Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചെമ്പകചേലുള്ള ഏട്ടത്തിയമ്മ 8

 

: ദേ   പെണ്ണെ  കളിക്കാതെ  എഴുന്നേറ്റുപോയെ അമ്മ  ഇപ്പോൾ  എഴുന്നേറ്റിട്ടുണ്ടാവും.

 

ഇ  കുട്ടു  എന്നും  പറഞ്ഞ   കൊണ്ട്  അവൾ   നേരെ  അടുക്കളയിൽലേക്ക്  പോയി.

 

ഞാൻ   വീണ്ടും  കിടന്നു  കുറച്ച്  കഴിഞ്ഞ്   ഒരു തണുത്ത കൈ സ്പർശമാണെന്ന് ഉറക്കത്തിൽ   നിന്നും   എന്നെ  എഴുന്നേൽപ്പിച്ചത്. വേറെ  ആരും  അല്ലാരുന്നു   എന്റെ ദിവ്യ  കുട്ടി ആയിരുന്നു.

 

അവളെ   നോക്കുമ്പോൾ  തോർത്തുകൊണ്ട് തല കെട്ടിവെച്ചിട്ടുണ്ട്. ഇപ്പോൾ  കുളിച്ചതേയുള്ളൂ എന്ന വ്യക്തമായിട്ട് അറിയാം.

 

അവളുടെ   രണ്ടു  മുടി  ആവളുടെ   മുഖത്തിൽ  വീണു കിടപ്പുണ്ടായിരുന്നു.

 

അത്  അവൾക്  കൂടുതൽ   ഭംഗി   കൊടുത്തു.

 

അവൾ   കൊണ്ട്  വന്ന   ചായ   മേശയിൽ   വെച്ചു.

 

: എന്താ  ഇങ്ങനെ   നോക്കുന്നെ. ആദ്യമായിട്ട് കാണുന്നതുപോലെ.

 

: എന്റെ  പെണ്ണെ  നിനക്കു  എന്ന മൊഞ്ചു ആണ്   എന്നും  പറഞ്ഞു    അവൾ  ഞാൻ  എന്റെ  അടുത്തേക്  വലിച്ചു  ഇട്ടു.

 

ഞങ്ങളുടെ   കണ്ണുക്കൾ  പരസപരം   ഉടക്കി. അവൾ   എന്നിൽ   നിന്നും അകന്നു മാറാൻ നോക്കുന്നുണ്ട്.

 

ഞാൻ   അവളുടെ   അവളുടെ   തേൻ  അല്ലികൾയിൽ  മുത്തം  ഇട്ടു. പിന്നെ  പരസ്പരം   ഉമ്മിനീർ കൈമാറലായിരുന്നു അവിടെ  നടന്നത്.

 

പരസപരം   ശ്വാസം എടുക്കാൻ വേണ്ടി മാത്രമാണ് തമ്മിൽ ആകുന്നത്  തന്നെ. അവൾ എന്നെ  വശ്യം   ആയി  നോക്കി  കൊണ്ട്  എന്നെ  തള്ളി   ഇട്ട്  അവൾ    അവിടന്ന്  ഓടി  കളഞ്ഞു.

 

പിന്നെ  അവള്   കൊണ്ട്  വന്ന   ചായയും  കുടിച്  നേരെ ബാത്രൂംയിൽലേക്ക്  പോയി  പരുപാടി   കഴിഞ്ഞ്  ഇറങ്ങി.

 

എന്റെ  ദിവ്യകുട്ടിയെ  കാണാൻ വേണ്ടി  പോകുമ്പോൾ  ആണ്   എന്റെ  ചേട്ടൻ   ഡൈനിങ് ടേബിൾ ഇരിക്കുന്നത് ഞാൻ  കാണുന്നത്   തന്നെ.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025