Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബ്രഹ്മഭോഗം 3

“ഞാന്‍ സുന്ദരിയാണോ?” കഴുത്ത് നക്കിനിവര്‍ന്ന അവള്‍ എന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു. വെറും സുന്ദരിയല്ല, സുരസുന്ദരിയായിരുന്നു അവള്‍. ഞാന്‍ മൂളി.

“എന്റെ എന്താ ഏറ്റോം ഇഷ്ടമായത്”

എന്റെ കീഴ്ചുണ്ടില്‍ വിരലമര്‍ത്തി അത് താഴേക്ക് മലര്‍ത്തിക്കൊണ്ട് അവള്‍ ചോദിച്ചു. മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ അതിനുള്ളില്‍ അവള്‍ അമര്‍ത്തി നക്കി; തെരുതെരെ. സ്ഖലനം സംഭവിക്കുമെന്ന് ഞാന്‍ ഭയപ്പെട്ടുപോയി. അത്രയ്ക്ക് തീവ്രസുഖമാണ് അവളുടെ നാവെനിക്ക് നല്‍കിയത്. മുലകള്‍ നെഞ്ചിലമര്‍ത്തിക്കിടന്നുകൊണ്ട് അവളെന്റെ ചുണ്ട് തിന്നാന്‍ തുടങ്ങി. കീഴ്ചുണ്ട് മാത്രം വായിലാക്കി അവള്‍ ഉറുഞ്ചി. ഇടയിക്കിടെ അവളതു ചപ്പി വിടുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം ഇരുട്ടില്‍ ഉയര്‍ന്നുകേട്ടു.

“നിനക്ക് നല്ല രുചി” തലയുയര്‍ത്തി ഒരു സിംഹിയെപ്പോലെ എന്നെ നോക്കിക്കൊണ്ട് അവള്‍ പറഞ്ഞു.

കാമവെറി തലയ്ക്ക് പിടിച്ചപ്പോള്‍ അവള്‍ എന്നെ അഭിസംബോധന ചെയ്യുന്ന രീതി മാറ്റിയത് ഞാന്‍ ശ്രദ്ധിച്ചു. അവളുടെ ശരീരത്തിലേക്ക് ഏതോ ദുരാത്മാവ്‌ കയറിക്കൂടിയ പോലെയായിരുന്നു ആ മുഖഭാവം. വീണ്ടും തലതാഴ്ത്തി അവളെന്റെ വായിലേക്ക് നാവു കയറ്റി. നന്നായി കേറ്റാനായി ഞാന്‍ വായ തുറന്നുകൊടുത്തു. വായുടെ അഗാധതകളിലേക്ക് അവളുടെ തുടുത്ത നാവ് ഇറങ്ങിവന്നു. അവ എന്റെ അണ്ണാക്കില്‍ ഇഴയുന്നത് വ്യക്തതയോടെ ഞാന്‍ അറിയുന്നുണ്ടായിരുന്നു. ഉമിനീര്‍ ധാരാളമുണ്ടായിരുന്നു മാധവിക്ക്. സ്വന്തം ഉമിനീര്‍ അവളെനിക്ക് പകര്‍ന്നുതന്നു. അതെന്റെ ചുണ്ടുകളിലൂടെ, കടവായിലൂടെ ഇരുവശത്തേക്കും ഒഴുകി. അവള്‍ തന്നെ അത് നക്കിത്തുവര്‍ത്തിയിട്ട് വീണ്ടും എന്റെ ഉള്ളിലേക്ക് നാവ് കടത്തും. അവസാനം തല മുകളിലേക്കും താഴേക്കും ചലിപ്പിച്ച് സംഭോഗരീതിയില്‍ അവളത് കയറ്റിയിറക്കി.

“എന്റെ ഉണ്ണിക്കുട്ടന്‍..” അവള്‍ തലപൊക്കി മന്ത്രിച്ചു.

“വിഷ്ണു” ഞാന്‍ തിരുത്തി.

“അല്ല, എന്റെ ഉണ്ണിക്കുട്ടനാ നീ..അവനെപ്പോലെ, അവനേക്കാള്‍ ഏറെ സുന്ദരന്‍” മാധവി ഭ്രാന്തിയെപ്പോലെ എന്റെ മുഖം നക്കി. കണ്ണുകളും മൂക്കും ചെവികളും ചുണ്ടുകളും കവിളുകളും കഴുത്തും എന്തിന്, തലമുടി വരെ അവള്‍ നക്കി. ഷഡ്ഡിയുടെ ഉള്ളില്‍ എന്റെ ലിംഗം ഊറി ഒലിക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു.

“അവനെക്കാള്‍ തടിയനാ നീ..തടിയന്‍” മാധവി കുലുങ്ങിച്ചിരിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025