Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബ്രാ കച്ചവടക്കാരന് ഒരാശ

കലക്ക് മോനേ… കാശുണ്ടാക്ക്.. സാധനം എല്ലാം സ്റ്റോക്കുണ്ട് ഇന്ന് വൈകിട്ട് കമ്പനിയിലെത്തിച്ചേക്കാം..

അങ്ങനെ  എന്നോട് വാങ്ങിയ കസ്റ്റമർ മാരുടെ മൗത്ത് പബ്ലിസിറ്റിയിലൂടെ ഞങ്ങളുടെ പരിസരത്ത് നിന്നല്ലാതെ പറവൂർ, കൊടുങ്ങല്ലൂർ ഇവിടങ്ങളിൽ നിന്നെല്ലാം എനിക്ക് പുതിയ പുതിയ കസ്റ്റമർമാരെ ധാരാളം കിട്ടി .

ഞാനെൻ്റെ മെയിൻ ജോലിയിലുമധികം സൈഡ് ബിസിനസിലൂടെ ഉണ്ടാക്കാൻ തുടങ്ങി.

ബിസിനസിലൂടെ കാശ് വരാൻ തുടങ്ങിയപ്പോൾ എനിക്ക് മറ്റ് ചില ആഗ്രഹങ്ങളായി. ഞാനിഷ്ടം പോലെ ബ്രാകളുടെ സെയിൽസ് നടത്തുന്നുണ്ട് പക്ഷേ കല്യാണം കഴിക്കാത്ത എനിക്ക് അതൊക്കെ ഇട്ട്  കാണാൻ ഒരു പെണ്ണില്ലല്ലോ…

ആഗ്രഹ സഫലീകരണത്തിന് എന്താണൊരു വഴി ?

ഐഡിയാകളുടെ കിങ്ങായ എനിക്കുണ്ടോ ആശയ ദാരിദ്രം!

എൻ്റെ തലയിലൊരു ചെറിയ ലഡു പൊട്ടി.

ഞാൻ കൊടുക്കുന്ന ബ്രാകൾ ഇട്ട് അതിൻ്റെ ഫോട്ടോ അയച്ച് തന്നാൽ വിലയിൽ മുപ്പത് ശതമാനം ഓഫ്…!

1000 രൂപയുടെ മുപ്പത് ശതമാനം 300 രൂപ വരും ഇത് നല്ലൊരു ഓഫറാണെന്ന് എനിക്ക് തോന്നി.

എൻ്റെ കസ്റ്റമർമാരുടെയെല്ലാം നമ്പർ ചേർത്ത് ഞാനൊരു വാട്സാപ്പ് ചാനൽ ഉണ്ടാക്കിയിട്ടുണ്ട്.. മോഡലുകൾ എല്ലാം ഓരോ കോഡ് നമ്പർ സഹിതം  ആ ചാനലിൽ ഇട്ടിട്ടുണ്ട് .. എല്ലാവർക്കും ഞാനിടുന്ന പടങ്ങൾ കാണാം പക്ഷേ ആർക്കും അതിൽ കമൻ്റ് ചെയ്യാനാകില്ല. വേണ്ട ഉൽപ്പന്നത്തിൻ്റെ കോഡ് നമ്പർ എനിക്ക് പേഴ്സണൽ മെസേജ് വിട്ടാൽ അവർക്ക് ഞാൻ സാധനം എത്തിച്ച് കൊടുക്കും. ആ വാട്സാപ്പ് ചാനലിലൂടെയാണ് എൻ്റെ കച്ചവടം ഇപ്പോൾ നടത്തുന്നത്.. കുറച്ച് ബ്രോഷർ തന്ന് കഴിഞ്ഞപ്പോൾ ശശിച്ചേട്ടനാണ് ഈ ഐഡിയ പറഞ്ഞ് തന്നത്.

എടാ ഒരു ബ്രോഷറിന് 100 രൂപക്ക് മേൽ വില വരുന്നുണ്ട്.. നിനക്ക് ഞാനെല്ലാ മോഡലിൻ്റെയും ഡിജിറ്റൽ ഇമേജ് തരാം നീയത് വച്ച് ഒരു വാട്സാപ്പ് ചാനൽ ഉണ്ടാക്ക്.. അല്ലാതെ എല്ലാവർക്കും ബ്രോഷർ കൊടുക്കാൻ മുതലാകില്ല.

അത് ശരിയാണെന്ന് എനിക്കും മനസിലായി.നേരിട്ട് പറയുമ്പോൾ ഒരു ചമ്മൽ പെണ്ണുങ്ങൾക്കും, എനിക്കുമുണ്ട്.. വാട്സാപ്പിലൂടെ അതൊഴിവായിക്കിട്ടി.

വാട്സാപ്പിൽ ഞാനൊരു പരസ്യമിട്ടു. ലിയോൺ കമ്പനിയുടെ പരസ്യ പ്രചരണാർത്ഥം കമ്പനിയുടെ അടിവസ്ത്രങ്ങൾ ധരിച്ചു കൊണ്ടുള്ള ഫോട്ടോകൾ അയച്ച് തരുന്നവർക്ക് എല്ലാ മോഡൽ ബ്രാകൾക്കും, പാൻ്റീസുകൾക്കും 30 ശതമാനം ഡിസ്ക്കൗണ്ട് നൽകുന്നു.  ഒരു ഫ്രണ്ട്, ഒരു സൈഡ്, ഒരു ബാക്ക് എന്നിങ്ങനെ മൂന്ന് ചിത്രങ്ങൾ അടങ്ങിയ സെറ്റ് വേണം അയക്കാൻ.

The Author

നന്ദകുമാർ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025