Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 4

ഇന്ന്  നമ്മുക്ക്  യോഗം  ഇല്ലാരുന്ന  അല്ലാതെ ഇപ്പോൾ  എന്ത്  പറയാനാ.

 

അ നീരാശയിൽ   ആയിരുന്നു ഞാൻ    ബാത്‌റൂമിൽ നിന്നു  വന്നത്   തന്നെ.

 

എന്നാലും ഇ  അമ്മ   എവിടെ  പോയി.

അങ്ങനെ ചിന്തിച്ചു നിന്നപ്പോൾ  ആയിരുന്നു കതകും  തുറന്ന  അമ്മയുടെ  വരവ്   തന്നെ.

 

ഞാൻ : അമ്മേ എവിടെ പോയിയിരുന്നു.

 

അമ്മ : ഡാ ഞാൻ ജാനകിയുടെ  വീട്ടിൽ  പോയിരുന്നു. അവളുടെ  മോൾ വന്നിട്ട് ഉണ്ട്‌  അവളെ ഒന്ന് കാണാൻ പോയതാ.

നീ ചായ  കുടിച്ചാരുന്നോ.

 

ഞാൻ  : ഇല്ലാ അമ്മേ.

 

എന്നാൽ  ഇപ്പ എടുക്കാം എന്ന്  പറഞ്ഞ  അമ്മ നേരെ  അടുക്കളയിലേക് പോയി.

 

കുറച്ച് കഴിഞ്ഞു   അമ്മ  ചായയും   ആയി വന്നു.

 

അതും   കുടിച്ചു കൊണ്ടു ഇരുന്നപ്പോൾ  ആയിരുന്നു  ഫോൺ   ബെൽ   അടിച്ചത്.

 

നോക്കുമ്പോൾ  പരിചയം ഇല്ലാത്ത  നമ്പറിൽ  നിന്നു  ആയിരുന്നു അ കാൾ.

 

ഉടനെ തന്നെ ഞാൻ കാൾ അറ്റൻഡ്  ചെയ്യിതു.

 

അവിടെ  നിന്നു കിളിനാദം  പോലെ യുള്ള സംസാരം.

 

ഡാ കെട്ടിയോനെ  ഇത്  ഞാൻ   ആടാ നിന്റെ വൈഫ്‌.

 

അപ്പോഴേ  എനിക്ക്  കത്തി അത് അശ്വതി  ചേച്ചി  ആയിരുന്നു.

 

ഞാൻ : മരിച്ചടത്തു  എത്തിയോ.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025