Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബിരിയാണി

നീലു…നിനക്കിഷ്ടയോ …..ശെരിക്കും. ഇഷ്ടായി… പക്ഷെ…. ഏട്ടൻ കഴിഞ്ഞ തവണ പോയ സൗത്ത് ഈസ്റ്റ് രാജ്യത്തിലെ പെൺകുട്ടികളുടെ ഫോട്ടോ കാണിച്ചു തന്നില്ലേ…അതുപോലെ തോന്നുണ്ട് ….

നിനക്കത് മനസിലായല്ലേ….

ഉം ….എനിക്കിഷ്ടാണ് ….. ഏട്ടന് ഇഷ്ടമുള്ളതൊക്കെ എനിക്കും.

പാവമാണ്….നീലു….

ഹം ശെരി ശെരി. കൂടുതൽ കുഴപ്പമൊന്നും ഒപ്പിക്കല്ലേ …. ഞാൻ അമ്മയുടെ അടുത്തേക്ക് പോട്ടെ….

അമ്മായിയോട് പറയല്ലേ….നീലു …കേട്ടോ….

അതൊക്കെ എനിക്കറിയാം ഏട്ടാ…

രാത്രി വൈകീട്ട് അമ്മായിയുടെ കൈകൊണ്ടു ഉണ്ടാക്കിയ നാടൻ അത്താഴത്തിനു ശേഷം ഞാൻ എന്റെ ബെഡ്‌റൂമിൽ കിടന്നു, തൊട്ടാടുത്ത മുറിയിൽ അമ്മാവനും ഫാമിലിയും.

അവരുണ്ടായിരുന്നപ്പോൾ ഫോൺ എനിക്കധികം തൊടാൻ പറ്റിയിരുന്നില്ല. ഞാനത് ചാർജ് ചെയ്യാൻ കുത്തിയിട്ടിരുന്നു. ഋതൂനെ വീഡിയോ കാൾ പോയിട്ട് ഒന്ന് മെസ്സേജ് ചെയ്യാനുള്ള ഗ്യാപ്പുപോലും ഉണ്ടായില്ല. ഞാൻ കിടക്കാൻ നേരമാണ് ഫോൺ സമാധാനമായിട്ട് നോക്കുന്നത്. ഋതു എന്നെ ഒരു തവണ വീഡിയോ കാൾ ചെയ്തിരിക്കുന്നു. സമയം 11 ആയി. പിണങ്ങിയോ ആവൊ ….ഞാനൊരു മെസ്സേജ് അങ്ങോട്ട് ചെയ്തു. ഉറങ്ങിയോ?……

ഋതു അത് കിട്ടിയ ഉടനെ ഓൺലൈൻ വന്നു.

ഉഹും….

വീഡിയോ കാൾ ചെയ്യട്ടെ….അങ്ങനെ ടൈപ്പ് ചെയ്തു റോക്കറ്റ് ബട്ടൺ അമർത്തും മുന്നേ, ഋതു എനിക്ക് വീഡിയോ കാൾ ചെയ്തു….

കുറെ നേരം ഇരുവർക്കും ഒന്നും പറയാൻ കഴിഞ്ഞില്ല. പിന്നെ ഞാൻ തന്നെ സംസാരിച്ചു തുടങ്ങി…

ഋതു ………….💛 നാളെ ഞാൻ കുസാറ്റിലേക്ക് പോകുവാണെ….. ഫുൾ ഡേ ബിസി ആയിരിക്കും . വിളിക്കാൻ പറ്റുമോ അറീല…

ഇത് പറയാൻ ആണോ വിളിച്ചേ…

അല്ല ഋതു…. വിളിച്ചിട്ട് കിട്ടിയല്ലെങ്കിൽ എന്റെ മോള് സങ്കടം വരാതെ ഇരിക്കാൻ പറഞ്ഞതാണ്…

ഉം…ശെരി…. നാളെ അവർ തിരിച്ചു പോകുമോ??

പോകും…

അപ്പൊ സൺഡെ ഞാൻ വരട്ടെ….സൂര്യാ…

പിന്നെന്താ നമുക്ക് പുറത്തു പോകാല്ലോ…..

ബൈക്കിൽ പോയാൽ പോരെ….സൂര്യാ…

ഋതുന്റെയിഷ്ടം… പിറ്റേന്ന് കോളേജിലെ കാര്യ പരിപാടികൾ എല്ലാം തീർന്നു. അഡ്മിഷൻ ശെരിയായി. നീലിമയും ഹാപ്പി. അമ്മാവനും ഫാമിലിക്കും ഞാൻ കിടുകാച്ചി കുഴിമന്തി വാങ്ങിച്ചു, എല്ലാരും ഹാപ്പി. അവരാദ്യമായാണ് അത് കഴിക്കുന്നത്. ശേഷം ക്ലാസ് തുടങ്ങുന്നതിനു മുൻപ് വരാമെന്നു പറഞ്ഞുകൊണ്ട് അമ്മാവനും ഫാമിലിയും തിരികെ തൃപ്രയാർക്ക് KSRTC ലു മടങ്ങി. അതിനിനി രണ്ടു മാസം കൂടെയുണ്ട്.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025