Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബ്രാ കച്ചവടക്കാരന് ഒരാശ

ഒരു മണിക്ക് സെക്യൂരിറ്റി വിളിച്ചു.. കവർ കിട്ടിയിട്ടുണ്ട്.. എൻ്റെ കണ്ണ് തള്ളിപ്പോയി ആമസോണിൻ്റെ പാക്കറ്റിലാണ് സാധനം വന്നിരിക്കുന്നത് പുറമേ എൻ്റെ പേരും അഡ്രസുമൊക്കെയുണ്ട്.. വെൽ പ്രൊഫഷണൽ

സൂപ്പർ ശശിയേട്ടാ.. സൂപ്പർ..

ഞാൻ ലഞ്ച് ബ്രേക്കിനിറങ്ങിയ ഷിയാസ് സാറിൻ്റെ കാറിൽ പാക്കറ്റ് വച്ച് കൊടുത്തു.. സാറിൻ്റെ വീട് അടുത്താണ് വീട്ടിൽ പോയി ഊണ് കഴിക്കയാണ് പതിവ്..

തിരികെ വന്ന സർ എന്നെ വിളിച്ചു. താങ്ക്യൂ അരുൺ ഭാര്യക്കെല്ലാം ഇഷ്ടപ്പെട്ടു.. ക്യാഷ് എങ്ങനെ?

ഗൂഗിൾ പേ ചെയ്താൽ മതി സർ.

ഷിയാസ് സർ അപ്പോൾ തന്നെ ക്യാഷയച്ച് തന്നു.

പിറ്റേ ദിവസം ജോർജ് സാറും 5000 രൂപയുടെ സാധനങ്ങൾ വാങ്ങി..

പിന്നെയാണ് രസകരമായ സംഭവമുണ്ടായത്

MD എന്നെ വീട്ടിലേക്ക് വിളിപ്പിച്ചു. ഞങ്ങളുടെ കമ്പനി മുതലാളി ബഷീർ സർ  വല്ലപ്പോഴുമേ ഞങ്ങളുടെ കമ്പനിയിൽ വരാറുള്ളൂ അങ്ങേർക്ക് ഇതുപോലെ പല കമ്പനികളുണ്ട്.. വീട് നായരമ്പലം സ്കൂളിനടുത്താണ് കമ്പനിയിൽ നിന്നും ഇരുപത് മിനിറ്റ്  ബൈക്കിൽ പോകാനുള്ള ദൂരമുണ്ട് ..

ഞാൻ നെഞ്ചിടിപ്പോടെ വീട്ടിലെത്തി ..

എൻ്റെ ജോലി സമയത്തെ

കച്ചവടം മുതലാളിയറിഞ്ഞോ?

ഞാൻ ബെല്ലടിച്ചു.

മുതലാളിയുടെ വൈഫ് റജീനാത്ത വാതിൽ തുറന്നു..

ടാ അരുണേ നീ പുതിയ കച്ചോടം തുടങ്ങിയെന്ന് ഫസീല പറഞ്ഞല്ലോ.. ന്നിട്ട് നമ്മളോടൊന്നും പറയില്ല അല്ലേ…

അത്.. ഇത്താ… ഞാൻ വിക്കി…

എവിടെടാ നിൻ്റെ സാമ്പിൾ ബുക്ക്..?

ഫസീല ഷിയാസ് സാറിൻ്റെ വൈഫാണ്.. അപ്പോൾ അവര് പറഞ്ഞാണ് മുതലാളിയുടെ വൈഫ് അറിഞ്ഞത്.

ഞാൻ വേഗം ബാഗിൽ നിന്ന് ബ്രോഷർ എടുത്ത് കൊടുത്തു.

വേണ്ട മോഡലുകളുടെ നമ്പർ വാട്സാപ്പിൽ വിട്ടാൽ മതിയിത്താ ഞാനിറങ്ങട്ടെ..

പിറ്റേന്ന് വാട്സാപ്പ് നോക്കിയ ഞാൻ ഞെട്ടിപ്പോയി.. വിവിധ അളവുകളിലായി ധാരാളം ഓർഡർ ഇത്താ തന്നിരിക്കുന്നു .. രണ്ട് കെട്ടിച്ച് വിട്ട പെൺമക്കളുണ്ട് ഇത്തക്ക് അവർക്കും കൂടി വേണ്ടിയായിരിക്കും. ഞാൻ തുക കൂട്ടി നോക്കി ബോധം കെട്ടില്ലെന്നേ ഉള്ളൂ രൂപാ മുപ്പത്തയ്യായിരം ചില്ലറ ..ഞാൻ ശശിയേട്ടനെ വിളിച്ചു.

The Author

നന്ദകുമാർ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025