Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭീവി മനസിൽ 16

ഞാൻ :തനിക് അങ്ങനെ തോന്നിയെങ്കിൽ സോറി….

അവൾ എന്നെ ദേഷ്യത്തിൽ നോക്കിയിട്ടു മുഖം തിരിച്ചു.

ഞാൻ അപ്പോൾ മനസ്സിൽ ആലോചിച്ചു. പാവം എന്നോട് ദേഷ്യം ആയട്ടിണ്ടാകും. പക്ഷെ ഇവളോട് ഞാൻ വാക്ക് പറഞ്ഞാൽ പക്ഷെ എന്റെ ഉമ്മിയെ ഞാൻ ചതികുന്നതിന് തുല്ല്യമല്ലേ..

ഞാൻ അവളെ നോക്കുമ്പോൾ കർചീഫ് കൊണ്ട് കണ്ണ് തുടകുന്നത് ആണ് കണ്ടത്.
ഈ പാപം ഓകെ എവിടെ കൊണ്ട് തീർക്കും ആവോ. എന്റെ ലൈഫിൽ ഇതു പോലെ ആരും എന്നെ ഇഷ്ട്ടം ആണെന്ന് പറഞ്ഞട്ടില്ല. ഇതിപ്പോ. എന്ത്‌ ചെയ്യും ഞാൻ….. അവസാന പിരിടു വരെ അവൾ ഒന്നും മിണ്ടീല… എന്തിനു ഒന്നു നോക്കി കുടി ഇല്ലാ. ക്ലാസ്സ്‌ തീരാൻ ആകാറായപ്പോൾ അവൾ എന്നോട് ഒന്നും കുടി അടുത്തേക്ക് ചേർന്നു ഇരുന്നു. എന്റെ കയ്യിൽ അവളുടെ മൃദുല മായ കൈ കൊണ്ട് അമർത്തി. പറഞ്ഞു.

“”എന്റെ മനസ്സിൽ നിന്നും താൻ പോകില്ല.
ഞാൻ ഒരു പാവം അല്ലെടോ . ഇനി തനിക് എന്റെ ശരീരത്തിൽ കാര്യമായി ഒന്നും തടി ഇല്ലാത്തത് ആണോ പറയടോ പ്ലീസ്,,,,,,,,,,,

ഞാൻ നോക്കുമ്പോൾ ടീച്ചർ ക്ലാസ് എടുക്കുന്നു. ഇവൾ എനിക്ക് അടി വാങ്ങി തരും. ദേഷ്യം കയറിയപ്പോൾ ഞാൻ പറഞ്ഞു.

“”””””ഒന്നു മനസ്സമാധാനം തരോ ശല്യം….. എന്തോരം പറഞ്ഞാലും മനസ്സിലാകില്ലല്ലോ…

അവൾ പെട്ടന്നു ഞെട്ടി കൈ പിൻവലിച്ചു.

ഞങ്ങടെ ബെഞ്ചിൽ എല്ലാരും എന്താണ് എന്നു മുഖത്തോടു നോക്കിയിരുന്നു.
പെട്ടന്ന് ടീച്ചർ

“”എന്താ അവിടെ നിയാസ്…

പെട്ടന്നു അഞ്ജു കൈ പൊക്കി കാണിച്ചു കൊണ്ട് പറഞ്ഞു..

“””സോറി മിസ്സ്‌ എന്റെ കാലു കൊണ്ടതാണ് നിയസിന്റെ കാലിൽ….

മിസ്സ്‌ എന്നെയും അവളെയും നോക്കി.

“”എന്തുവാടോ…. ഒരു പുച്ഛം കലർന്ന നോട്ടം.

പെട്ടന്നു എനിക്കും ആകെ സങ്കടമായി.

ശോ സൗണ്ട് ഒച്ച കു‌ടി പോയി എന്ത്‌ ചെയ്യും പാവം എന്നിട്ടും അവൾ എന്നെ രക്ഷിച്ചല്ലോ….

അവൾ എന്നെ നോക്കിയത് കൂടിയില്ല.

പെട്ടന്ന് ലാസ്റ്റ് ബെൽ അടിച്ചു അവൾ പോകാൻ നേരം ഞാൻ അവളെ വിളിച്ചു. അവൾ ദിർദിക്കു നടന്നു.

“””അഞ്ചുസെ ഒന്നു നിക്കഡോ….

അവൾ തിരിഞ്ഞു എന്നെ നോക്കി. അവളുടെ കരിനീല കണ്ണ് എല്ലാം കലങ്ങി. എന്നോട് സോറി പറഞ്ഞു തിരിയാതെ നടന്നു.

ഞാൻ കുറേ ചെന്നു അവളെ വിളിച്ചു നോക്കി എങ്കിലും അവൾ മൈൻഡ് തന്നില്ല. എനിക്ക് ആകെ എന്തോ പോലെ യായി.

ഞാൻ നോക്കുമ്പോൾ എന്റെ ചുങ്ക്സ്ന്റെ മുഖത്തു എന്തോ ക്രൂരാ ഭാവത്തോടെ എന്താ ഇരയെ കൂട്ടം ആയി പിടിക്കുന്ന പോലെ എന്റടുത്തു വന്നു.

ഉണ്ണിയാണ് ആദ്യം പറഞ്ഞത്.

“”നീ ആരാടാ പുല്ലേ ദുൽകർ സൽമാനോ… അവന്റെ ഒരു കോപ്പിലെ സ്വഭാവം.

ഞാൻ :എന്താടാ.

റോഷൻ : പാവം അവൻ ഒന്നും അറിഞ്ഞുട . എടാ അവൾക് നിന്നെ ഇഷ്ട്ടം ആയത് കൊണ്ടല്ലേ നിന്റെ പുറകെ നടക്കണേ.

ഞാൻ :എടാ എനിക്ക് അതിനു ഇഷ്ട്ടം അയാൾ അല്ലെ…

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025