Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 4

എന്താ കാരണം  എന്ന്  ആർക്കും  അറിയത്തില്ല.

 

അവിടെ  ഉള്ള  ഏതോ  പെണ്ണും  ആയി ഇവൻ  ഇഷ്ടം  ആയിരുന്നോ.

 

അവൾ  ഇവനെ ചതിച്ച പൈസയുമായി  കടന്നുകളഞ്ഞ എന്നോ  ആണ്  ആരൊക്കെയോ പറയുന്നത്.

 

കാരണം  എന്താ എന്ന്  ആർക്കും  അറിയത്തില്ല. അന്ന് തൊട്ടു  ആണ്  എന്നോട്  വെറുപ്പ്.

 

പിന്നെ അവൻ  കല്യാണം    ഒരിക്കലും കഴിക്കില്ല എന്ന്    പറഞ്ഞവൻ ആണ്  ഇത്ര   പെട്ടന്ന്  ഒരു കല്യാണം കഴിച്ചത്.

 

ഇത്  എല്ലാം  ചിന്തിച്ചുകൊണ്ടിരുന്നുപ്പോൾ ആയിരുന്നു   അവന്റെ   ആഗമനം.

 

നേരെ എന്റെ അടുത്തു  വന്നിട്ട്  നീ എന്റെ  കല്യാണത്തിന്  വന്നില്ല അല്ലേ.

 

എന്ന് പറഞ്ഞ്  എന്റെ  കരണം നോക്കി  രണ്ടണം  കിട്ടി.

 

ഞാൻ : ചേട്ടാ  എനിക്ക്   ഇന്നലെ  അടി തന്നത് ആണല്ലോ.

 

ചേട്ടൻ : അത്   ഞാൻ   മറന്നു പോയി. ഏതായാലും വന്നില്ലല്ലോ അത്  കൊണ്ടു ഇതും  കൂടി ഇരിക്കട്ടെ എന്ന് പറഞ്ഞ്  ഒന്നും  കൂടി  എനിക്ക്   തന്നു.

 

അതും   പറഞ്ഞ്   നേരെ  അവന്റെ  റൂമിലേക്  പോയി.

 

ഞാൻ  എന്താ അവന്റെ ചെണ്ട യോ. അവനെ തോന്നുമ്പോൾ എല്ലാം അടിക്കാൻ.

 

പിന്നെ എന്നെ  തന്നെ   ഞാൻ  നിയന്ത്രിച്ചു. അല്ലാതെ ഇപ്പൊ എന്ത് ചെയ്യാനാ.

 

ആ കാട്ടുപോത്തിൻ  അടുത്തു  ചെന്നാൽ  ജീവിനോട്   വരുന്നത്   തന്നെ  ഭാഗ്യം.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025