Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബ്രഹ്മഭോഗം 3

മാധവി ഒരു യന്ത്രത്തെപ്പോലെയല്ല എന്നോട് സംസാരിച്ചത്. അവളുടെ നോട്ടവും ഭാവവും ആ ശരീരത്തില്‍ നിന്നും പ്രസരിച്ച രതിഗന്ധവും എല്ലാം അനിയന്ത്രിതമായ കാമത്തിന്റെ ബഹിര്‍സ്ഫുരണങ്ങളായിരുന്നു.

എങ്കിലും പോകണോ ഞാന്‍? കൊടിയ തെറ്റല്ലേ ഞാനീ ചിന്തിക്കുന്നത്? ഒരുവന്റെ ഭാര്യയായ സ്ത്രീയെ പ്രാപിക്കാന്‍ പോകുക! എത്ര വലിയ തെറ്റാണത്! പക്ഷെ ഞാനല്ലല്ലോ, അവളല്ലേ എല്ലാം ചെയ്തത്. അവളാണ് ആ മുഴുത്ത മുല മനപ്പൂര്‍വ്വം എന്നെ കാണിച്ചത്. അവളാണ് എന്നെ ക്ഷണിച്ചത്. എല്ലാം തുടങ്ങിവച്ചത് അച്ഛനും.

“എടോ ഈ നല്ല സ്വഭാവം എന്നാല്‍ പെണ്ണിനെ അറിയാതെ ജീവിക്കുന്നതൊന്നും അല്ല. ആഗ്രഹനിവൃത്തി ഇല്ലാതെ വരുമ്പോള്‍ സ്ത്രീവര്‍ജ്ജനം മഹത്തായ ഒന്നായി ചിത്രീകരിക്കുന്നതാണ് ചിലര്‍”

അച്ഛന്‍ പറയുന്നു നീ ചെയ്തോടാ എന്ന്! സ്ത്രീസംസര്‍ഗ്ഗം തെറ്റല്ലത്രേ. കിട്ടാത്ത മുന്തിരി പുളിക്കും എന്ന തത്വമാണ് അതിനെതിരു പറയുന്നവരെ നിരവീര്യരാക്കാന്‍ അച്ഛന്‍ ഉപയോഗിക്കുന്നത്. പരസ്ത്രീയെ ആസക്തിയോടെ നോക്കുക, സുരപാനശീലത്തിന് അടിമയാകുക, അന്യന്റെ ഭാര്യയെ മോഹിക്കുക എന്നിവ കൊടിയ പാപങ്ങളാണ്; ഭഗവത്പ്രീതി സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവശ്യമായും ഒഴിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍; ഒരിക്കല്‍ ക്ഷേത്രത്തില്‍ പ്രസംഗിച്ച അച്ഛന്റെ തന്നെ വാക്കുകളാണ്. അതേ അച്ഛന്‍ തന്നെ ഇരുട്ടില്‍, കൂട്ടുകാരോട് അതിനു നേരെ വിപരീതമായത് പറയുന്നു! ഏതാണ് ശരി; ഏതാണ് തെറ്റ്.

“വടിച്ച്‌ വൃത്തിയാക്കി വച്ചേക്കുവാ അലുവ പോലെ”

ഉഫ്ഫ്! മാധവിക്ക് ഈ ശരിതെറ്റുകള്‍ ബാധകമല്ലേ? സ്വന്തം ഭര്‍ത്താവ് അവിടെ, തൊട്ടപ്പുറത്ത് കിടക്കുമ്പോള്‍ അവള്‍ സ്വന്തം മുല എന്റെ വായിലേക്ക് വച്ചു തന്നിരിക്കുന്നു. എന്നെയവള്‍ രാത്രിയില്‍ ചെല്ലാന്‍ നാണമില്ലാതെ ക്ഷണിച്ചിരിക്കുന്നു. അതിന്റെ അനന്തരഫലം എന്താകുമെന്ന ചിന്തപോലും അവള്‍ക്കില്ലേ? ഞാനത് പത്മനാഭന്‍ നായരോട് ചെന്നു പറഞ്ഞാല്‍? അതെപ്പറ്റി ഓര്‍ക്കാന്‍ തുടയിടുക്കിലെ ശക്തമായ കടി അവളെ അനുവദിച്ചുകാണില്ല. കാമം ഞരമ്പുകളില്‍ പിടിച്ച പെണ്ണിന് എന്ത് ധര്‍മ്മശാസ്ത്രം? അവള്‍ക്ക് ധര്‍മ്മം അനുഷ്ഠിക്കാനുള്ളത് ഉരുകുന്ന സ്വന്തം പിളര്‍പ്പിനോടാണ്! മാത്രമോ? അയാള്‍, അയാളൊരു ദുഷ്ടനായിരുന്നില്ലേ? ഇപ്പോള്‍ വയ്യാതായെങ്കിലും ആയകാലത്ത് മദയാനയെപ്പോലെ ജീവിച്ച മനുഷ്യന്‍. അയാള്‍ക്ക് തോന്നിയതൊക്കെ ചെയ്ത്, ആരോഗ്യത്തിളപ്പില്‍ പലരെയും ദ്രോഹിച്ച്, സ്വന്തം സുഖം മാത്രം നോക്കി നടന്ന അധമന്‍! ഇന്ന് ഒരു സാധാരണ പെണ്ണിന് പോലും എന്ത് നല്‍കാന്‍ സാധിക്കും അയാള്‍ക്ക്? അവളുടെ ശരീരത്തിന്റെ തൃഷ്ണ ശമിപ്പിക്കാന്‍ അയാളെപ്പോലെ ആയിരം പേര്‍ വിചാരിച്ചാല്‍ നടക്കുമോ? അപ്പോള്‍ മാധവിയെന്ന മദമിളകിയ കുതിരയെ എങ്ങനെ തളയ്ക്കാന്‍ സാധിക്കും അയാള്‍ക്ക്? ചിനയ്ക്കുകയാണ് അവള്‍; പടക്കളം കണ്ട വെകിളി പിടിച്ച യുദ്ധഭ്രാന്തിയായ കരുത്തുറ്റ പെണ്‍കുതിര! ബന്ധനമുക്തി നല്‍കിയാല്‍ അവള്‍ മുന്‍കാലുകള്‍ ഉയര്‍ത്തി കുതിച്ചുചാടും.

സമയം പത്തേകാല്‍. ഇല്ല, എനിക്കുറങ്ങാന്‍ സാധിക്കില്ല. മാധവി എന്ന ശക്തിയേറിയ കാന്തം എന്നെ വലിച്ചടുപ്പിക്കുന്നു. ഭയവും കാമവും തുല്യ അളവില്‍ എന്നെ ശ്വാസം മുട്ടിക്കുന്നു. പക്ഷെ കാമം തന്നെയാണ് കരുത്തില്‍ ഒരല്‍പം മുന്‍പില്‍. അവന്റെ വരുതിയിലാണ് ഞാന്‍. വരുംവരാഴികകളെപ്പറ്റിയുള്ള ഭയത്തിന് എന്നെ അത്രമേല്‍ സ്വാധീനിക്കാന്‍ പറ്റുന്നില്ല.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025