Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോൾ സെന്റർ 2

“നെനക്ക് കാണാൻ വേണ്ടിയാ ഞാൻ ഇതും കുത്തിക്കൊണ്ട് വന്നേ. ഇതിടാതെ നിൽക്കുന്നത് തന്നെയാ അവന് ഭംഗി. അവന്റെയാ വണ്ണവും തലയെടുപ്പും, ഉള്ളീ കേറിയപ്പോ ഉള്ള ആ ചൊറിച്ചിലും… ഹോ… ആലോചിക്കുമ്പോ എനിക്ക് നനയുവാ…”
ലീലേച്ചി അവന്റെ പാന്റിലെ മുഴയിൽ നോക്കി ചുണ്ടു കടിച്ചു. അവരുടെ തുടയിൽ കെട്ടിപ്പിടിച്ച് ഷെഡി കൂട്ടി പൂറിൽ മൂഞ്ചുന്നത് അവൻ ഭാവനയിൽ കണ്ടു. അവരുടെ മുശ്ക്ക് മണക്കുന്ന പഴകിയ പാന്റീസ് വകഞ്ഞുമാറ്റി അടിഭാഗത്തെ മുടിക്കൂമ്പാരങ്ങൾക്ക് നടുവിലുള്ള വെള്ളമൂറുന്ന അല്ലികൾ ഈമ്പി വലിക്കാൻ അവന് കൊതിയേറി. എന്നാൽ അവന്റെ ഇച്ഛാഭംഗത്തിന് തുടക്കമിട്ടു കൊണ്ട് ലീലേച്ചി തുണി മൂടി കവ മറച്ചു.
“ഇനി നിന്നെ കയ്യിൽ കിട്ടിയാൽ വെറുതെ വിടുമെന്ന് വിചാരിക്കണ്ട. നീ പണിക്ക് വന്ന അന്ന് നിന്നെക്കണ്ടപ്പോ മുതല് തോന്നിയ ആശയാ. എന്റെ വയറു നിറയണ വരെ നിന്റെ കുണ്ണ കുടിച്ചിട്ടെ ഞാൻ വിടൂ.”
വല്ലാത്ത ദാഹത്തോടെ ലീലിച്ചിയത് പറയുമ്പോൾ ഇട്ട പാന്റിൽ സ്ഖലിക്കുമെന്നു തോന്നി ജോജോയ്ക്ക്. അവരെ മലത്തിയും കിടത്തിയും കുനിച്ചും കവച്ചും പണ്ണാതെ തനിക്കിരിക്കപ്പൊറുതി കിട്ടില്ലെന്നവന് മനസ്സിലായി. വെളുത്തു തുടുത്ത വയറ്റിലെ തവിട്ട് പൊക്കിൾ കണ്ട് മൂക്കുന്നത് പോരാഞ്ഞ് തള്ളി നിൽക്കുന്ന നെഞ്ചിൽ ബ്ലൗസിന് പുറമേ അവരുടെ മുലക്കുരുക്കൾ വീർത്തു വരുന്നത് കൂടി കണ്ട് കുണ്ണ വെട്ടി വിങ്ങി തെളിവെള്ളം പൊഴിച്ചു. ജോജോയുടെ കയ്യും തുടകളും വിറ മാറാതെ നിന്നു.
“പണിയെന്തോരമായി ജോജോ? ഇന്ന് തന്നെ ഗ്രില്ലടിക്കാൻ പറ്റോ?”
സംഗീത് തോർത്ത് കൊണ്ട് കഴുത്തു തുടച്ചു കൊണ്ട് മുറ്റത്തേക്കിറങ്ങി. മകന്റെ ശബ്ദം കേട്ട് ലീലേച്ചി പെട്ടെന്ന് വായും പൂട്ടി തിരിച്ചു നടന്നു. സംഗീതിന് തന്റെ പെരുമാറ്റത്തിൽ സംശയം തോന്നതിരിക്കാൻ ജോജോ വെട്ടിത്തിരിഞ്ഞ് എന്നാൽ പയ്യെ അടിവെച്ചടിവെച്ചു നടന്ന് ചെന്ന് തന്റെ പൊക്കം കുറഞ്ഞ ഇരുമ്പ് സ്റ്റൂളിൽ പോയിരുന്ന് ചുറ്റിക കയ്യിലെടുത്തു.
“എന്താടാ കഴിയാറായോ?”
സംഗീത് അവനടുത്തു ചെന്ന് തോളിൽ കൈ വെച്ചു ചോദിച്ചു.
“കുറച്ചൂടെ ബാക്കിയുണ്ട് സംഗീതേട്ടാ. ഇതെല്ലാം ചെയ്തു കഴിഞ്ഞിട്ടേ ഞാൻ പോന്നുള്ളു…”
“രണ്ട് ദിവസം കൊണ്ട് തീർത്തു കൊടുക്കണ്ട പണിയായത് കൊണ്ടാ നിന്നെ ബുദ്ധിമുട്ടിക്കുന്നെ. നീ വല്ലതും കഴിച്ചോ?”
“ആം….”
കമ്പി തല്ലിക്കൊണ്ട് ജോജോ മൂളി. സംഗീത് അവിടെ കുറച്ചു നേരം കൂടി ചുറ്റിപ്പറ്റി നിന്ന് ഉരുക്കിത്തീർത്ത റാഡിന്റെ കുറ്റിയെല്ലാം പെറുക്കികളഞ്ഞ് അവിടെ നിന്നും കടന്നു കളഞ്ഞു.

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025