Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചേച്ചിയും ആന്റിയും 2

വാടിയ ചേമ്പിൻ തണ്ടു പോലെ കിടന്ന അങ്കിളിന്റെ ആ പഴയ പോരാളിയെ കൈയിലെടുത്തു നന്നായി ഉഴിഞ്ഞും തൊലിച്ചും ഉത്തേജിപ്പിച്ചു, മറ്റൊരു അങ്കത്തിനായി ഇറക്കാനായി ആന്റി കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു. ആന്റിയുടെ മുഖത്തു കണ്ട ആ കാമദാഹം ആയിരുന്നു എൻറെ നില തെറ്റിച്ചത്. എങ്ങനെയും തൻറെ ശരീരത്തിൻറെ കാമദാഹം ശമിപ്പിക്കാൻ ആർത്തി പൂണ്ടു നിൽക്കുന്ന പച്ചയായ പെണ്ണ്, വിമലാ മേനോൻ എന്ന ആ ബഹുമാനിക്കപ്പെടുന്ന ആഢ്യയായ കുടുംബിനിയുടെ മുഖാവരണം വലിച്ചു മാറ്റി കാമദാഹത്താൽ ചുണ്ടു നനക്കുന്നത് ഞാൻ കണ്ടു.

കരലാളനത്തിൽ എന്തോ ഒരു ചെറിയ മാറ്റം അങ്കിളിന്റെ ലിംഗത്തിൽ ഉണ്ടായി എന്ന് തോന്നുന്നു. പക്ഷേ ആന്റിക്കു വേണ്ടയത്രയും അത് തയ്യാറായില്ല എന്ന് വ്യക്തം..! അങ്കിളിന്റെ മുഖത്തേക്ക് കൂടുതൽ കാമാതുരമായി നോക്കി കൊണ്ട് ആന്റി പിന്നെയും അയാളുടെ കാലിനിടയിലേക്കു താണു. തുടർന്ന് കണ്ട കാഴ്ച്ച എനിക്ക് വിശ്വസിക്കാൻ ആയില്ല..! അടക്കവും ഒതുക്കവവും ഉള്ള ഒരു കുടുംബിനി, അതും ഒരു കോളേജ് അദ്ധ്യാപിക ഇങ്ങനെ ഒക്കെ ചെയ്യും എന്ന് ഞാൻ സങ്കൽപ്പിച്ചിട്ടു പോലും ഉണ്ടായിരുന്നില്ല.

അവർ കൈയിൽ ഒതുങ്ങാത്ത തൻറെ രണ്ടു പെരു മുലകൾ ഇരു കൈകളും കൊണ്ടും താങ്ങി പിടിച്ചു അയാളുടെ പാതിയോളം ഉദ്ധരിച്ചു നിന്ന ആ പഴം കുണ്ണയെ അവക്കിടയിൽ ആക്കി ഞെരിച്ചു. മുലകളുടെ ചൂടിൽ അയാളുടെ തണുത്തുറഞ്ഞ ഞരമ്പുകൾക്ക് പുതു ജീവൻ വന്നുവോ..? എന്തായാലും അത് കൂടുതൽ ധൃഢമായതു പോലെ..! ഇപ്പോൾ ആന്റിയുടെ പിൻതുടകൾ തിളങ്ങുന്നത് എനിക്ക് കൂടുതൽ വ്യക്തമായി കാണാം. മദന ചെപ്പിന്റെ അരികിൽ മാത്രം ഞാൻ നേരത്തെ കണ്ട അവരുടെ മദന ജലത്തിൻറെ തിളക്കം, തുടയിലൂടെ ഒരു ചാലു കീറി താഴേക്ക് ഒലിച്ചിറങ്ങിയിട്ടുണ്ട്.

പഴയ പോരാളി തൻറെ അയഞ്ഞ ഞാണിൽ അമ്പു കുലച്ചു, കുണ്ണ ഒരു കമ്പു പോലെ നേരെയായി നിൽക്കുന്നുണ്ട് ഇപ്പോൾ. ഇനിയും തളർന്നു വാടി വീഴാതിരിക്കാൻ വിമലാന്റി ഭർത്താവിൻറെ ഉദ്ധരിച്ച ലിംഗത്തെ പെട്ടന്നു തന്നെ മുലകൾക്കിടയിൽ ഞെരിച്ചു വെച്ചു, മുലകൾ ഇരു കൈകൾ കൊണ്ടും താങ്ങി മേലേക്കും കീഴേക്കും ചലിപ്പിച്ചു. മുലകൾക്കിടയിൽ ഞെരിഞ്ഞു കയറുമ്പോൾ, മകുടത്തിലെ തൊലി താഴേക്കു ഉരിയും. അപ്പോഴേക്കും കുണ്ണ ലൂബ്രിക്കേഷൻ കൂടി തുടങ്ങിയിട്ടുണ്ടെങ്കിൽ, ഹോ..! ഒരു ഇറുകിയ യോനിക്കുള്ളിൽ കയറുന്നതിലും സുഖം… ഞാൻ മനസ്സിൽ ഓർത്തു.

സ്വന്തം തുടക്കിടയിൽ തരിപ്പ് കൂടിയത് കൊണ്ടാവണം മുലകൾക്കിടയിൽ കുത്തിക്കയറി കൊണ്ടിരുന്ന ആ കുണ്ണയെ ആന്റി മോചിപ്പിച്ചു. അയാളുടെ ഒരു വശത്തു കാലു കുത്തി അയാളുടെ മുകളിലേക്ക് കയറുവാനായി ആന്റി തയ്യാറെടുക്കുന്നത് കണ്ടു ഞാൻ വീണ്ടും ഞെട്ടി, ആന്റി കൊള്ളാമല്ലോ..? പൊതിക്കാനുള്ള പരിപാടിയാണ്. അല്ലെങ്കിലും ഉണ്ണിയങ്കിൾ ആ വയറും വെച്ചു എന്നാ ചെയ്യാനാ..? നന്നായി, എന്തായാലും ആന്റിയുടെ പരിപാടി ഞാനും ഒന്ന് കൺകുളിർക്കെ കാണട്ടെ…!

പക്ഷേ ഒരു കാൽ കവച്ചു അങ്ങേരുടെ കുണ്ണയുടെ മുകളിലേക്ക് കയറാൻ തുടങ്ങിയ ആന്റി എന്തോ വീണ്ടു വിചാരത്തിൽ തിരികെ ഇറങ്ങി. ഇതിനു മുൻപ് എപ്പോളെങ്കിലും ഉള്ള അനുഭവം കൊണ്ടാകും, അവർ വീണ്ടും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025