Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബ്രഹ്മഭോഗം 3

സ്വരുക്കൂട്ടി സമ്പാദിച്ച ദുര്‍ബ്ബലമായ പ്രതിരോധശക്തി അവളുടെ ആ ഒരൊറ്റ വാചകത്തില്‍ നിലംപൊത്തി ഒലിച്ചുപോയി. വന്മഴയില്‍ വേരുകള്‍ ദ്രവിച്ചുനിന്നിരുന്ന വൃക്ഷം കടപുഴകുന്ന പോലെ. തുറന്ന ക്ഷണം. രാത്രി വരാമോ എന്ന ചോദ്യത്തിന് മറ്റു യാതൊരു അര്‍ത്ഥങ്ങളുമില്ല. ഇവിടെ രാമായണ പാരയണമോ, വേദക്ലാസുകളോ രാത്രിപൂജയോ ഒന്നുമില്ല. അതിനൊന്നുമല്ല അവളുടെ ഈ ക്ഷണം; അതിനൊരൊറ്റ ലക്‌ഷ്യം മാത്രം; സ്വന്തം മാംസദാഹം അവള്‍ക്ക് ശമിപ്പിക്കണം, എന്നെ ഉപയോഗിച്ച്. ഉള്ളില്‍ കിടക്കുന്ന പഴയ മാടമ്പിയായ രോഗിക്ക് മദനാര്‍ത്തയായ ഇവളുടെ സുഖനനവുകളെ, സുഖദളങ്ങളെ, സുഖദ്വാരങ്ങളെ മെരുക്കാനും കീറിമുറിക്കാനുമുള്ള കഴിവില്ല. യൌവ്വനത്തിന്റെ തീക്ഷ്ണമായ കരുത്തില്‍ സ്വശരീരത്തിന്റെ തൃഷ്ണകളെ വരുതിക്ക് നിര്‍ത്താനാകാതെ കാമാര്‍ത്തയായി ചിനയ്ക്കുകയാണ് പെണ്‍കുതിരയായ ഇവള്‍; കാമാര്‍ത്തയായി ചിനയ്ക്കുകയാണ്. മാധവിയുടെ കഴുത്തിലൂടെ വിയര്‍പ്പൊഴുകി അവളുടെ സ്തനശൈലങ്ങളുടെ ഇടയിലേക്ക് ഇറങ്ങുന്ന മത്തുപിടിപ്പിക്കുന്ന കാഴ്ച പൊട്ടനെപ്പോലെ ഞാന്‍ നോക്കി നിന്നു. അവളുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ എനിക്ക് സാധിക്കുന്നില്ല.

“പറ, അയാള് തെരക്കും” അവള്‍ ധൃതി കൂട്ടി.

ഞാനവളെ അടിമുടി വീണ്ടും വീണ്ടും നോക്കി. ബ്ലൌസിന്റെ ഉള്ളില്‍ ഒതുങ്ങാത്ത മുഴുത്ത മുലകള്‍ എന്തിനാണിങ്ങനെ കൂര്‍ത്ത് നില്‍ക്കുന്നത്? വരൂ വരൂ എന്നവ യാചിക്കുന്നുണ്ടോ? ഈ മുലകള്‍ എനിക്ക് നല്‍കാനാണ് അവള്‍ ക്ഷണിക്കുന്നത്. അവയിലെ ഉപ്പു നക്കിയെടുപ്പിക്കാന്‍. അവള്‍ വിയര്‍ത്തുകൊണ്ടേയിരിക്കുകയാണ്. ഈ വിയര്‍പ്പുകണങ്ങള്‍ അവളുടെ മേദസ്സ് നിറഞ്ഞ ദേഹത്തുണങ്ങിപ്പിടിച്ച് ഉപ്പുതരികളായി രൂപപ്പെടുമ്പോള്‍ അവള്‍ക്കെന്നെ അരികില്‍ വേണം. നാവുകൊണ്ട് അവളുടെ ശരീരം വൃത്തിയാക്കി കൊടുക്കാന്‍. അതിനുവേണ്ടി എല്ലാ തുറന്ന് തരാന്‍ അവള്‍ വെമ്പി നില്‍ക്കുകയാണ്; ഇപ്പോഴല്ല, രാത്രി; രാത്രിയാണ് അവള്‍ക്ക് വിശ്രാമം ലഭിക്കുക. കിഴവനെ പേടിച്ച് എന്തെങ്കിലും കോപ്രായം കാട്ടിക്കൂട്ടിയാല്‍ പോരാ അവള്‍ക്ക്; മതിമറന്നു സുഖിക്കാനുള്ള സാവകാശം അവള്‍ക്ക് വേണം; രാവെളുക്കുവോളം.

“രാത്രീ വന്നാ ഇത് രണ്ടും ഇഷ്ടം പോലെ ചപ്പിക്കുടിക്കാം..” നാണമില്ലാത്ത വേശ്യയെപ്പോലെ അവള്‍ എന്നെ പ്രലോഭിപ്പിച്ചു; അവള്‍ കിതച്ചു. ആ വന്മുലകള്‍ അമിതമായി ഉയര്‍ന്നുതാഴ്ന്നു.

“മാധവീ..നിന്റെ കുളി തീര്‍ന്നില്ലേ. കഞ്ഞി എടുക്കടി…” ഉള്ളില്‍ നിന്നും കിഴവന്റെ ശബ്ദം ഇങ്ങുവരെ എത്തുന്നു. അവള്‍ പല്ലുകടിച്ചുകൊണ്ട് ഉള്ളിലേക്ക് നോക്കി.

“വരുവാ..” കോപത്തോടെ വിളിച്ചു പറഞ്ഞിട്ട് അവള്‍ ആര്‍ത്തിയോടെ എന്റെ നേരെ തിരിഞ്ഞു.

“വരുവോ”

എനിക്കറിയില്ലായിരുന്നു എന്താണ് പറയേണ്ടതെന്ന്. ആ ബ്ലൌസ് വലിച്ചുപറിച്ച് ദൂരെ എറിഞ്ഞ് ആ മുഴുത്ത മുലകള്‍ രണ്ടും ചപ്പാന്‍ മനസ്സ് വെകിളി കൂട്ടുന്നു.

“വന്നാ ഇത് മാത്രവല്ല. വേറേം ഒണ്ട് ആണുങ്ങക്ക് തിന്നാന്‍ പറ്റിയ ഒത്തിരീം. വടിച്ച്‌ വൃത്തിയാക്കി വച്ചേക്കുവാ അലുവ പോലെ” നിശബ്ദം അവള്‍ കുണുങ്ങിച്ചിരിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025