്യ റായ്‌ വന്നാലും അവളെക്കാൾ ഭംഗി അവൾകായിരിക്കും അല്ലെടാ…

ഞാൻ :എടാ അതല്ലടാ അങ്ങനെ ആരും ഇല്ലാ… (ഇണ്ടേങ്കിൽ തന്നെ ഇവൻമാരോട് പറയാൻ പറ്റൂല. )

റോഷൻ :വേണെങ്കി മതിട മയ്രെ… അവളെ വെല്ല സീനിയർ അടിച്ചു കൊണ്ട് പോണേനു മുന്ന് പോയി പ്രൊപ്പോസ് ചെയ്തോ…..

 

എങ്ങനെ വീട് എത്തിന്നു എനിക്ക് തന്നെ ഒരു ഒരു പിടിയും ഇല്ലാ മൊത്തം ആകെ ഒരു ടെൻഷൻ പോലെ വേണ്ടായിരുന്നുപാവം നേരെ വീട്ടിലേക്കു കേറി അപ്പോൾ അമ്മായി മാമ ഹാദി മാമടെ വാപ്പ എല്ലാരും ഹാളിൽ ഉണ്ട്.

ഞാൻ അവരെ നോക്കി ഒന്നു ചിരിചെന്നു വരുത്തി റൂമിലേക്കു ചെന്നു.

ഫോണിൽ നോക്കുമ്പോ നിൻസിയുടെ മെസേജും ഉമ്മിയുടെ കാൾകൾ ഉണ്ട്. നേരെ ഉമ്മിക് വിളിച്ചു. രണ്ട് ബെൽ അടിച്ചപ്പോ തന്നെ അവിടുന്ന് മറുപടി കേട്ടു.
ഉമ്മി..
“”എവിടെണ് നീ അവിടെ എത്തിയിട്ട് ഒന്നു വിളിച്ചു പോലുമില്ലല്ലോ. മടുത്തോ ഈ തള്ളയെ,,

നിയാസ് :ഉമ്മി എനിക്ക് ഒരു മൂഡില്ല ആകെ വട്ടാകുന്നു.

ഉമ്മി :എന്ത് പറ്റി എന്റെ മുത്തിന് സൗണ്ട് ഒക്കെ വല്ലാതെ ഇരിക്കുന്നു. അവിടെ ആരെങ്കിലും വല്ലതും പറഞ്ഞോ…

നിയാസ് :ഏയ് ഒന്നുല്ല ഉമ്മി ..

ഉമ്മി :എന്നോട് പറയാൻ പറ്റൂലെ ..

നിയാസ് :എന്റെ ഉമ്മിക് അറിയാത്ത എന്തെങ്കിലുമുണ്ടോ..

ഉമ്മി :അപ്പൊ പിന്നേ പറ എന്തെന്നു വെച്ചാൽ..

ഞാൻ :അത്… അത്….

ഉമ്മി :എന്താണെങ്കിലും പറഞ്ഞോ. പറടാ കള്ളാ…. ഉമ്മിടെ പൊന്നല്ലേ അല്ലെങ്കി ഉമ്മിക് ഉറങ്ങാൻ പറ്റില്ല.

നിയാസ് :മ്മ്മ്മ്..
കോളേജിൽ വെച്ചുണ്ടായത് ഉമ്മിയോട്‌ പറഞ്ഞു…

ഉമ്മി :അയ്യേ ഇതിനാണോ ഇങ്ങനെ മൂഡ്ഇല്ലാണ്ട് ഇരിക്കണേ… കെട്ടിടത്തോളം അവൾക്കു നിന്നെ വല്യ ഇഷ്ട്ടമാണ്. അപ്പൊ നിനക്ക് അവളെ നോക്കിക്കൂടെ. നല്ല ഐശ്വര്യമുള്ള മോളാടാ അവൾ..

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025