Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിന്നു കുട്ടി 2

എനിക്ക് ഇഷ്ടമാണ് ഇഷ്ടം എന്ന് പറഞ്ഞ പോരാ രണ്ടു ദിവസം കൊണ്ട് എനിക്ക് അവൾ എന്റെ ആരൊക്കെയോ ആയി മാറിയിരിക്കുന്നു……അങ്ങനെ ചിന്തിച് കിടന്ന് ഞാൻ ഉറങ്ങിപോയി എഴുന്നേറ്റപ്പോ വന്റെ നെഞ്ചിൽ തലവെച്ചു അവളും ഒണ്ട്.. ഉറങ്ങുകയാണെന്ന് തോനുന്നു ഞാൻ പതിയെ എന്റെ കയ് കൊണ്ട് അവളുടെ തലയിൽ തലോടികൊണ്ടിരുന്നു. അവളും അവളുടെ വലത് കയ് വിരലുകൾ കൊണ്ട് എന്റെ നെഞ്ചിൽ എന്തോ എഴുതുകയോ മറ്റോ ചെയ്യുന്നുണ്ട്.

 

ഇടക്ക് എന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു.

 

എന്നെ ശെരിക്കും ഇഷ്ടമാണോ കിച്ചുവിന്….

 

അതെന്താ നീ അങ്ങനെ ചോദിച്ചേ…..

 

എന്നെ വെറുതെ ആശിപ്പിക്കല്ലേ കിച്ചു….

 

എടി പെണ്ണെ നിനക്ക് ഇതുവരെ എന്റെ സ്നേഹം മനസിലായില്ലേ……

 

അവൾ നിറ മിഴികളോടെ എന്നെ നോക്കി…..

 

ടി നീ എന്റെയാ ഈ കിച്ചന്റെ….

 

കിച്ചു….

 

ഇനിം വിശ്വാസം ആയില്ലേ നിനക്ക്……

അതിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല രണ്ടുപേർ തമ്മിൽ ഇഷ്ടപ്പെട്ടു തുടങ്ങിയാൽ പിന്നെ സംസാരിക്കാൻ ഭാഷയുടെ ആവശ്യം ഇല്ലല്ലോ.

 

അങ്ങനെ കിടന്ന് ഞങ്ങൾ എപ്പോഴോ ഉറങ്ങി അമ്മ ചായ കുടിക്കാൻ വിളിച്ചപ്പോളാണ് ഞങ്ങൾ എഴുന്നേറ്റത്.

 

ചായ കുടി കഴിഞ്ഞ് ഞാൻ ഒന്ന് ടൌൺ വരെ പോയി അവളോട് പറയാൻ മറന്നില്ല അല്ലെ ഞാൻ തിരിച്ചു വരുമ്പോളേക്കും പിണക്കമായിരിക്കും.

 

ചുമ്മാ സമയം കളയാനായിട്ടാണ് ടൗണിൽ വന്നത്. വീട്ടിൽ ചിന്നുനോട് സംസാരിച്ചിരുന്ന സമയം പോകും പക്ഷെ അമ്മ എന്ത് വിചാരിക്കും എന്ന്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025