Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേച്ചിയും ആന്റിയും 2

ഇത് കൊണ്ടാണ് ആൾക്കാർ പറയുന്നത്, കൊച്ചു പ്രായത്തിൽ കൊച്ചു കഥകൾ വായിക്കരുത് എന്ന്. പാവം വിമല ആന്റി, അവർക്കു പൂജയും പഠിപ്പീരും വീട്ടുകാര്യങ്ങളും മാത്രമേ മനസ്സിൽ ഉണ്ടാകൂ. അങ്ങനെ ഉള്ള അവരെ കുറിച്ചാണ് ഞാൻ ആ വായിൽ എടുക്കുന്നതും മൂലക്കിടയിൽ കുണ്ണ വെച്ച് പെരുപ്പിക്കുന്നതും ഒക്കെ ഓർത്തത് കഷ്ടം..! സെക്സ് ചെയ്യുന്നത് പോലും കുഞ്ഞുങ്ങളെ ഉണ്ടാക്കാൻ ഉള്ള കടമ എന്നാവും അവർ കരുതുക. ആകെയുള്ളത് ഒരു മകൾ മാത്രമാണ്. അവർക്കു ഒരു ആൺ കുട്ടിക്ക് വേണ്ടി കൂടി ഒരിക്കൽ കൂടി അവർ ഗർഭിണി ആയിട്ടില്ല. പിന്നെ ഞാൻ എന്തെല്ലാം തെറ്റുകൾ ആണ് ആലോചിച്ചു കൂട്ടുന്നത്. എനിക്ക് എന്നോട് തന്നെ ഒരു പുച്ഛം തോന്നി.

തല ശക്തമായി കുടഞ്ഞു മനസ്സിലെ വേണ്ടാത്ത ചിന്തകളെയും കുടഞ്ഞെറിഞ്ഞു മനസ്സ് വെറുതെ ശൂന്യമാക്കി ഞാൻ ബസ്സിൻറെ ജനലിലൂടെ അടിച്ചു കയറുന്ന വെളുപ്പാൻ കാലത്തെ തണുത്ത കാറ്റിൽ മനസ്സിനെയും മെല്ലെ തണുപ്പിച്ചെടുത്തു.

പര, പരാ വെളുത്തപ്പോൾ തന്നെ ബസ്സ് എറണാകുളം എത്തി. എന്നെ നോക്കി പതിഞ്ഞ കളിയാക്കി ചിരി അപ്പോളും ചിരിക്കുന്ന ആ പെൺകുട്ടികളുടെ മുന്നിൽ അധികം നിൽക്കാതെ തല കുനിച്ചു ഞാൻ വളരെ വേഗം പുറത്തിറങ്ങി നടന്നു. പറഞ്ഞത് പോലെ ഉണ്ണി അങ്കിൾ കാത്തു നിൽപ്പുണ്ടായിരുന്നു. കഴിഞ്ഞ തവണ കണ്ടതിൽ വലിയ മാറ്റം ഒന്നുമില്ല കഷണ്ടിയുടെ വിസ്താരം അൽപ്പം കൂടിയ പോലെ വയർ പിന്നെയും വളർന്നു ഇപ്പോൾ കൃത്യമായ ഗോളാകൃതി കൈവരിച്ചിട്ടും ഉണ്ട്. അങ്കിളിനെ നോക്കി ചിരിച്ചു കൈ വീശി കാട്ടി വെറുതെ കുശലം ചോദിച്ചു.

“അങ്കിൾ ഒരു പാട് നേരമായോ നിൽക്കുന്നു..? രാവിലെ ട്രാഫിക്ക് കുറവായതു കൊണ്ട് ബസ്സ് അധികം ലേറ്റ് ആയില്ല എന്ന് തോന്നി…”

എൻറെ കൈയിൽ നിന്നും ബാഗ് വാങ്ങി കാറിൻറെ പിൻ സീറ്റിലേക്ക് ഇട്ട ശേഷം അങ്കിൾ പറഞ്ഞു.

“ഹേയ്… ഞാൻ ഇപ്പൊ ഇങ്ങു വന്നതേ ഉള്ളൂ. കയറിക്കോ പോകാം, കാപ്പി വീട്ടിൽ എത്തിയിട്ട് മതിയോ..? അതോ ഇവിടുന്ന്…”

മുന്നിൽ ഡ്രൈവർ സീറ്റിന്റെ അരികിലുള്ള സീറ്റിൽ കയറി ഇരുന്നു സീറ്റ് ബെൽറ്റ് ഇട്ടുകൊണ്ട് ഞാൻ ഇടയിൽ കയറി പറഞ്ഞു.

“കാപ്പി ഒന്നും ഇപ്പോൾ വേണമെന്നില്ല അങ്കിൾ…”

മുപ്പതു മിനിറ്റിൽ ഞങ്ങൾ അവർ താമസിക്കുന്ന വില്ലയിൽ എത്തി. അത്യാവശ്യം പോഷ് ആയ ഒരു ഏരിയ ആയിരുന്നു അത്. അങ്കിൾ വണ്ടി നിറുത്തിയപ്പോൾ ഞാൻ ഇറങ്ങി ചെന്ന് ഗേറ്റ് തുറന്നു. നാല് വശവും മതിൽ കെട്ടി അടച്ച കോമ്പൗണ്ടിനുള്ളിൽ, മനോഹരമായ ഒരു ഇരുനില വീട്.

കാർ നിറുത്തി അങ്കിൾ ഇറങ്ങി വന്നു ബെല്ലടിച്ചു. എൻറെ ഹൃദയ മിടിപ്പ് കൂടിയത് പോലെ, മനസ്സിൽ എന്തോ കള്ളത്തരം ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു ഭയം. ഡോറിനുള്ളിൽ കാൽപ്പെരുമാറ്റം കേട്ട് ഡോറിന്റെ ഹാൻഡിൽ മെല്ലെ തിരിഞ്ഞു. മനസ്സിലെ കള്ളത്തരം പുറത്തു വന്നാലോ എന്ന് ഭയന്ന്, എൻറെ തല കുനിഞ്ഞു പോയി.

തുറന്ന വാതിലിനുള്ളിൽ ഞാൻ ആദ്യം കണ്ടത് കുലീനമായ ആ കാൽ പാദങ്ങൾ ആണ്. ഇളം പിങ്ക് നിറമുള്ള നെയിൽ പോളീഷിനോളം തന്നെ തുടുത്ത കാൽ പാദത്തിൽ ചുറ്റി കിടക്കുന്ന ചെത്ത് ചെയിൻ പാദസ്വരം. സാരി എളിയിൽ കയറ്റി കുത്തിയിരിക്കുന്നത് കൊണ്ട് മുട്ടു വരെ നഗ്നമായി ആ തുടുത്ത വടിവൊത്ത കാൽ വണ്ണകൾ എനിക്ക് കാണാൻ പറ്റി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025