Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിന്നു കുട്ടി 2

തോന്നിയത് കൊണ്ടാണ് ഞാൻ ടൗണിലേക്ക് തന്നെ പോയത്. ഇടക്ക് ഞാൻ കേറാറുള്ള തട്ടുകടയിൽ കയറി നല്ല ഉള്ളിവടയും ചായയും കുടിച്ചു കുറച്ചു വീട്ടിലേക്കും വാങ്ങി.

 

വീട്ടിൽ എത്തിയപ്പോ അമ്മേം ചിന്നും ടീവി കണ്ടുകൊണ്ട് ഇരിക്കുകയാണ് ഞാൻ വന്നത് അറിഞ്ഞപ്പോ അമ്മ ചായ എടുക്കാൻ വേണ്ടി എഴുനേറ്റു.

ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന പൊതി അവക്ക് കൊടുത്തു.

 

അവൾ സന്തോഷത്തോടെ അത് വാങ്ങി തുറന്നു. അവളുടെ കണ്ണ് ഒന്ന് വിടർന്നു.

 

അപ്പോഴേക്കും അമ്മയും വന്നു എനിക്കുള്ള ചായ തന്ന ശേഷം അമ്മ അവളുടെ അടുത്ത് തന്നെ പോയി ഇരുന്നു.

 

അമ്മേ വേണോ…….

അവൾ ഉള്ളിവട അമ്മക്ക് നേരെ നീട്ടി.

 

എനിക്ക് വേണ്ട നിന്റെ കെട്ടിയോൻ തന്നെ അല്ലെ നീ തന്നെ തിന്ന മതി…..

 

അവളാണേ അത് മൊത്തം അവിടെ തന്നെ ഇരുന്ന് തിന്നു…

 

രാത്രി ഭക്ഷണം വിളമ്പിയപ്പോ എനിക്ക് വേണ്ട എന്ന് അവൾ പറഞ്ഞ് എങ്കിലും അമ്മ അവളെ നിർബതിച്‌ കഴിപ്പിച്ചു.

 

കഴിച്ചുകഴിഞ്ഞ് എഴുന്നേക്കുമ്പോ അച്ഛൻ പറഞ്ഞ് നാളെ രാവിലെ റെഡി ആയി നിലക്കണമ്. ഞാൻ ഒന്ന് മൂളി പിന്നെ റൂമിലേക്ക് പോയി.

 

കട്ടിൽ കിടന്ന എനിക്ക് എപ്പോഴും ചിന്തകളാണ്.

അപ്പൊ നാളെ മുതൽ ഓഫീസിൽ പോണം ഫുൾ ടൈം അവിടെ നിൽക്കണം എന്നൊന്നും ഇല്ല ഇടക്ക് ഒന്ന് പോയി ഞാൻ ഇവിടെത്തന്നെ ഒണ്ട് എന്ന്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025