അവളുടെ താടിയില്‍ പിടിച്ച് അയാള്‍ ചോദിച്ചു.
“ന്നാലും നാണം മാറ്റണ്ട ട്ടോ..എന്ത് ചേലാ അത് കാണാന്‍!”
“നാണം ന്നൂല്ല്യ പ്പോ രവിയേട്ടാ…”
അവള് പറഞ്ഞു.
“ണ്ടാരുന്നു കൊറച്ച് …ഇപ്പോ ഒരു നുള്ള്..ത്രേ ള്ളൂ ,”
“ശരി…”
അയാള്‍ പറഞ്ഞു.
“ഫസ്റ്റ് നൈറ്റിനെപ്പറ്റി അനീടെ മനസ്സില്‍ ഉണ്ടായിരുന്ന സങ്കല്പം മൊത്തം പറഞ്ഞില്ല… വര്‍ത്താനം പറഞ്ഞിരിക്കും എന്ന് പറഞ്ഞു..ഫസ്റ്റ് നൈറ്റില്‍ വര്‍ത്താനം മാത്രേ ഉള്ളൂന്നാണോ വിചാരിച്ചിരുന്നെ?”
“അല്ല…”
വീണ്ടും അവളുടെ മുഖത്തേക്ക് ലജ്ജ അരിച്ചെത്തി.
“ഉമ്മവെക്കും കെട്ടിപ്പിടിക്കും അതൂണ്ടാവും എന്നും അറിയാരുന്നു നിയ്ക്ക്…”
അയാള്‍ പിന്നെയും ചിരിച്ചു.
“നീയെന്താ പഠിച്ചെ? യെസ് എനിക്കറിയാം..നിന്നെപ്പറ്റിയുള്ളതൊന്നും മറന്നിട്ടില്ല ഞാന്‍..കമ്പ്യൂട്ടര്‍ സയന്‍സ്…അതില്‍ ഡിഗ്രി ഉള്ളയാള്‍ക്ക് ഇത്രേം മാത്രേ അറിയൂ സെക്സിനെപ്പറ്റി?”
“സെക്സോ?”
അവള് അയാളെ മിഴിച്ചു നോക്കി.
പിന്നെ പഴയ ഭാവം കൊണ്ട് വന്നു അയാളെ നോക്കി ലജ്ജയോടെ പുഞ്ചിരിച്ചു.
“അത്രയ്ക്ക് ഒന്നും അറീല്ല ഏട്ടാ..ഏട്ടന് ചെയ്തതൊക്കെ നിയ്ക്ക് അറിയില്ലാരുന്നു ങ്ങനെ ക്കെ പെണ്ണുങ്ങളെ ചെയ്യൂന്നൊക്കെ…”
“അയ്യോ…”
രവിയ്ക്ക് വിഷമമമായി.
“അപ്പം നീ ഒന്നും എന്ജോയ് ചെയ്തില്ലേ അനീ?”
“എന്ജോയ് ചെയ്തില്ലേന്നോ?”
അവള് ചോദിച്ചു.
ഉച്ചത്തിലാണ് ചോദിച്ചത്
