Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 8

 

: അവൾ  എന്നെ  കാണാൻ  വന്നത്   അല്ലാ. ഇവിടെ  അടുത്ത  കൂട്ടുക്കാരി  രേവതിയുടെ   വീട്   ഉണ്ട്‌. അവളുടെ   അമ്മയുടെ  കൈയിൽ   നിന്നും  രേവതിയുടെ  കുറച്ച്  ഫയൽസ്  എടുക്കാൻ  വന്നത്   ആണ്.

 

: ഇത്   ഞാൻ   എങ്ങനെ  വിശ്വസിക്കും.

 

: ദ   അവൾ   അയിച്ച  ഓഡിയോ എന്നും  പറഞ്ഞു  അവൻ പ്ലേ  ചെയ്യിതു. ( ഡാ  എന്റെ  അഭിനയം   എങ്ങനെ  ഉണ്ട്‌. ഇനി  ഏതു ആയാലും  നമ്മളുടെ   കല്യാണം   നടത്താൻ   ഏട്ടത്തി  സമ്മതിക്കുമെല്ലോ. നീ വിളിച്ചിട്ട്  ആണ്  ഞാൻ  വന്നത്   എന്ന്  പറഞ്ഞപ്പോൾ   കൂടുതൽ   അവര്   നമ്മൾ   ഇഷ്ടത്തിൽ  ആണ്   എന്ന്  വിശ്വസിക്കുമെല്ലോ.)

 

ഇത്   എല്ലാം  കേട്ടു  കഴിഞ്ഞ്  അവൾ   അവനെ   കെട്ടിപിടിച്ചു കരഞ്ഞു. സോറി  കുട്ടൂസ്യെ  അവൾ   അങ്ങനെ  എല്ലാം  പറഞ്ഞപ്പോൾ   എനിക്ക്  എന്റെ  കുട്ടൂസ്സിനെ   നഷ്ടപ്പെടുമോ എന്ന്  തോന്നി  പോയി. അതാ   ഞാൻ   അങ്ങനെ  എല്ലാം   പറഞ്ഞെ.

 

: അത്   കൊഴപ്പം   ഇല്ലാടി പെണ്ണെ.

 

: ദിവ്യ കുട്ടി    എന്ന്  വിളിക്. എനിക്ക്  അതാ   ഇഷ്ടം.

 

: നീ  തന്നെ   അല്ലേ  പറഞ്ഞെ   അങ്ങനെ  വിളിക്കണ്ട എന്ന്.

 

: അത്   അപ്പോഴത്തെ  ദേഷ്യത്തിൽ  പറഞ്ഞത്   അല്ലേ. കുട്ടൂസ്.

 

: ഇത്   എന്താ ഒരു  കുട്ടൂസ്  വിളി.

 

: എനിക്ക്  ഇഷ്ടം  ഉള്ള  പേര്  ഞാൻ   വിളിക്കും. കേൾക്കാൻ  താല്പര്യം   ഇല്ലാത്തവർ  ചെവി പൊത്തി പിടിച്ചിരുന്നുനോ.

 

പിന്നെ  രാത്രി  മുഴുവനും   അവളുടെ   സങ്കടം   പറച്ചിൽ   ആയിരുന്നു.

 

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025