Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേച്ചിയും ആന്റിയും 2

ശരീരത്തിൽ നന്നായി ഒട്ടിച്ചേർന്നു കിടക്കുന്ന സാരിയിൽ ആ ദേഹ വടിവ് നന്നായി വ്യക്തമായി അറിയാം. നല്ല കൊഴുത്തുരുണ്ട തുടകളും, കനത്ത നിതംബവും, മഞ്ഞളിൻറെ നിറത്തിൽ സാരിയുടെയും ബ്ലൗസിന്റേയും ഇടയിൽ കാണുന്ന വയർ നല്ല ഒതുങ്ങി സ്‌ഫടികം പോലെ വെയിൽ അടിച്ചു തിളങ്ങി.

മാറത്തെ പേരും മുലകളെ മറക്കുന്ന സാരിയുടെ അടിയിലൂടെ മുലകൾക്കുള്ളിലേക്കു ഇറങ്ങി പോയിരിക്കുന്ന തടിച്ച താലിമാല, കടഞ്ഞെടുത്ത ശംഖു പോലെയുള്ള കഴുത്തിന് മുകളിലായി മനോഹരമായി ചിരിക്കുന്ന പ്രൗഢ സുന്ദരമായ മുഖം, നീണ്ട ഭംഗിയുള്ള മൂക്കിൽ തിളങ്ങുന്ന മൂക്കുത്തിയുടെ വജ്രക്കല്ല് ആ മുഖത്തെ ആഢ്യത്വം പിന്നെയും കൂട്ടുന്നത് പോലെ.

കാലത്തെ കുളി കഴിഞ്ഞു ഈറൻ ഉണങ്ങാൻ കെട്ടിയിരിക്കുന്ന ട്വവ്വലിന്റെ മുന്നിൽ തെളിഞ്ഞു കാണുന്ന മുടിക്ക് മേലെയായി നിറുകയിൽ സിന്ദൂരം. സൂക്ഷിച്ചു നോക്കിയാൽ ഇടതു വശത്തായി കാണുന്ന ഒരു നരച്ച മുടിയിഴയും.

ഞാൻ ഒരു പാട് നേരം നോക്കി നിന്നോ..? ആ തിളങ്ങുന്ന ആജ്ഞാ ശക്തിയുള്ള കണ്ണുകളിൽ ചോദ്യ ഭാവം വിരിയുന്നത് കണ്ട ഞാൻ, പെട്ടന്ന് ബാഗ് ഒരു കൈ കൊണ്ട് നിലത്തു വെച്ച് രണ്ടു കൈയും കൂപ്പി ആ ദേവി രൂപത്തിനെ നോക്കി തൊഴുതു.

ഇതിനു മുൻപും ഒരു പാടു തവണ കണ്ടിട്ടുണ്ടെങ്കിലും, ആദ്യമായി ആണ് ഞാൻ വേറൊരു കണ്ണോടെ ആന്റിയുടെ സൗന്ദര്യം നോക്കി കണ്ടത്. അതിൻറെ മാറ്റം എൻറെ മുഖത്ത് വ്യക്തമായും പ്രകടമായിരുന്നു. അത് കൊണ്ട് തന്നെ എൻറെ കണ്ണിലെ ആരാധന നിറഞ്ഞ നോട്ടം കണ്ട വിമല ആന്റി പറഞ്ഞു.

“എന്നതാണ് തൊമ്മിക്കുഞ്ഞേ, ഇന്ന് ഭയങ്കര വിനയം ആണല്ലോ..?”

അത് കേട്ട് നിന്ന അങ്കിൾ പറഞ്ഞു.

“അല്ലേലും ഇവൻ നല്ല ചെറുക്കനാ… നീ വന്നപ്പോൾ തന്നെ അവനെ ചോദ്യം ചെയ്യാൻ നിൽക്കാതെ കാപ്പി എടുക്കു…”

ആന്റിയുടെ മുഖത്ത് ഒരു കുസൃതി ചിരി വന്നു, എന്നാലും പെട്ടന്ന് തന്നെ അത് ഒളിപ്പിച്ചു മുഖത്ത് ഗൗരവം എടുത്തണിഞ്ഞു എന്നോടും അങ്കിളിനോടുമായി പറഞ്ഞു.

“പിന്നെ ഇവനെ ഞാൻ ഇന്നാദ്യം അല്ലെ കാണുന്നത്..? അത്ര വിനയം ഒന്നും ഞാൻ അപ്പോൾ ഒന്നും കണ്ടിട്ടില്ല. ഇത് സോപ്പാണ് എന്ന് എനിക്കറിയാം, നിൻറെ അമ്മ പറഞ്ഞിട്ടുണ്ട് നീ ഒരു വക പഠിക്കുവേലന്ന്..! അത് കൊണ്ട് നിന്നോട് ഒരു ദാക്ഷിണ്യവും ഞാൻ പഠിക്കുന്ന കാര്യത്തിൽ കാണിക്കുകേലന്നു ഓർത്തോ..!”

അതും പറഞ്ഞു തിരിഞ്ഞു അടുക്കളയിലേക്കു നടന്നു പോകുന്ന ആന്റിയുടെ തുളുമ്പി തെറിക്കുന്ന കുണ്ടി നോക്കാതിരിക്കാൻ എനിക്കായില്ല. ഭാഗ്യത്തിന് അങ്കിളും എനിക്ക് മുന്നിലായി അകത്തേക്ക് കയറി, അത് കൊണ്ട് ഞാൻ ആർത്തിയോടെ ആന്റിയുടെ നിതംബ ചലനം നോക്കി. അത്ര നേരം ഞാൻ മനസ്സിനെ കല്ലാക്കി അടക്കിയ സ്വപ്നം വീണ്ടും എന്റെ മനസ്സിലേക്ക് ഓടി വന്നു ആന്റിയുടെ നഗ്നമായ ഉരുണ്ടു മുഴുത്ത കുണ്ടികൾ…!

ആന്റിയുടെ പിന്നിൽ നിന്നും നോക്കുന്ന ആർക്കും ആ കുണ്ടിയുടെ മുഴുപ്പ് ശ്രദ്ധിക്കാതിരിക്കാൻ ആവില്ല. കമഴ്ത്തി വച്ചിരിക്കുന്ന രണ്ടു കുട്ടിയുരുളികൾ പോലെയുണ്ട്..! വെറുതെയെല്ല ഒരു സ്വപ്നം ആയിട്ട് പോലും ഈ കുണ്ടികൾ ഇത്ര കണ്ടു മനസ്സിൽ പതിഞ്ഞു പോയത്. നടത്തിനൊത്തു തുളുമ്പുന്ന ചന്തിയിൽ സാരി ഉരയുന്ന ശബ്ദം കൂടി ആയപ്പോൾ എൻറെ കുണ്ണ ജീൻസിനുള്ളിൽ മുഴുത്തു ഞെരി പിരി കൊണ്ടു.

അകത്തെത്തിയ അങ്കിൾ തിരിഞ്ഞു നോക്കാതെ നേരെ മുറിയിലേക്ക് കയറി പോയി. എന്നാൽ ആന്റി മെല്ലെ തിരിഞ്ഞു എന്നെ നോക്കി ചോദിച്ചു.

“നീ ഒന്ന് ഫ്രഷ് ആകുന്നോ..? അതോ കാപ്പി കുടിക്കുന്നോ..?”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025