Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബ്രഹ്മഭോഗം 3

ബ്ലൌസ് എന്നത് സാമാന്യം വലിപ്പമുള്ള ഒരു ബ്രാ മാത്രമായിരുന്നു. മുക്കാലും നഗ്നമായിരുന്ന അവളുടെ കൊഴുത്ത പുറം സുഖഭ്രാന്തോടെ ഞാന്‍ നോക്കി. കൊഴുത്ത വയറിന്റെ വശങ്ങളിലെ മടക്കുകളില്‍ എണ്ണമയം. ഒതുങ്ങിയ അരക്കെട്ടില്‍ നിന്നും വിരിഞ്ഞിറങ്ങുന്ന ചന്തികള്‍ തോര്‍ത്തിനുള്ളില്‍ രണ്ട് കുന്നുകള്‍ പോലെ ഉരുണ്ടുന്തി നില്‍ക്കുകയാണ്. അതിനോട് ചേര്‍ന്ന്‍ കാണപ്പെട്ട പാന്റീസിന്റെ നിഴല്‍ എന്റെ തൊണ്ടയെ വരണ്ടനിലമാക്കി. ഇറക്കം കുറഞ്ഞ തോര്‍ത്തിന് താഴെ തടിച്ചുകൊഴുത്ത തുടകളും അവയ്ക്ക് താഴെ രോമം വളര്‍ന്ന കൊഴുത്ത കണംകാലുകളും.

ഓടാമ്പല്‍ ഇട്ടുതിരിഞ്ഞ മാധവിയെ വിളക്കിന്റെ വെളിച്ചത്തില്‍ ഞാന്‍ വ്യക്തതയോടെ കണ്ടു.

വൈകിട്ട് ഞാന്‍ കണ്ട മാധവിയായിരുന്നില്ല മങ്ങിയതെങ്കിലും സ്വര്‍ണ്ണപ്രഭ വിതറുന്ന ഈ മണ്ണെണ്ണ വിളക്കിന്റെ മുന്‍പില്‍ നിന്നിരുന്ന മാധവി. അവള്‍ സമൂലം മാറിയിട്ടുണ്ടായിരുന്നു. കരിയെഴുതി കറുപ്പിച്ച കണ്ണുകളില്‍ കത്തിയെരിയുന്ന കാമാസക്തി. ചോരച്ചുണ്ടുകളില്‍ നിന്നും ഊറുന്ന മദരസം. ബ്ലൌസിന്റെ മുകളില്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്ന പകുതിയിലേറെ നഗ്നങ്ങളായ മുലകള്‍. വൈകിട്ട് കണ്ട ബ്ലൌസില്‍ നിന്നെന്നപോലെ താഴേക്ക് മുലകള്‍ ഇറങ്ങിയിട്ടില്ല. ബ്ലൌസ് പരമാവധി താഴേക്ക് വലിച്ച് മുലകളെ അതിന്റെയുള്ളില്‍ ബന്ധിച്ചു നിര്‍ത്തിയിരിക്കുകയാണ് അവള്‍. ജനാലയും വാതിലുകളും അടച്ച് വായുസഞ്ചാരമില്ലാത്ത മുറിയില്‍ അവള്‍ വിയര്‍ത്തു തുടങ്ങിയിരുന്നു. പുറത്ത് ചെറിയ തണുപ്പുണ്ട് എങ്കിലും മുറിയുടെ ഉള്ളിലുള്ളത് രണ്ടുതരം ചൂടാണ്; ഒന്ന് ഉള്ളില്‍ കെട്ടിനില്‍ക്കുന്ന വായുവിന്റെ ചൂട്; മറ്റേത് സിരകളില്‍ കത്തിപ്പടരുന്ന കാമച്ചൂട്.

“ചൂടുണ്ട് അല്ലെ? ഫാനിട്ടാല്‍ വിളക്ക് കെടും. ജനല് തുറന്നാ വെട്ടം പൊറത്തോട്ട് പോം” എന്റെ അടുത്തെത്തി മുലകള്‍ എന്റെ നെഞ്ചില്‍ മുട്ടിച്ച് അവള്‍ മന്ത്രിച്ചു. കസ്തൂരിമഞ്ഞളും വെളിച്ചെണ്ണയും അവളുടെ വിയര്‍പ്പും ഒരൊറ്റ ഗന്ധമായി എന്റെ മൂക്കിലേക്ക് കയറി.

മാധവി എന്റെ ഷര്‍ട്ടിന്റെ ബട്ടണുകള്‍ വിടര്‍ത്തി. അവള്‍ തന്നെ എന്റെ ദേഹത്ത്നിന്നും അത് നീക്കം ചെയ്തു.

“ഹ്മ്മം” എന്റെ നഗ്നമായ നെഞ്ചിലേക്ക് നോക്കി അവള്‍ കുറുകി. തടിച്ച നെഞ്ചില്‍ അവള്‍ അരുമയോടെ തഴുകി.

വിളക്കിന്റെ അരണ്ടവെളിച്ചത്തില്‍, അഴിച്ചിട്ട ഈറന്‍ മുടിയുടെ ഉള്ളില്‍ അവളുടെ മുഖം ഒരു രക്തദാഹിയായ യക്ഷിക്ക് സമമായിരുന്നു. തല ചെരിച്ച് എന്റെ കണ്ണുകളിലേക്ക് അവള്‍ നോക്കി.

“ഇപ്പൊ കാണാം അല്ലെ” നാവുനീട്ടി ചുണ്ടുനക്കിക്കൊണ്ട് അവള്‍ ചോദിച്ചു. ഞാന്‍ മൂളി.

‘ഹാ’ എന്റെ നെഞ്ചില്‍ നാവുനീട്ടി നക്കിക്കൊണ്ട്‌ അവള്‍ ഞരങ്ങി. അവളുടെ കൈ എന്റെ ബര്‍മുഡയുടെ മുന്‍പില്‍ പരതി.

“മൂത്ത് മുഴുത്ത് നില്‍ക്കുവാ..കൊതിയന്‍” എന്റെ ലിംഗത്തെ വസ്ത്രത്തിന്റെ മുകളിലൂടെ അമര്‍ത്തിക്കൊണ്ട് അവള്‍ മന്ത്രിച്ചു. മെല്ലെ അതിന്മേല്‍ അവള്‍ തലോടി.

“പായേല്‍ കെടക്ക്‌”

നിലത്ത് വിരിച്ചിരിക്കുന്ന വിശാലമായ തഴപ്പായ. അതിന്മേല്‍ മറ്റൊരു പുല്‍പ്പായയും രണ്ടു തലയണകളും. അതിലേക്കെന്നെ കിടത്തിയിട്ട് അവള്‍ അരികിലിരുന്നു. വിളക്ക് ഞങ്ങള്‍ക്ക് പിന്നിലായിരുന്നതുകൊണ്ട് എനിക്കവളെ വ്യക്തതയോടെ കാണാം. മാധവിയുടെ മുഖം മെല്ലെ താഴ്ന്ന്‍ മലര്‍ന്നു കിടന്നിരുന്ന എന്റെ കഴുത്തിലമര്‍ന്നു. അവിടെ അവളുടെ ദന്തങ്ങള്‍ പുറത്തിറങ്ങി കഴുത്തിന്റെ വശങ്ങളില്‍ ഇറങ്ങുന്നത് ഞാനറിഞ്ഞു. ഞാന്‍ പുളഞ്ഞുപോയി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025