Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബ്രഹ്മഭോഗം 3

ഞാന്‍ ശബ്ദമുണ്ടാക്കാതെ വീടിന്റെ മുന്‍പിലേക്ക് നീങ്ങി; അവിടെ നിന്നും സൈക്കിള്‍ വച്ചിരുന്ന പടിപ്പുരയ്ക്ക് സമീപത്തേക്കും സൈക്കിളുമായി നേരെ മനയിലേക്കും. മനസ്സൊരു കടലായി മാറിയിരിക്കുന്നു. ഉള്ളില്‍ ശക്തമായ ഭൂചലനമുണ്ടാക്കിയ ഊര്‍ജ്ജം ഘനമേറിയ വെള്ളത്തെ മുകളിലേക്ക് തള്ളുകയാണ്. ഇവിടെ ചെറുതായി അനുഭവപ്പെടുന്ന ഈ ഇളക്കം വന്‍തിരകളായി രൂപപ്പെട്ട് കരയിലേക്ക് ആഞ്ഞടിക്കാന്‍ യാത്രയാകുകയാണ്.

“കൊടുത്തോ”

സൈക്കിള്‍ വച്ചിട്ട് ചെല്ലുമ്പോള്‍ വരാന്തയിലെ ചാരുകസേരയില്‍ മലര്‍ന്നു കിടന്ന് ഏതോ ഗ്രന്ഥം നോക്കുകയായിരുന്ന അച്ഛന്‍ ചോദിച്ചു. ഇന്ന് സുരപാനസദസ്സില്ലെന്നു തോന്നുന്നു; അതാണ്‌ ഈ സമയത്തിവിടെ.

“കൊടുത്തു”

“അയാള്‍ക്ക് എങ്ങനെയുണ്ട്?”

“അയാള്‍ വീട്ടില്‍ത്തന്നെയുണ്ട്‌”

അച്ഛന്‍ പുരികങ്ങള്‍ ചുളിച്ച് എന്നെ നോക്കി; സംശയത്തോടെ.

“ആശുപത്രിയില്‍ നിന്ന് കൊണ്ടുവന്നോ?” പിന്നാലെ ചോദ്യമെത്തി.

“ഉവ്വ്”

“ഉം; രക്ഷയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞുകാണും.”

ആരോടെന്നില്ലാതെ അങ്ങനെ പറഞ്ഞിട്ട് അച്ഛന്‍ വായന തുടര്‍ന്നു. എനിക്ക് എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു; പക്ഷെ മനസ്സ് വരുതിയിലല്ല. നാവില്‍ മാധവിയുടെ മുലയുടെ സ്വാദ്. കൈകളില്‍ അവളുടെ കൊഴുത്ത മാംസത്തിന്റെ സുഖശേഷിപ്പ്. ഞാന്‍ ഉള്ളില്‍ക്കയറി മുകളിലെത്തി. ലിംഗം മൂത്തുമുഴുത്തുതന്നെ നില്‍ക്കുകയാണ്. അവനെ പുറത്തെടുത്ത് ആശ്വാസം നല്‍കിയാലോ? വേണ്ട; വേണ്ട. ഞാന്‍ മന്ത്രിച്ചു. ഒന്നും ചെയ്യാനോ ചിന്തിക്കാനോ കഴിയുന്നില്ല. വര്‍ദ്ധിച്ച ഹൃദയമിടിപ്പ്‌ എന്നെ ഇരിക്കാനോ കിടക്കാനോ അനുവദിക്കുന്നില്ല. ദേഹം അടിമുടി തരിക്കുകയാണ്. മനസ് മദമിളകിയ ആനയെപ്പോലെ ചിന്നം വിളിക്കുന്നു. മാധവിയുടെ മദരൂപമാണ്‌ മനസ്സ് നിറയെ.

“രാത്രീ വരാവോ” അവളുടെ ചുണ്ടുകളുടെ വശ്യമായ ചലനം. സംസാരിക്കുമ്പോള്‍ അവളുടെ സ്വതവേ മലര്‍ന്ന കീഴ്ചുണ്ട് ചെമ്പൂവിതള്‍ പോലെ വിടരുന്നു.

ഞാന്‍ കട്ടിലില്‍ ഇരുന്നു. രോഗിയും വൃദ്ധനുമായ മാടമ്പി പത്മനാഭന്‍ പിള്ള.

“പട്ടിക്കഴുവര്‍ര്‍ട മോനെ; ചവിട്ടി നിന്റെ എല്ലൂരിക്കളയും”

ചുവന്നു കലങ്ങിയ കണ്ണുകളോടെ ഒരു പാവം ചെറുമനെ അടിച്ചു വീഴ്ത്തിയിട്ട് അലറുന്ന പിള്ളയുടെ രൂപം എന്റെ മനോമുകുരത്തില്‍ എത്തി. അവന്‍ കരഞ്ഞുകൊണ്ട് എഴുന്നേറ്റു കൈകള്‍ കൂപ്പുന്നു. അയാളുടെ പറമ്പില്‍ കിടന്ന ഒരു തേങ്ങ എടുത്തതാണ് പ്രശ്നം. സ്കൂളില്‍ നിന്നും വരുന്ന വഴിക്ക്, കുറെ അധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം. പലര്‍ക്കും പേടിസ്വപ്നമായിരുന്ന പത്മനാഭന്‍ പിള്ള ഇന്ന് പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത നിലയില്‍ ആ പഴയ വലിയ വീട്ടില്‍ പല്ലുകൊഴിഞ്ഞ സിംഹത്തെപ്പോലെ കിടക്കുന്നു; കാമവെറി പൂണ്ട ഇളംപ്രായക്കാരി ഭാര്യയുടെ ആസക്തി ശമിപ്പിക്കാന്‍ കഴിവില്ലാതെ; ഒന്നിനും കഴിവില്ലാതെ.

“വടിച്ച് വൃത്തിയാക്കി വച്ചേക്കുവാ, അലുവപോലെ”

ഹൂ! ദേഹം തരിച്ചുപൊട്ടുന്നു. ഇത്ര ശക്തമാണോ കാമവികാരം. അലുവപോലെയുള്ള അവളുടെ.! പേ പിടിച്ച നായയുടെ അവസ്ഥയായി എനിക്ക്. എന്താണവള്‍ പറഞ്ഞത്? ആണുങ്ങള്‍ക്ക് തിന്നാന്‍ പറ്റിയ വേറേം ഒത്തിരീം ഉണ്ടെന്നോ? ഈശ്വരാ ശരീരം തളരുന്നു. ഞാന്‍ വെള്ളമെടുത്ത് മടമടാ കുടിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025