Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിന്നു കുട്ടി 2

ജോലിക്കാരെ അറിയിക്കണം പിന്നെ വയ്ക്കുനേരം അന്നത്തെ കളക്ഷൻ എടുത്ത് വീട്ടിൽ വരണം അത്രേ ഒള്ളു അല്ലാതെ വേറെ വലിയ പണി ഒന്നും ഇല്ല. എന്നാലും അത്യമായാണ് ഓങ്ങനൊക്കെ ആ എല്ലാം ശെരിയാകും. അങ്ങനെ ചിന്തിച്ചിരിക്കുമ്പിലേക്കും അവൾ റൂമിലേക്ക് വന്നു ടോയ്‌ലറ്റിൽ പോയ ശേഷം നേരെ വന്നു കട്ടിലിൽ കിടന്നു. എന്നോട് ഒന്നും മിണ്ടിയൊന്നും ഇല്ല. എനിക്കും എന്തൊക്കെയോ സംസാരിക്കണം എന്ന് ഒണ്ട് പക്ഷെ ഒരു സ്റ്റാർട്ടിങ് ട്രബിൾ അവക്കും അങ്ങനെ തന്നെ ആയിരിക്കും. പിന്നെ ഞാൻ തന്നെ സംസാരിച്ച തുടങ്ങി.

 

ചിന്നു……..

 

മ്മ്…… എപ്പഴാതേം പോലെ അവൾ ഒന്ന് മൂളി.

 

നീ രാവിലെ എന്താ എന്നെ വിളിക്കാഞ്ഞേ…….

 

രാവിലെയോ…..

 

മ്മ് നീ എന്നെ കാണാതെ കരഞ്ഞില്ലേ അപ്പൊ……

 

ഞാൻ എങ്ങനെ വിളിക്കാൻ എനിക്ക് ഫോൺ ഒന്നും ഇല്ല….

 

അത് നന്നായി അല്ലെ നീ എനിക്ക് സമാധാനം തരൂലരുന്നല്ലോ……

 

കിച്ചു……

 

ഹി….ഹി……

ഞാൻ ഒന്ന് ചിരിച്ചു……

 

അവൾ ഇപ്പൊ എന്നോട് ചേർന്നാണ് കിടക്കുന്നത്. അവൾ നേരെ എന്റെ നെഞ്ചിലേക്ക് തല വെച്ച കിടന്നു. അത് ഞാനും നന്നായി ആഗ്രഹിച്ച കാര്യം ആയിരിന്നു.

ഞാൻ അവളെ എന്നോട് ചേർത്ത പിടിച്ചു അവളുടെ തലയിൽ തലോടി…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025