Kambikuttan Malayalam

Sex stories Kambikuttan kambikathakal

ചിന്നു കുട്ടി 2

അടുത്ത ദിവസം മുതൽ ഞാൻ വീണ്ടും ഷോപ്പിൽ പോകാൻ തുടങ്ങി…..

ഇടക്ക് ചിന്നുവും എന്റെ കൂടെ ഷോപ്പിൽ വരും ഞങ്ങൾ രണ്ടാളും കയ് കോർത്തു പിടിച്ച് ഷോപ്പിലുടെ നടക്കും ചിന്നു ഒള്ള ദിവസങ്ങളിൽ എനിക്ക് സ്റ്റാഫിനോട് അതികം സംസാരിക്കാൻ പറ്റാറില്ല അവൾ എവിടുന്നേലും ഓടി വന്നു എന്നെ അവിടുന്ന് കൊണ്ടുപോകും. ഇടക്ക് ചിന്നുവിന് നല്ല കുശുമ്പാണ് പ്രേതീയേകിച്ച് ഞാൻ വേറെ പെൺ കുട്ടികളോട് സംസാരിച്ചാൽ.

ഒരിക്കൽ ഞാൻ ഓഫീസിൽ ഇരിക്കുമ്പോ കാവ്യ വന്നു പറഞ്ഞു ആരോ കാണാൻ വന്നിട്ടുണ്ട് എന്ന്. കാവ്യ ഒരു സ്റ്റാഫ്‌ ആണ് അന്ന് ചിന്നുവും വന്നിട്ടില്ല.

വരാൻ പറയു കാവ്യാ….. നിങ്ങളെ കുറിച് കുറ്റം പറയാൻ അരിക്കുവോ….

അല്ല സാർ അയാൾ സാധനം ഒന്നും വാങ്ങിയില്ല…..

പിന്നെ എന്നെ കാണാൻ അര ഇവിടെ വരാൻ ഒള്ളെ…..

ദിനേശൻ എന്ന പേര് പറഞ്ഞെ…

ആ പേര് ഞാൻ കേട്ടിട്ടുണ്ട്…. താൻ എന്തായാലും കേറി വരാൻ പറ…..

ഒക്കെ സാർ….
അതും പറഞ്ഞു കാവ്യാ പുറത്തേക്ക് പോയി ആരാണ് എന്നെ കാണാൻ ഇവിടെ വരാൻ ഒള്ളത് എന്ന് ആലോചിച്ച ഇരിക്കുമ്പോളേക്കും അയാൾ അകത്തേക്ക് വന്നു. അയാളെ കണ്ടപോലെ എനിക്ക് ദേഷ്യം വന്നു. സാധാരണ എല്ലാരോടും ബഹുമാനത്തോടെ പെരുമാറാറുള്ള ഞാൻ അയാളോട് കൊറച്ചു റഫ് ആയി തന്നെ ഇരിക്കാൻ പറഞ്ഞു. കാരണം അയാൾ ചിന്നുവിന്റെ അച്ഛൻ ആണ് എന്റെ അമ്മായിയപ്പൻ ചിന്നുവിനെ കഷ്ടപ്പെടുത്താൻ കൂട്ടുനിന്ന ഒരാൾ…. അയാൾ പറഞ്ഞു തുടങ്ങി…

മോൻ എന്നെ മറന്നില്ലല്ലോ….

ഇല്ല……

എന്നോട് വെറുപ്പാണെന്ന് അറിയാം…. എന്നാലും പറയാതിരിക്കാൻ പറ്റില്ലാലോ….

വേഗം എന്താന്നുവെച്ച പറ എനിക്ക് വേറെ പണി ഉള്ളതാണ്….

മോനെ ചിന്നുവിനോട് എനിക്ക് യാതൊരുവിത പ്രശനവും ഇല്ല എന്റെ മോൾ അല്ലെ അവൾ. ഞാൻ ആകെ ചെയ്ത തെറ്റ് രണ്ടാമത് ഒരു കല്യാണം കഴിച്ചു എന്നതാണ്. മോളുടെ നല്ലതിനുവേണ്ടി ചെയ്തതാണ് എങ്കിലും എല്ലാം എന്റെ കൈ വിട്ട് പോയി….. അവക്ക് എന്റെ സ്വത്തിൽ ആയിരിന്നു കണ്ണ് സ്വത്തൊക്കെ സ്വന്തക്കുന്ന വരെ അവൾ എന്റെ മോളെ നന്നായി തന്നെ നോക്കി എന്നാൽ എല്ലാം കിട്ടി എന്ന് അറിഞ്ഞപ്പോ എല്ലാം തല തിരിഞ്ഞു അവളുടെ ആങ്ങള ഒരുത്തൻ ഒണ്ട് അവനാണ് എല്ലാത്തിനും കാരണം….
ആ പോട്ടെ ഇനി അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ…..

എല്ലാം കേട്ടപ്പോ എനിക്കും അയാളോട് പാവം തോന്നി എന്നാലും മൊത്തത്തിൽ വിശ്വസിക്കാൻ പറ്റില്ല ഇനി ഇതിനു പിന്നിലും എന്തെങ്കിലും കളി ഉണ്ടെങ്കിലോ. അയാൾ വീണ്ടും പറഞ്ഞു തുടങ്ങി.

ചിന്നു വിന്റെ അമ്മയുടെ വീട്ടിൽ ഞാൻ ഇടക്ക് പോകാറുണ്ട്. രണ്ടാമത് കെട്ടി എങ്കിലും അവർക്കൊക്കെ എന്നെ വലിയ കാര്യം ആയിരിന്നു. ചിന്നു അവസനായി അവളുടെ അമ്മ വീട്ടിൽ പോയത് അവളുടെ അമ്മ ഒണ്ടായിരുന്ന കാലത്താണ്. ഇപ്പോ അവളുടെ മുത്തശ്ശിക്ക് തീരെ വയ്യ എന്ന് ആയിട്ടുണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025