Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേച്ചിയും ആന്റിയും 2

ആവോളം വലിച്ചെടുത്തു ദീർഘമായി നിശ്വസിച്ചു. ശ്ശൊ… എന്നാലും എന്നാ ഒരു സ്വപ്‍നം ആയിരുന്നു അതു..? നേരിട്ട് സംഭവിച്ചത് പോലെ ആന്റിയുടെ നഗ്ന ശരീരം ഇപ്പോളും എൻറെ കണ്ണിൻറെ മുന്നിൽ കാണുന്നത് പോലെ തന്നെ. എന്തിനാ കാഴ്ച്ചയുടെ കാര്യം മാത്രം ആക്കുന്നത്..? ഓരോ സംഭാഷം പോലും എനിക്ക് വ്യക്തമായി ഓർമ്മയുണ്ട്, നേരിട്ട് കേട്ടതു പോലെ..!

സാധാരണ സ്വപ്‍നം കണ്ടാൽ കണ്ണു തുറക്കുമ്പോൾ പൊതുവെ എല്ലാ കാര്യങ്ങളും മറക്കുകയാണ് പതിവ്. എന്തോ ഒരു മൂടൽ പോലെ എന്തെങ്കിലും ഒക്കെ മനസ്സിൽ ഉണ്ടാകും എന്ന് മാത്രം. ഇതിപ്പോ എന്താ ഇങ്ങനെ..? എനിക്ക് വല്ലാത്ത ഒരു പരവേശം, അതും ഇത്ര രാവിലെ തന്നെ. ബാഗിൻറെ സൈഡിൽ നിന്നും വെള്ളക്കുപ്പി എടുത്തു ഞാൻ മട… മട… വെള്ളം കുടിച്ചു. പാതിയോളം ഉണ്ടായിരുന്ന വെള്ളം മുഴുവൻ ഒറ്റയടിക്ക് കുടിച്ചു കഴിഞ്ഞപ്പോൾ ഒരു ആശ്വാസം പോലെ.

സൂസി ചേച്ചി പറഞ്ഞ വാക്കുകൾ ഞാൻ വീണ്ടും ഓർത്തു “അത്രേം വലിയ ഒരു നെടുവരിയൻ മുതലിനെ അടക്കി നിറുത്താൻ അങ്ങേരെ കൊണ്ട് എന്താവാനാ..?  സൂസി ചേച്ചി തന്നെ എന്നോട് പല വട്ടം പറഞ്ഞിട്ടുണ്ട്, തൻറെ ഉള്ളിൽ ചാരം മൂടി കിടന്ന അഭിനിവേശം തീ പോലെ കത്തിച്ചതും, പെരുമഴയായി ഉള്ളു നിറഞ്ഞു പെയ്തു തണുപ്പിച്ചതും ഞാൻ ആണെന്ന്. അവരോടുള്ള എൻറെ ബന്ധവും തികച്ചും ആകസ്മികം ആയിരുന്നില്ലേ..?

ഇനിയൊരു പക്ഷെ പണ്ടാരോ പറഞ്ഞത് പോലെ പുലർച്ചെ കാണുന്ന സ്വപ്‌നങ്ങൾ യാഥാർഥ്യം ആണോ..? എൻറെ ഉള്ളിൽ ഇനി ഞാനറിയാതെ വല്ല ശക്തിയും കുടി കൊള്ളുന്നുവോ..? കടുത്ത കാമം അടക്കാനാവാതെ ജീവിക്കുന്ന സ്ത്രീകളുടെ ആത്മാക്കൾ, അവർ അറിയാതെ തന്നെ ഇനി എന്നോട് സംവദിക്കുന്നതാണോ..?

അവരുടെ ശരീരത്തിനുള്ളിൽ, അവരെ പൊള്ളിച്ചു കൊണ്ടിരിക്കുന്ന മനസ്സിനെയും ശരീരത്തെയും വേവിക്കുന്ന ആ അടങ്ങാത്ത കാമം ഒരു മഴയായി അടക്കുവാൻ എന്നെ കാത്തിരിക്കുന്ന ആന്റിയുടെ, ഉഴലുന്ന മനസ്സിൻറെ തരംഗങ്ങൾ എന്നെ കൊണ്ട് കാണിച്ചതാണോ ആ കാഴ്ചകൾ..? എനിക്ക് വട്ടു പിടിക്കുന്നത് പോലെ തോന്നി.

സൂസിച്ചേച്ചിയെ ഇനി കളിക്കാൻ അടുത്തെങ്ങും പറ്റില്ലെന്നും, പഴയ കൈപ്പണി തന്നെ തുടരേണ്ടി വരുമെന്നും ഭയക്കുന്ന കഴപ്പിളകിയ എൻറെ മനസ്സിൻറെ വെറും ഭയം. അപ്പോൾ സൂസി ചേച്ചിക്ക് പകരമായി മനസ്സ് സങ്കല്പിച്ചെടുത്ത മറ്റൊരു സ്ത്രീ ആകാം ആന്റി. ആ തോന്നൽ ശക്തമായി മനസ്സിൽ കിടന്നതു കൊണ്ട് ഞാൻ കണ്ട ഒരു പൊട്ട സ്വപ്‍നം, അത്രയേ ഉള്ളൂ. ഞാൻ എൻറെ മനസ്സിനെ ഇത് വീണ്ടും വീണ്ടും പറഞ്ഞു വിശ്വസിപ്പിച്ചു.

എന്നാലും ഒരു കരട് ബാക്കി നിന്നു. സ്വപ്നത്തിൽ നടന്ന കാര്യങ്ങൾ ഞാൻ ഇതിനു മുൻപൊരിക്കൽ നേരിട്ട് കണ്ടിട്ടുണ്ട്, എന്ന ശക്തമായ ഫീലിംഗ്. അത് എൻറെ ഉള്ളിൽ ഇപ്പോളും ഉണ്ട്.

പണ്ട് തൊട്ടുള്ള ഒരു സ്വഭാവം ആണ് എനിക്ക്, മനസ്സിൽ എന്തെങ്കിലും ഒരു ചിന്താക്കുഴപ്പം വന്നാൽ അതിനു ഉത്തരം കണ്ടു പിടിക്കാതെ എനിക്ക് പിന്നെ സമാധാനം ആയി ഇരിക്കാൻ ആവില്ല. അതു കൊണ്ട് ഞാൻ വീണ്ടും വീണ്ടും കണ്ട സ്വപ്‍നം ഇതിനു മുന്നേ എവിടെ കണ്ടതാണെന്നു ആലോചിച്ചു. കുറച്ചു നേരം ശ്വാസം എടുത്തു മനസ്സ് ശാന്തമാക്കിയപ്പോൾ ചിന്തകൾക്ക് കുറച്ചു കൂടി ലോജിക്ക് വന്നു.

ഇങ്ങനെ ഒരു സംഭവം എൻറെ ഓർമ്മ വെച്ചതിൽ പിന്നെ നേരിട്ട് കാണാൻ ഒരു സാധ്യതയും ഇല്ല. കാരണം ഞാൻ ഇത് വരെ ഒളിഞ്ഞു നോക്കാൻ പോയിട്ടില്ല. അപ്പോൾ പിന്നെ സിനിമ..? ഇങ്ങനെ ഒരു സിനിമ കാണില്ല. വല്ല കുത്തു പടവും ആകുമോ..? എന്തിനു കുത്തു പടം..? കമ്പി കഥ ആയിക്കൂടെ..? ഇപ്പോൾ തലച്ചോറിൽ ബൾബ് കത്തി. അതെ, ഇതേ സാഹചര്യങ്ങൾ ഉള്ള ഒരു കമ്പി കഥ ഞാൻ പണ്ട് എപ്പോളോ വായിച്ചിട്ടുണ്ട്..! ഞാൻ ദീർഘമായി ശ്വാസം എടുത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025