Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബ്രാ കച്ചവടക്കാരന് ഒരാശ

കടയിൽ ചെന്ന് ഇതൊക്കെ തിരഞ്ഞെടുക്കാൻ പലർക്കും മടിയാണ് അതിനാൽ എല്ലാവരും ഓൺ ലൈനിനെ ആശ്രയിക്കുന്നു. പക്ഷേ അടിവസ്ത്രങ്ങളുടെ ഓൺലൈൻ വിപണിയിൽ മിക്കവാറും തട്ടിപ്പാണ്, പടത്തിൽ കാണുന്നതായിരിക്കില്ല അയച്ച് കിട്ടുന്നത്, കിട്ടിയാലോ സൈസ് വേറെ. അടിവസ്ത്രം ആയതിനാൽ റിട്ടേൺ എടുക്കുകയുമില്ല.

ശശിയേട്ടൻ വളരെ പ്രൊഫഷണലാണ്, ആമസോൺ വഴി ഓൺലൈൻ കച്ചവടം ഉണ്ട്.. അതിൽ ബോംബെ അഡ്രസാണ് കമ്പനിയുടെ പേരായി കാണിച്ചിരിക്കുന്നത്.അതിനാൽ ഞാൻ എൻ്റെ ഓർഡറുകൾ നേരിട്ട് പോയി വാങ്ങിയാലും ആമസോണിൻ്റെ പാക്കറ്റിൽ ഇട്ട് കൂടിയ MRP ഒക്കെ പ്രിൻ്റ് ചെയ്ത് കസ്റ്ററുടെ പേരൊക്കെ ഒട്ടിച്ച് ആ പായ്ക്കറ്റാണ് ഞാൻ എൻ്റെ കസ്റ്റമർമാർക്ക് കൊടുക്കന്നത്. കമ്പനി വില ഇത്രയുമാണ് ഞാൻ ഏജൻ്റ് ആയതിനാൽ കമ്പനി എനിക്ക് തുച്ഛമായ ഒരു കമ്മീഷൻ തരും അത്ര മാത്രം അതാണെൻ്റെ ലൈൻ. ഞാനാലോചിച്ചിട്ടുണ്ട്.. 15 സെൻ്റിമീറ്റർ പോലും തുണി ഉപയോഗിക്കാതെ നിർമ്മിക്കുന്ന ബ്രാൻഡഡ് പാൻ്റീസിനും, ബ്രായ്ക്കുമെല്ലാം ആയിരത്തിന് മേൽ വില കമ്പനികൾ എന്തിനീടാക്കുന്നുവെന്ന്.. ഇൻ്റർനെറ്റിൽ ബ്രാ ഇട്ട പെണ്ണുങ്ങളുടെ ചിത്രങ്ങൾ പരതിയപ്പോൾ അവയുടെ വില കണ്ട് കണ്ണ് തള്ളിയാണ് ഞാനീ ബിസിനസിനെ കുറിച്ച് വിശദമായി പഠിച്ചത്. എല്ലാവർക്കും ഓരോ വീക്ക്നെസ് ഉണ്ടല്ലോ.. ഇൻ്റർനെറ്റ് മുഴുവൻ പരതി വിവിധ തരത്തിലുള്ള ബ്രാകൾ ധരിച്ച നല്ല മുലയുള്ള പെണ്ണുങ്ങളുടെ ഫോട്ടോകൾ ഫോണിൽ സേവ് ചെയ്ത് അത് കണ്ടാസ്വദിക്കലും നോക്കി വാണമടിക്കലുമാണ് എൻ്റെ  ഹോബിയും വീക്ക്നെസും

ഞാൻ ജോലി ചെയ്യുന്നത്  എറണാകുളം ജില്ലയുടെ ഒരറ്റത്തുള്ള ഫിഷിംഗ് ഹാർബറായ മുനമ്പത്തെ ഒരു വലിയ മൽസ്യ സംസ്കരണ കമ്പനിയിൽ ഇലക്ട്രീഷ്യൻ ആയിട്ടാണ്. ഇതുപോലുള്ള ധാരാളം കമ്പനികൾ ആ മേഖലയിൽ ഉണ്ട്. അതാത് സീസണിലെ മൽസ്യ വിഭവങ്ങൾ ബോട്ട്കാരിൽ നിന്നും സംഭരിച്ച് ക്ലീൻ ചെയ്ത് ഫ്രീസ് കണ്ടെയ്നറുകളിൽ വിദേശങ്ങളിലേക്ക് അയക്കുന്നവയാണീ കമ്പനികൾ. ഒരിക്കൽ എൻ്റെ കമ്പനിയിലെ കാർട്ടൺ ബോക്സുകൾ അത് പ്രിൻ്റ് ചെയ്യുന്ന എളമക്കരയിലെ  ഒരു പ്രിൻ്റിങ്ങ് യൂണിറ്റിൽ പോയി കയറ്റിക്കൊണ്ട് വരാൻ മാനേജർ എന്നെ ചുമതലപ്പെടുത്തി.. അടുത്തതായി പ്രിൻ്റ് ചെയ്യേണ്ട പുതിയ ഒരു ഡിസൈനിലുള്ള ബോക്സ് എൻ്റെ കയ്യിൽ ആ കമ്പനിയിൽ കൊടുക്കാൻ തന്ന് വിടുകയും ചെയ്തു. ഞാൻ കമ്പനിയിലെത്തി സാമ്പിൾ ബോക്സ് കൈമാറിയപ്പോൾ അവർ എന്നെ കമ്പനിയുടെ ഡിസൈനറുടെ അടുത്തേക്ക് പറഞ്ഞ് വിട്ടു.

അവിടെയെത്തിയപ്പോഴതാ  നമ്മുടെ ശശിച്ചേട്ടൻ ബ്രായുടെ കാറ്റലോഗ് ഡിസൈൻ ചെയ്യിപ്പിക്കുന്നു.. ഞങ്ങളവിടെ വച്ച് പരിചയപ്പെട്ടു, ഫോൺ നമ്പർ കൈമാറി.. സംസാരത്തിൽ നിന്ന് ശശിയേട്ടൻ ഒരു മീൻ പ്രാന്തനാണെന്ന് എനിക്ക് മനസിലായി.. എടാ നല്ല കൂന്തൽ കിട്ടുമോ മുനമ്പത്ത് ശശിയേട്ടൻ എന്നോട് ചോദിച്ചു. പിന്നെന്താ ഫ്രഷ് എക്സ്പോർട്ട് ക്വാളിറ്റി കിട്ടും.. ഞാൻ പറഞ്ഞു. ഒരു ദിവസം വിളിച്ചിട്ട് ഞാൻ വരാം നീയെനിക്ക് കുറച്ച് സംഘടിപ്പിച്ച് വച്ചേക്കണം അതിനെന്താ.. ചേട്ടൻ വിളിച്ചിട്ട് പോര്.

The Author

നന്ദകുമാർ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025