Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേച്ചിയും ആന്റിയും 2

ടെറസ്സിലെ തുറന്ന വായുവിലേക്ക് ഇറങ്ങി. സൂര്യൻറെ വെളിച്ചം ഓറഞ്ചിൽ നിന്നും ചുവപ്പിലേക്കു മെല്ലെ രൂപാന്തരം പ്രാപിക്കുന്നത് കൗതുകത്തോടെ നോക്കി അങ്ങനെ നിന്നപ്പോൾ ആണ് ഞാൻ അത് കണ്ടത്. ടെറസ്സിൽ അങ്ങേയറ്റത്ത് അയയിൽ വിരിച്ചിരിക്കുന്ന തുണികൾ, ആന്റിയുടെയും അങ്കിളിന്റെയും തുണികൾ ഉണ്ട്. ഷർട്ടും, പാന്റും, സാരിയും, പാവാടയും കൂടെ അടിവസ്ത്രങ്ങളും..!

പെട്ടന്ന് തന്നെ മുറിയിൽ കയറി വാതിൽ അടക്കാൻ എൻറെ മനസ്സിലെ മാലാഖ വിളിച്ചു കൂവിയത് എൻറെ ശരീരം കേട്ടില്ല. ഉള്ളിലെ ചെകുത്താൻ ഒരു കാളക്കൂറ്റൻറെ കരുത്തോടെ എൻറെ ശരീരത്തെ കൂച്ചു വിലങ്ങിട്ടു ആ തുണികൾക്കു നേരെ നടത്തി. വലിയ തുകൽ ഡ്രമ്മിൽ കരീബിയൻ നീഗ്രോകൾ ആഞ്ഞടിക്കുമ്പോൾ എന്ന പോലെ എൻറെ ഹൃദയം പ്രകമ്പനത്തോടെ മിടിച്ചു. മാലാഖ പറഞ്ഞത് കേൾക്കാത്തത് കൊണ്ട് മാത്രം ആയിരുന്നില്ല എൻറെ വെപ്രാളം. ആന്റി ഈ നേരത്തു എങ്ങാനും തുണിയെടുക്കാൻ വന്നാലോ എന്നതായിരുന്നു പ്രധാന പ്രശ്നം.

ആക്കൂട്ടത്തിൽ ആന്റിയുടെ അടിവസ്ത്രങ്ങൾ ഇല്ല എങ്കിൽ നന്നായിരുന്നു എന്ന് വരെ എൻറെ മനസ്സിലെ മാലാഖ കിണഞ്ഞു പ്രാർത്ഥിച്ചു കൊണ്ടിരുന്നു. എന്നാൽ ചെകുത്താൻ ജയിച്ചു, മനസ്സിലെ മാലാഖ തോറ്റു… അടിവസ്ത്രങ്ങൾ അവിടെയുണ്ട്. ബ്രെസ്സിയർ മാത്രമല്ല, പാന്റീസും..! അതും ഒന്നിന് പകരം രണ്ടെണ്ണം ഒരു ലേസ് വെച്ചതും ഒരു സദാ പൂക്കൾ ഉള്ളതും…

തുടരും…. (എന്ന പ്രതീക്ഷയിൽ)

ഡെന്നിസ്….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025