Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിന്നു കുട്ടി 2

എടുത്ത് കറിയിൽ മുക്കി ചിന്നുവിന്റെ വായിൽ വെച്ച് കൊടുത്തു. ചെറിയ ഒരു കള്ള ചിരിയോടെ അവൾ അത് വാങ്ങുകയും ചെയ്തു പിന്നെ ഞാനും ഇടക്ക് കഴിച്ചു സാധ രണ്ടു ദോശ കഴിക്കുന്ന ചിന്നു ഇന്ന് മുന്നര ദോശ കഴിച്ചു. ഞാൻ നോക്കുമ്പോ അച്ഛനും അമ്മേം ഞങ്ങളെ തന്നെ നോക്കി നില്കുന്നു.

ഈ സ്നേഹം എപ്പോളും കണ്ട മതിയാരുന്നു….. അമ്മയാണ് പറഞ്ഞത്.

അപ്പൊ മോളുടെ കയ് ശെരിയായോ….. അച്ഛന്റെ കൗണ്ടർ…

അപ്പോളാണ് ഞാൻ ശ്രെദ്ധിച്ചത് ചിന്നു ദോശ എടുത്ത് എന്റെ നേരെ കയ് നീട്ടുന്നു. അച്ഛൻ അങ്ങനെ ചോദിച്ചപ്പോ ചിന്നൂന് താൻ കാണിച്ച അബദ്ധം മനസിലായി അവൾ വേഗം മുഖം രണ്ട് കയ് കൾ കൊണ്ടും പോത്തി എന്നിലേക്ക് ചേർന്നിരുന്നു.

ഞങ്ങൾ സ്വർഗത്തിലെ കാട്ടുറുമ്പകുനില്ലേ പൊയ്ക്കമേ എന്നും പറഞ്ഞു അച്ഛൻ പുറത്തേക്കും അമ്മ പുറകെയും പോയി.

പിന്നെ ചിന്നു എന്നെ ഊട്ടാൻ ഒള്ള തിരക്കിലാരുന്നു….

കഴിച്ചു കഴിഞ്ഞു ഞാൻ അവളേം കൊണ്ട് റൂമിലേക്ക് പോയി ഗുളിക ഒക്കെ കഴിച്ചപ്പോ അവക്ക് താഴേക്ക് പോകണം എന്ന് പറഞ്ഞു ഞാൻ അവളെ താഴെ കൊണ്ട് പോയി ഇരുത്തി ടീവി വച്ച കൊടുത്തു.
പിന്നെ എന്റെ പണി അതുതന്നെ ആയിരിന്നു. കാൽ അഴിക്കുന്ന വരെ അത് തുടർന്നു….
കിച്ചു എന്നെ താഴെ കൊണ്ടുപോ…
കിച്ചു റൂമിൽ കൊണ്ടുപോ….
കിച്ചു ടോയ്‌ലാറ്റിൽ പോണം…
കിച്ചു ആടുകളേൽ ഇരുത്തുവോ…..
കിച്ചു പുറത്തുരിക്കാം….
കിച്ചു എന്നെ എടുത്ത് പുറത്തൂടെ നടക്കുമോ….

അങ്ങനെ അങ്ങനെ പെണ്ണ് അവസരം ശെരിക്ക് മുതലാക്കി.

അങ്ങനെ ദിവസങ്ങൾ കടന്നു പോയ്കൊണ്ടിരുന്നു ഞാനും ചിന്നുവും ഇപ്പൊ കൂടുതൽ അടുത്തതായ് എനിക്ക് തോന്നി. അതിയം ഞാൻ വെറുപ്പൊടെയാണ് ചുന്നുവിനെ കണ്ടിരുന്നത് എന്നാൽ ഇടക്കെപ്പഴോ കാമ കണ്ണിലുടിയും ഞാൻ എന്റെ ചിന്നുവിനെ നോക്കിയിട്ടുണ്ട് എന്നാൽ ഇന്ന് ഞാൻ പ്രണയിക്കുകയാണ് അത്യമായി പ്രണയം എന്താണെന്ന് ഞാൻ അറിയുന്നത് എന്റെ ചിന്നുവിലൂടെ ആണ്.

കാലിന്റെ കെട്ടഴിക്കുന്ന ദിവസവും അവളെ ഞാൻ എടുത്തുകൊണ്ടാണ് ഹോസ്പിറ്റലിലേക്ക് പോയത് അവിടെ എത്തിയപ്പോ ചിന്നു പറഞ്ഞു.

ഇനി എന്നെ ഇങ്ങനെ എടുക്കുവോ…..

നിന്നെ ജീവിതകാലം മുഴുവൻ എടുത്തുകൊണ്ടു നടക്കാൻ ഞാൻ തയ്യാറാണ്…
ചുമ്മ ഒരു പാഞ്ചിനു പറഞ്ഞെ ആണ് പക്ഷെ പെണ്ണ് ഇനിയും എടുക്കാൻ പറയുവോ എന്ന് എനിക്ക് പേടി ഉണ്ടായിരുന്നു എന്നാൽ അത് ഉണ്ടായില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025