Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബ്രഹ്മഭോഗം 3

എന്റെ വളരെ അരികിലായിരുന്നു അവളുടെ മുഖം. ഏതോ ഒരു ഉണ്ണിയുമായി ഇവള്‍ ബന്ധപ്പെട്ടിട്ടുണ്ട് എന്നെനിക്ക് മനസിലായി. പക്ഷെ ഇതല്ലല്ലോ അതറിയാനുള്ള സമയം.

“ഇതൊന്നു ചപ്പിത്താ”

മുഖം എന്റെ മുകളിലെത്തിച്ച് താഴ്ത്തി കീഴ്ചുണ്ട് എന്റെ വായിലേക്ക് വച്ചുകൊണ്ട് അവള്‍ പറഞ്ഞു. നന്നായി മലര്‍ന്ന ആ മാംസദളം ഞാന്‍ ആവേശത്തോടെ ചപ്പി, ഭ്രാന്തനെപ്പോലെ കടിച്ചു വലിച്ചു.

“മുറിക്കരുത്; അയാള് കണ്ടാ സംശയിക്കും”

എന്റെ ആക്രാന്തം കണ്ടുഭയന്ന മാധവി ചുണ്ട് സ്വതന്ത്രമാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. അവള്‍ക്ക് നന്നേ സുഖിക്കുന്നുണ്ടായിരുന്നു എന്റെ പരവേശം. മുറിക്കരുത് എന്ന് പറഞ്ഞെങ്കിലും വീണ്ടും അവള്‍ ചുണ്ടെന്റെ വായിലേക്ക് തിരുകി; ചപ്പിക്കാന്‍. ആ വയറിന്റെ കൊഴുത്ത മടക്കുകളില്‍ വിരലുകള്‍ പൂഴ്ത്തിക്കൊണ്ട് അവളെ എന്നോട് ചേര്‍ത്ത് മുഴുത്തമുലകള്‍ നെഞ്ചിലേക്ക് അമര്‍ത്തി ഞാന്‍ ചുണ്ട് തിന്നു. എന്റെ ആലിംഗനത്തില്‍ മതിമറന്നെന്നപോലെ നെഞ്ചിലേക്ക് വീണു കിടക്കുകയായിരുന്നു അവള്‍. പല്ലുകളുടെ ഇടയില്‍ അമര്‍ന്നിരുന്ന അവളുടെ മദരസവാഹിയായ അധരത്തില്‍ നിന്നും ഞാന്‍ ചാറു വലിച്ചെടുത്തു. മാധവിയുടെ മൂക്കില്‍ നിന്നും എന്റെ മൂക്കിലേക്ക് നിശ്വാസവായു കയറി. എത്ര ചപ്പിയാലും മതിവരാത്ത ചുണ്ട്; എത്ര കുടിച്ചാലും മതിയാകാത്ത മദരസം. അരക്കെട്ടില്‍ നിന്നും, വയറിന്റെയും കൊഴുത്ത പുറത്തിന്റെയും ഉറച്ച മാര്‍ദ്ദവത്തില്‍ നിന്നും താഴേക്ക് നീങ്ങിയ എന്റെ കൈകള്‍ അവളുടെ തോര്‍ത്ത് മുകളിലേക്ക് വലിച്ചുനീക്കി. അവളുടെ തടിച്ചുരുണ്ട തുടകളുടെ വണ്ണം ഞാനെന്റെ കൈകളില്‍ അറിഞ്ഞു. മിനുമിനുത്ത തടിച്ചികള്‍! മാധവി മോഹാലസ്യപ്പെട്ടതുപോലെ എന്റെ മുകളില്‍ കമിഴ്ന്നുകിടക്കുകയാണ്; മുഖത്തിന്മേല്‍ മുഖമമര്‍ത്തി. എന്റെ കൈകള്‍ അവളുടെ തുടകളുടെ ഇടയിലേക്ക് കയറി. കൈകളില്‍ അടിക്കുന്ന യോനീതാപം. ദേഹം അടിമുടി തരിക്കുന്നത് ഞാനറിഞ്ഞു. എന്റെ കൈകള്‍ അവിടേയ്ക്ക് എത്തുകയാണ്. പെണ്ണിന്റെ സുഖാവയവത്തിലേക്ക്. പ്രപഞ്ചത്തിലെ ഏറ്റവും വലിയ സുഖം ആവാഹിച്ചു വച്ചിരിക്കുന്ന മാന്ത്രികച്ചെപ്പിലേക്ക്.

തുടകളില്‍ നിന്നും ചന്തികളിലേക്ക് കയറിയ കൈകളില്‍ അവളുടെ പാന്റീസ് തടഞ്ഞു. കുടങ്ങള്‍ പോലെയുള്ള ചന്തികള്‍ ഞെരിച്ച് ഞാനെന്റെ കൈകള്‍ ഇരുതുടകളുടെയും മുകള്‍ഭാഗത്ത് പിടിച്ച് വശങ്ങളിലേക്ക് അകറ്റി. പിന്നെ വലതുകൈ അവളുടെ സംഗമസ്ഥാനത്തേക്ക് നീക്കി. നനഞ്ഞ വസ്ത്രത്തില്‍ എന്റെ വിരലുകള്‍ സ്പര്‍ശിച്ചു. ശരീരം മുഴുവന്‍ വ്യാപിക്കുന്ന സുഖകമ്പനം. വടിച്ച്‌ വൃത്തിയാക്കി വച്ചിരിക്കുന്ന പെണ്ണലുവ; അത് ഈ നനഞ്ഞ തുണിയുടെ ഉള്ളിലാണ്. എന്റെ വിരലുകള്‍ വിറച്ചു. മെല്ലെ, മെല്ലെ ഞാനതിന്റെ പ്രതലത്തില്‍ സ്പര്‍ശിച്ചു; ഒരു പൂവില്‍ തൊടുന്നത്ര കരുതലോടെ. നനഞ്ഞൊട്ടിയ പാന്റീസ്. അകംതുടകളിലേക്ക് വ്യാപിച്ചിരിക്കുന്ന മദജലം. ക്രമം തെറ്റിയ നിശ്വാസത്തോടെ ഞാന്‍ തുടയിടുക്കില്‍ നിന്നും ആ കൊഴുത്ത സ്രവം തോണ്ടിയെടുത്ത് അവളുടെ ചുണ്ട് സ്വതന്ത്രമാക്കിയ ശേഷം വായിലേക്ക് കടത്തി. നറുനെയ്യിന്റെ സ്വാദുള്ള യോനീരസം! മാധവി നിശ്ചലയായി കിടക്കുകയാണ്. ഞാന്‍ വീണ്ടും തുടയിടുക്കില്‍ നിന്നും ആ കൊഴുപ്പ് തോണ്ടിയെടുത്ത് രുചിച്ചു. എന്റെ മുകളില്‍ എല്ലാം സമര്‍പ്പിച്ച് മോഹാലസ്യപ്പെട്ടപോലെ കിടക്കുന്ന പെണ്ണിന്റെ മുഖം ഉയര്‍ത്തി ഞാന്‍ നോക്കി. അവള്‍ ഒന്നുമറിയുന്നില്ലേ? കൈവിട്ടപ്പോള്‍ പൂവുപോലെയുള്ള ആ വദനം എന്റെ മുഖത്തേക്ക് വീണു. ലോകം നിശ്ചലമായ പോലെ. ഇവിടെ ഈ പ്രപഞ്ചത്തില്‍ രണ്ടേ രണ്ടു ജീവികള്‍ മാത്രം; ഞാനും മാധവിയും. രതിസുഖമൂര്‍ദ്ധന്യതയുടെ സ്വാധീനത്തില്‍ മയക്കത്തിലേക്ക് വീണിരിക്കുന്ന പെണ്ണ്. ഇഷ്ടപുരുഷന്റെ കരുത്തിന് സ്വയം എറിഞ്ഞു കൊടുത്ത് അതില്‍ ലയിച്ചു കിടക്കുന്നവള്‍.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025