Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേച്ചിയുടെ ഉച്ചമയക്കം

 

എന്തെങ്കിലും പറയാന്‍ സാധിക്കുന്ന അവസ്ഥയില്‍ ആയിരുന്നില്ല ഞാന്‍. ഇപ്പോള്‍ പൊട്ടിത്തെറിക്കും എന്ന മട്ടില്‍ കിടന്നിരുന്ന ഞാന്‍ അവളെന്തു ചെയ്യാന്‍ പോകുകയാണ് എന്ന് വീര്‍പ്പുമുട്ടലോടെ നോക്കി. രമ്യയ്ക്ക് എന്റെ മറുപടി ഒന്നും വേണ്ടിയിരുന്നില്ല. അവള്‍ ബര്‍മുഡ താഴേക്ക് വലിച്ചൂരി. ഞാന്‍ വാണം വിടുന്നത് നേരില്‍ കണ്ടിട്ടുള്ള അവള്‍ക്ക് എന്റെ അണ്ടി സ്വന്തം ഉപയോഗത്തിന് കിട്ടിയപ്പോള്‍ ആര്‍ത്തിപെരുത്ത മൃഗത്തിന്റെ ഭാവമായിരുന്നു മുഖത്ത്. ചുണ്ട് മലര്‍ത്തി ബലമായി ബര്‍മുഡ താഴേക്ക്, ഷഡ്ഡി സഹിതം വലിച്ചൂരിയ അവള്‍ അത് രണ്ടും കാലുകളിലൂടെ ഊരിക്കളഞ്ഞ ശേഷമാണ് കുണ്ണയിലേക്ക് നോക്കിയത്.

 

അവന്‍ കൊടിമരം പോലെ ഉയര്‍ന്നു നിന്ന് വിറയ്ക്കുകയും ഒലിപ്പിക്കുകയുമായിരുന്നു.

 

“ഉഫ്ഫ്ഫ്..എന്ത് മുഴുപ്പാടാ..” അതിലേക്ക് ഗ്രഹണി പിടിച്ചവളെപ്പോലെ നോക്കിക്കൊണ്ട് അവള്‍ പറഞ്ഞു.

 

എനിക്ക് നാണം മൂലം തൊലി ഉരിഞ്ഞു പോകുന്നുണ്ടായിരുന്നു. പ്രായപൂര്‍ത്തിയായ ശേഷം ജീവിതത്തില്‍ ആദ്യമായാണ് മറ്റൊരാളുടെ മുമ്പില്‍ തുണി ഉടുക്കാതെ എല്ലാം കാണിച്ച് കിടക്കുന്നത്. മുഴുത്ത ഇരയെ കിട്ടിയ സിംഹിയുടെ ആക്രാന്തത്തില്‍ ആയിരുന്നു രമ്യ. അവള്‍ അരുമയോടെ എന്റെ സഞ്ചിയില്‍ തടവി. പിന്നെ വലതുകൈ അണ്ടിയില്‍ ചുറ്റി അത് തൊലിച്ചു.

 

“ഹോ” അതിന്റെ തടിച്ച മകുടം അനാവൃതമായപ്പോള്‍ അവള്‍ ആര്‍ത്തിയോടെ പുലമ്പി.

 

രമ്യ മുഖം കുനിച്ച് അതിന്റെ അടുത്തെത്തി അതിനെ നോക്കി. നാവ് പുറത്തേക്ക് നീട്ടി അവള്‍ ഭ്രാന്തിയെപ്പോലെ ചിരിച്ചു. പിന്നെ അതിന്മേല്‍ നക്കി.

 

സുഖാധിക്യത്താല്‍ മരിച്ചുപോകും എന്നെനിക്ക് തോന്നിപ്പോയി.

 

രമ്യ എന്റെ അണ്ടി വിഴുങ്ങി. ഒടുക്കത്തെ ആര്‍ത്തിയായിരുന്നു അവള്‍ക്ക്. ഈ ലോകം തന്നെ മറന്നുപോയ മട്ടില്‍ അവളെന്നെ തിന്നു. ഞാന്‍ കിടന്നു പുളയുകയായിരുന്നു. ജീവിതത്തില്‍ ആദ്യമായി ഒരു പെണ്ണ് എന്റെ അണ്ടി തിന്നുകയാണ്; അതും രമ്യയെപ്പോലെ അതീവ മദാലസയായ പെണ്ണ്. അവളുടെ ഊമ്പലില്‍ മയങ്ങി ഞാന്‍ കിടന്നു. അണ്ടിയും വൃഷണങ്ങളും നല്ലപോലെ ചപ്പിത്തിന്ന അവള്‍ ഒടുവില്‍ എന്റെ കാലുകള്‍ മേലേക്ക് മടക്കി കവച്ച് ആസനത്തിലേക്ക് നാവിട്ടു നക്കി.

 

അവിശ്വസനീയമായിരുന്നു അത്. ഞാന്‍ താഴേക്ക് നോക്കി. രമ്യയുടെ മുടി മാത്രമേ എനിക്ക് കാണാന്‍ സാധിച്ചുള്ളൂ; പക്ഷെ പിന്നില്‍ മുകളിലേക്ക് ഉന്തി നില്‍ക്കുന്ന അവളുടെ നിതംബമലകള്‍ എനിക്ക് കാണാമായിരുന്നു. ആസനത്തിന്റെ ഉള്ളിലേക്ക് അവള്‍ നാവു കൂര്‍പ്പിച്ച് കടത്താന്‍ ശ്രമിച്ചു. നടക്കാതെ വന്നപ്പോള്‍ അവള്‍ മുഖം മാറ്റി ചൂണ്ടുവിരല്‍ വായിലിട്ടു നനച്ച് അതിന്റെ ഉള്ളിലേക്ക് കടത്തി. പുളഞ്ഞുപോയി ഞാന്‍. ആസനത്തില്‍ വിരല്‍ മുഴുവനും കടത്തി ഊരിയിട്ട് അവള്‍ നാവ് കടത്തി നക്കി. കുറെ ഏറെ നേരം അവളെന്റെ കൂതി നക്കി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025