Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബ്രഹ്മഭോഗം 3

“മമ്മതേ, ഈ സസ്യഭുക്കുകള്‍ സ്വയം വഞ്ചകരാണ്” ഒരിക്കല്‍ ഒരു സുരപാന സദസ്സില്‍ അച്ഛന്‍ പറഞ്ഞ ആ കാര്യം എന്റെ ഓര്‍മ്മയിലേക്ക് കുതിച്ചെത്തി.

“അദെന്താ അങ്ങുന്ന് അങ്ങനെ പറഞ്ഞെ”

“വിവാഹം ചെയ്താല്‍ എല്ലാ സസ്യഭുക്കുകളും മാംസഭുക്കുകളായി മാറില്ലേ? ഇല്ലേടോ? മാംസം നാവില്‍ സ്പര്‍ശിച്ചാല്‍, അതിന്റെ സ്വാദ് അറിഞ്ഞാല്‍, അതില്‍നിന്നും ഊറുന്ന ഒരു കണമെങ്കിലും ഉള്ളില്‍ പോയാല്‍, അവനോ അവളോ മാംസഭുക്കായി”

സദസ്യരുടെ ചിരി.

“അത് ശരിയാണല്ലോ അങ്ങുന്നെ; അപ്പൊ ഈ പച്ചക്കറി മാത്രം തിന്നുന്നെ ഒരുതരം പോഴത്തവാ അല്യോ” തങ്കച്ചനാണ്.

“സംശയമെന്താ? മാത്രമോ, മാംസമെന്നാല്‍ ജീവനുള്ള എന്തിന്റെയും ശരീരമാണ്. പക്ഷിമൃഗാദികള്‍ക്കും മത്സ്യങ്ങള്‍ക്കും മനുഷ്യര്‍ക്കും മാത്രമല്ല, കരയിലും ജലത്തിലും വളരുന്ന ഓരോ സസ്യത്തിനുമുണ്ട് ജീവന്‍. അതൊക്കെ ഭക്ഷിച്ചിട്ട് സസ്യഭുക്കുകള്‍ എന്ന് പറയുന്നവര്‍ കഴിക്കുന്നത് അവയുടെ മാംസം തന്നെയാണ്; സസ്യങ്ങളുടെ മാംസം. അതിനു പുറമെയാണ് ജീവനോടെ ഇണയുടെ മാംസം രുചിക്കുന്നത്. ചിലരൊക്കെയങ്ങ് കടിച്ചു വിഴുങ്ങുകയല്ലേ..”

വീണ്ടും കൂട്ടച്ചിരി.

“അപ്പൊ പിന്നെന്തിനാ അങ്ങുന്നെ ചെലരൊക്കെ എറച്ചീം മീനും കഴിക്കാത്തെ? അതിന്റെ പിന്നീ വല്ല കാരണോം ഒണ്ടോ?” തങ്കച്ചന്റെ സംശയം.

“ആരെങ്കിലുമൊക്കെ ഉണ്ടാക്കുന്ന ഓരോരോ അബദ്ധ വിശ്വാസങ്ങളാണ് ഇതൊക്കെ. ഒരാളുടെ ശീലം പലരുടെ ശീലങ്ങളായി മാറി, അത് കുറെയധികം തലമുറകള്‍ ഒരു ചര്യയായി തുടര്‍ന്നു പോരുമ്പോള്‍ അതൊരു വിശ്വാസമായി പരിണമിക്കും. അതിലൊക്കെ വല്ല ശരിയോ തെറ്റോ അര്‍ത്ഥമോ ഉണ്ടോ എന്നൊന്നും ഒരുത്തനും ചിന്തിക്കുന്നില്ല. ആയുര്‍വേദം പോലും മാംസാഹാരം അക്ഷന്തവ്യമാണ്‌ എന്ന് പഠിപ്പിക്കുന്നുണ്ട്”

“നേരാണോ അങ്ങുന്നെ?”

“സസ്യാദികള്‍ തിന്നുന്ന മൃഗങ്ങള്‍, ചികഞ്ഞുതിന്നുന്ന പക്ഷികള്‍, കൊത്തിത്തിന്നുന്ന പക്ഷികള്‍, പൊത്തുകളില്‍ ജീവിക്കുന്ന ജന്തുക്കള്‍, കഴുത്തുനീട്ടി ഭക്ഷണം തിന്നുന്ന ജീവികള്‍, വലിയ ശരീരമുള്ള മൃഗങ്ങള്‍, മത്സ്യങ്ങള്‍ എന്നിവയൊക്കെ കഴിക്കാം എന്നാണ് ആയുര്‍വേദമതം. പക്ഷെ മനുഷ്യമാംസം തിന്നാന്‍ ഒരു വൈദ്യവും പറയുന്നില്ല. എന്നിട്ടും ഈ സസ്യഭുക്കുകള്‍ ആര്‍ത്തിയോടെയല്ലേ പെണ്ണുടല്‍ ഭക്ഷിക്കുന്നത്”

പെണ്ണുടല്‍ ഭക്ഷിക്കുന്ന മനുഷ്യര്‍! അവള്‍, അവള്‍ പറഞ്ഞത് ഇതുതന്നെയാണോ? ആണുങ്ങള്‍ ഭക്ഷിക്കുമോ അവള്‍ പറഞ്ഞയിടം? അതിന്റെ സ്വാദ് എന്തായിരിക്കും? എങ്ങനെയാണ് അത് തിന്നുക? വെരുകിനെപ്പോലെ ഞാന്‍ മുറിയില്‍ തലങ്ങും വിലങ്ങും നടന്നു.

“രാത്രീ വന്നാ ഇതുരണ്ടും ഇഷ്ടംപോലെ ചപ്പിക്കുടിക്കാം” അവളുടെയാ നോട്ടം. നെഞ്ചില്‍ നിറഞ്ഞു മുഴുത്തു തള്ളുന്ന മുലകളുടെ ഹുങ്ക്! കഴുത്തില്‍ നിന്നും അവറ്റകളുടെ ഇടയിലേക്ക് ഒഴുകുന്ന വിയര്‍പ്പ്!

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025