Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 8

 

ഞാൻ   എന്നെ  തന്നെ   നിയന്ത്രിച്ചുകൊണ്ട്  അവളുടെ   മുഖത്തിൽലേക്ക്  നോക്കി.

 

: നോക്കി  കഴിഞ്ഞോ   അതോ   ഇനി  ഞാൻ   തുണിയില്ലാതെ  നിൽക്കണമോ. അതിനു   വേണ്ടി  അന്നോ നീ   വരാൻ   പറഞ്ഞത്.എന്ന്  അവൾ   ചോദിച്ചപ്പോൾ   ഞാൻ   വല്ലാതെ   ചൂളിപ്പോയി.അ  സമയത്തിൽ   അങ്ങനെ  നോക്കിയതിനു   എന്നോട്  തന്നെ   എനിക്ക് ദേഷ്യം തോന്നി.

 

: നീ   എന്താ  എന്നോട്  മിണ്ടാതെ  നടക്കുന്നെ. എനിക്ക്  വല്ലാതെ   ഫീൽ   ആകുന്നുണ്ട്.

 

: ഇ പറഞ്ഞ   സാധനം  എല്ലാവർക്കും  ഉണ്ട്‌. ഞാൻ   മിണ്ടാതെ  നടക്കുന്നത്   നിനക്കു  ഫീൽ   ചെയ്യില്ലാ  എന്ന്  എനിക്ക്  അറിയാം. നിനക്കു  മിണ്ടാനും  പറയാനും   ശ്രുതി ഉണ്ടെല്ലോ. അവൾ  ഉള്ളപ്പോൾ  എന്നെ എങ്ങനെ  മിസ്സ്‌  ചെയ്യാനാ. എന്നോട്  എന്തിനാ  ഇങ്ങനെ  ചെയ്യ്തത്. നാട്ടുക്കാർ  അറിഞ്ഞാൽ   എന്ത്  ആകും  ചേട്ടന്റെ  അനിയനെ   വളച്ച   കാമം  കൊണ്ട് കണ്ണ്  കാണാത്ത   പെണ്ണ്  ആണ്   എന്ന്  അല്ലേ  പറയൂ.

 

: എന്റെ  ദിവ്യകുട്ടി.ഞാൻ   ഒന്ന്  പറയെട്ടെ.

 

: നീ   ഇനി  അങ്ങനെ വിളിക്കരുത്.

 

: വിളിക്കുന്നില്ലാ ഞാൻ   പറയുന്നത്   കേൾക്കാമോ.

 

: എന്ത്  ആണ്   എങ്കിലും  പറ.

 

: ഡി  അവള്   പറഞ്ഞത്   എല്ലാം  സത്യം   അല്ലേ. എന്നാൽ  കുറച്ച്  സത്യം   ഉണ്ട്‌. അവള്   പറഞ്ഞത്   പോലെ  ഞാനും   അവളും   സ്നേഹത്തിൽ  ആയിരുന്നു. എന്നാൽ  നിന്നെ  അന്ന്  കണ്ട്  തൊട്ട്  ഇന്ന്  വരെ   എനിക്ക്  നിന്നോട് അല്ലാതെ വേറെ  ഒരാളോട്  പോലും  ഇഷ്ടം  തോന്നിട്ടില്ലാ.

 

: അപ്പോൾ  അവള്   പറഞ്ഞുഎല്ലോ  നീ പറഞ്ഞിട്ട്  ആണ്   അവൾ   ഇങ്ങോട്ട്  വന്നതെന്ന്.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025