“”…ആടീ… ഇതിങ്ങനെതന്നാ… ഇനിയിപ്പൊ പെയ്മെന്റുംമെയ്ഡാക്കി അതു മാഡത്തിനയച്ചുകൊടുത്തേക്ക്..!!”””_ എന്നുംപറഞ്ഞ് നൂറാത്തയവരുടെ ചെയറിലേയ്ക്കു പോയിരുന്നു…
അങ്ങനെ കുറച്ചുനേരമവരെയൊക്കെ നോക്കിയിരിയ്ക്കുമ്പോൾ പദ്മാന്റിയങ്ങോട്ടേയ്ക്കുവന്നു…
“”…പിള്ളേരേ… വാ ചായകുടിയ്ക്കാം..!!”””_ എന്നുമ്പറഞ്ഞു ഞങ്ങളെവിളിച്ചതും ഞാനാദ്യമേയെഴുന്നേറ്റ് കൂടെച്ചെന്നു… ക്ഷീണമെനിയ്ക്കാണല്ലോ… ഏത്..??!!
പിന്നവർക്കൊപ്പമിരുന്ന് ചായയും പഴംപൊരിയുമൊക്കെക്കഴിച്ച് കുറച്ചുനേരം കത്തിവെച്ചിരുന്നശേഷം ഓഫീസിലേയ്ക്കു തിരിച്ചുകേറിയെങ്കിലും ആകെയൊരു മടുപ്പായ്രുന്നു…
അവളുമാരാണേൽ അവരുടെപണി തകൃതിയായിച്ചെയ്യുന്ന തിരക്കിലും…
അതോടെ ഫോണെടുത്തുവെച്ച് കുത്തിക്കൊണ്ടിരുന്ന് ഞാനഞ്ചുമണിയാക്കിയെടുത്തു എന്നുവേണേൽപറയാം…
സമയമഞ്ചുമണിയായപ്പോൾ അവരു യാത്രപറഞ്ഞിറങ്ങി… നൂറാത്തയ്ക്കൊരു മാറ്റ്കളർ ഡിയോയുണ്ട്… അതിൽ സേറയെ ഹോസ്റ്റലിലാക്കിയശേഷമാണ് പുള്ളിക്കാരിയുടെ വീട്ടിൽപ്പോക്ക്…
പിന്നെക്കുറച്ചുനേരം റൂമിൽപ്പോയിക്കിടന്ന് ഫോണിലൊക്കെക്കുത്തിയിട്ട് മടുത്തപ്പോളെഴുന്നേറ്റ് ആന്റിയുടടുത്തേയ്ക്കുചെന്നു…
ബാക്കിസമയം അടുക്കളയിലും തോട്ടത്തിലുമൊക്കെയായി അവർക്കൊപ്പംകൂടി… പുള്ളിക്കാരിയും നല്ലഡാറ് കമ്പനിയായ്രുന്നു.!
വൈകുന്നേരമൊരു ഏഴുമണിയൊക്കെയായപ്പോളാണ് ചാന്ദ്നിമാഡംതിരിച്ചുവന്നത്…
അന്നേരം പദ്മാന്റിയ്ക്ക് കമ്പനികൊടുത്തുകൊണ്ട് ഞാനുമിരുന്ന് സീരിയലുകാണുവായ്രുന്നെങ്കിലും ഞങ്ങളെയൊന്നു മൈൻഡുപോലുംചെയ്യാതെ പുള്ളിക്കാരി സ്റ്റെയറുകേറി മേലേയ്ക്കുപോയി…
ഈ മൈരിന്റെയൊക്കെ പറികാണുന്നേക്കാളും സീരിയലുതന്നെയാ ഭേദമെന്നമട്ടിൽ ഞാൻ ടിവിയിലേയ്ക്കു വായുംപൊളിച്ചു നോക്കിയിരുന്നു…
അതിനിടയിലാന്റി രാത്രിയിലേയ്ക്കുള്ള ഫുഡ്ഡൊക്കെ റെഡിയാക്കുവേം ചെയ്തിരുന്നു…
പരിപാടിയെല്ലാങ്കഴിഞ്ഞ് ആന്റിയത്താഴം കഴിയ്ക്കാനായി ചാന്ദ്നിയെ വിളിയ്ക്കുന്നതുകേട്ട് ഞാനും ഡൈനിങ്ഹോളിലേയ്ക്കു ചെന്നു…
എന്നെക്കണ്ടതും,
“”…ആഹ്.! കണ്ണൻവന്നോ..?? ഞാൻ വിളിയ്ക്കാമ്മരാനായി തുടങ്ങുവായ്രുന്നു..!!”””_ എന്നുപറഞ്ഞൊന്നു ചിരിച്ചശേഷം,
“”…മോനിരിയ്ക്ക്..!!”””_ ന്നുമ്പറഞ്ഞ് കസേരയിലേയ്ക്കു കണ്ണോടിച്ചു… ഞാനതിലേയ്ക്കിരിയ്ക്കുന്നേരം,
“”…ചന്തൂ… കഴിയ്ക്കാമ്മാ..!!”””_ ന്ന് ആന്റിവീണ്ടും വിളിച്ചുകൂവുവേം ചെയ്തു…
…ആന്റിയിരുന്നു കഴിയ്ക്ക്.! വേണുന്നോര് വന്നോളും..!!_ എന്നുപറയാൻ തുനിഞ്ഞതാണെങ്കിലും പിന്നെന്റെ വീടല്ലല്ലോന്നോർത്ത് ഞാൻ സ്വയമടങ്ങുവായ്രുന്നു…
അപ്പോഴാണ് സ്റ്റെപ്പുകൾ ചാടിയിറങ്ങിക്കൊണ്ട് ചാന്ദ്നിയങ്ങോട്ടേയ്ക്കു പാഞ്ഞുവരുന്നത്…
കണ്ടതുമാനിമിഷം ശ്വാസമെടുക്കാമ്പോലും മറന്നിട്ട് ഞാനാവിയായെന്നു തന്നെ കരുതിപ്പോയി…
എന്താന്നല്ലേ, കുറച്ചുമുന്നേവരെ ഫുൾ എക്സിക്യൂട്ടീവിലിരുന്നയവൾ മുട്ടൊപ്പമെത്തുന്ന ഷിഫോൺമെറ്റീരിയലിന്റെയൊരു ഹാഫ്സ്കർട്ടും വെള്ള വിനെക്ക്ഡായ ടീഷർട്ടുമിട്ട് സ്റ്റെപ്പുകളോരോന്നും തുള്ളിത്തുള്ളിവരുമ്പോൾ ഞെട്ടാണ്ടിരിയ്ക്കുവോ..??!!
അതും ബ്രാപോലുമിടാണ്ട്.!
ഓരോ സ്റ്റെപ്പീന്നു കുതിയ്ക്കുമ്പോഴും ആ വെള്ള ടീഷർട്ടിനുള്ളിൽക്കിടന്ന് മുലക്കുടങ്ങൾ കുലുങ്ങിമറിയുകയായ്രുന്നു…
അകത്തു ബ്രായില്ലാത്തതുകൊണ്ട് അനുസരണയില്ലാതെ കുലുങ്ങിമറിയുന്നയാ കമ്പിളിനാരങ്ങപോലുള്ള മുലകൾടെ മുഴുപ്പുംകൊഴുപ്പുംകണ്ട് എന്റെനെഞ്ചകം തകിലുകൊട്ടാൻതുടങ്ങി…
അവസാനത്തെ സ്റ്റെപ്പിറങ്ങുമ്പോഴാണ് അവൾടെമേലേ കണ്ണുംനട്ടിരിയ്ക്കുന്ന എന്നെയവൾ കാണുന്നത്…
നെഞ്ചിലൊതുങ്ങാത്ത മുലകളും തുള്ളിച്ചാടിച്ചുകൊണ്ടുവന്നത് ഞാൻകണ്ടൂന്നു മനസ്സിലായതും പുള്ളിക്കാരി ശെരിയ്ക്കൊന്നുചമ്മി…
ശേഷം കണ്ണിഴച്ചു നെഞ്ചത്തേയ്ക്കു നോക്കിയവൾ ടീഷർട്ടിനുള്ളിൽ തെറിച്ചുനിൽക്കുന്ന മുലകളും വീനെക്കിലൂടെ പുറത്തേയ്ക്കുതുറിച്ച മുലച്ചാലുംകണ്ടതോടെ വിളറിപ്പോയി…
ഞാനിവടെയുണ്ടെന്നോർക്കാതെ എന്നുംവരുമ്പോലെ കുളിച്ചിട്ട് കയ്യിൽക്കിട്ടിയതുമിട്ട് പോന്നതാവണം…
അതുകൊണ്ടാവും ഞാൻനോക്കുന്നതറിഞ്ഞപ്പോൾ ഒരു ചമ്മലുംനാണവുമൊക്കെ മുഖത്തേയ്ക്കൊഴുകിക്കൂടിയത്.!
