പിന്നെ പെട്ടന്ന് തന്നെ എല്ലാം പരിപാടിയും കഴിഞ്ഞ് ഫുഡ് കഴിക്കുമ്പോൾ ആണ് ചേട്ടൻ പോകുന്നത്.
: അമ്മേ എനിക്ക് കുറച്ച് സാധനം മേടിക്കാൻ ഉണ്ടാരുന്നു ഞാൻ ഒന്ന് ടൌൺ വരെ പോയിട്ട് വരാം.
: അതിനു എന്താ മോളെ പോയിട്ട് വാ. ഏത് ആയാലും അറിയാത്ത സ്ഥലം അല്ലേ നീ ദേവന്റെ കൂടെ പോകോ അവനും ടൗൺയിൽലേക്ക് ആണ്.
: ഡാ ദേവ പോകുമ്പോൾ ഇവളെയും കൂടി കൊണ്ട് പോകോ. ഇവൾക്ക് പരിചയം ഇല്ലാത്ത സ്ഥലം അല്ലേ.
: അമ്മ പറഞ്ഞത് കൊണ്ട് പോകാം. പിന്നെ വേഗം വരാൻ പറയണം എനിക്ക് ഇപ്പോൾ തന്നെ പോകണം അല്ലെങ്കിൽ തന്നെ ലേറ്റ് ആയി എന്ന നമ്പർ ഇട്ടു. അത് ഏത് ആയിലും വർക്ക് ആയി.
അവൾ വേഗം തന്നെ ചുവന്ന ബോർഡർ ഉള്ള വൈറ്റ് ചുരിദാർയിൽ അവൾ അതിസുന്ദരി ആയിരുന്നു.
പിന്നെ ഞാൻ നേരെ പോർച്ചിൽ ചെന്ന് നമ്മുടെ പടകുതിര rx 100 സ്റ്റാർട്ട് ആക്കി അവൾക് വേണ്ടി വെയിറ്റ് ചെയ്യിതു.
10 കഴിഞ്ഞു ജോലിക് പോയി മേടിച്ച വണ്ടി ആയിരുന്നു ഇത്.
: മക്കളെ സൂക്ഷിച്ചു പോകണം എന്ന് അമ്മ പറഞ്ഞു.
: ശെരി അമ്മയെ എന്നും പറഞ്ഞ അവിടെ നിന്നും പോയി. പരസ്പരം അകലം പാലിച്ചുകൊണ്ടാണ് ഞങ്ങൾ ബൈക്കിൽ ഇരുന്നത് തന്നെ.
അമ്മയുടെ കണ്ണ് വെട്ടത്തിൽ നിന്നും മാറിയപ്പോൾ അവൾ എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് യാത്ര തുടങ്ങി.
